"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43038 (സംവാദം | സംഭാവനകൾ)
43038 (സംവാദം | സംഭാവനകൾ)
വരി 128: വരി 128:
കഴിവുകളും പ്രദർശ്ശിപ്പിക്കുവാൻ അവസരമൊരുക്കുന്നതിന് ക്ലാസ്സ് മാഗസ്സിൻ
കഴിവുകളും പ്രദർശ്ശിപ്പിക്കുവാൻ അവസരമൊരുക്കുന്നതിന് ക്ലാസ്സ് മാഗസ്സിൻ
പ്രസിദ്ധീകരിക്കാറുണ്ട്.  
പ്രസിദ്ധീകരിക്കാറുണ്ട്.  
==വിദ്യാരംഗം കലാ സാഹിത്യ വേദി==
==വിദ്യാരംഗം കലാ സാഹിത്യ വേദി==
കുട്ടികളുടെ കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കാൻ  വിദ്യാരംഗം ശ്രദ്ധിക്കുന്നുണ്ട്. ധാരാളം
കുട്ടികളുടെ കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കാൻ  വിദ്യാരംഗം ശ്രദ്ധിക്കുന്നുണ്ട്. ധാരാളം
വരി 136: വരി 137:


കുട്ടി പ്രവർത്തനങ്ങൾ==
കുട്ടി പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/കോ വി ഡ്‌ |കോ വി ഡ്‌ ]] 
{{BoxTop1
| തലക്കെട്ട്=  കോ വി ഡ്‌      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3'''കട്ടികൂട്ടിയ എഴുത്ത്'''      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൈകൾ കഴുകാം,കരുതിയിരിക്കാം
കോറോണ ഭീതി പരത്തി തുടങ്ങി
ലോകം മുഴുവൻ പതറി പതുങ്ങി
ലോക്ക്‌ ഡൗണിൽ ദിനങ്ങളൊതുങ്ങി തുടങ്ങി
മഹാമാരിയായി മഹാവ്യാധിയെത്തി
മരണത്തിൻ കാലൊച്ച അരികത്തെത്തി
അകലാം ചെറുക്കാം അകറ്റിമാറ്റാം
അയലുകൾ കൈപ്പാടകലത്തുനിർത്താം
മുന്നറിയിപ്പൊക്കെയും മുഖദാവിലെടുക്കാം
മുന്നൊരുക്കം നടത്തി മുന്നേ ഗമിക്കാം
മഹാവ്യാധി ചെറുക്കാൻ അകന്നു നിൽക്കാം
മഹത്തായ ത്യാഗം ബന്ധങ്ങൾ മറക്കാം
ഈ മഹാമാരിയും പെയ്തു മണ്ണടിയും
ഈ വ്യാധിയും നമ്മൾ പൊരുതി ജയിക്കും
ഒറ്റയായ്‌ നിന്നു ഒരുമിച്ചെതിർക്കാം
ഒറ്റയ്ക്കൊറ്റയ്ക്ക്‌ പൊരുതി മുന്നേറാം
</poem> </center>
{{BoxBottom1
| പേര്=    ദീപപദ്മകുമാർ
| ക്ലാസ്സ്=  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി=
| വർഷം=2020
| സ്കൂൾ=  ഗവർമ്മെന്റ്‌ വി & എച്ച്‌.എസ്‌.എസ്‌ , വട്ടിയൂർക്കാവ്‌      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43038
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sai K shanmugam|തരം=കവിത}}
=== കവിതകൾ                                                      ===*[[{{PAGENAME}}/കോ വി ഡ്‌ |കോ വി ഡ്‌ ]] 
{{BoxTop1
| തലക്കെട്ട്=  അമ്മ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3'''കട്ടികൂട്ടിയ എഴുത്ത്'''      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അരികത്തൊരമ്മ നിൽക്കുന്നു
അലിവുറ്റൊരമ്മ നിൽക്കുന്നു
ഒടുവിലെന്നഭയമാണമ്മ
ഒടുങ്ങാത്ത സാന്ത്വനമമ്മ
അഴൽ നീന്തിക്കയറിയ ചിറകിൻ -
ചോട്ടിലരുമയായ് ചേർത്തുപിടിച്ചു.
കനലാട്ടമാടിയ പാദം പൊള്ളി -
ക്കുമളിച്ചതെന്തേ മറച്ചു?


=== കവിതകൾ                                                      ===
കുഞ്ഞുസങ്കടം ഒപ്പിയെടുത്തു
തന്റെ കണ്ണീർക്കടൽ വേലികെട്ടി
വാനോളമുയരത്തിലെത്താൻ,
എന്നെ വാർതിങ്കൾത്തോണിയിലേറ്റാൻ
കാണാത്ത തീരത്തിരുന്നും അമ്മ
തീർക്കുന്നു വാത്സല്യത്തുഴയൊന്ന്.


== '''അമ്മ''' ==
== '''അമ്മ''' ==
"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്._വട്ടിയൂർക്കാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്