"എം ജി എം എൽ പി സ്കൂൾ, വഴുവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പഠന പ്രവർത്തനങ്ങൾക്കൊപ്പം കലാകായിക പ്രവർത്തി പരിചയപരിപാടികൾക്കും ഈ ഈ വിദ്യാലയം പ്രാധാന്യം നൽകുന്നു.  ഏയ് ആഴ്ചയിൽ ഇതിൽ രണ്ടു ദിവസം പ്രവർത്തി പരിചയ പരിശീലനം- ഇതിൽ പേപ്പർ ക്രാഫ്റ്റ് ഫാബ്രിക് പെയിൻറ് ഇൻസ്റ്റൻറ് മെറ്റീരിയൽ ക്രാഫ്റ്റ് ,ക്ലേ മോഡലിംഗ് എന്നിവയ്ക്ക് പരിശീലനം നൽകുന്നു, ഉൽപ്പന്നങ്ങളുടെ പ്രദർശനം നടത്തുന്നു.
ചിത്ര രചന, ശില്പശാല, വിവിധ മേഖലകളിൽ കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക പരിശീലനത്തിനായി പ്രതിഭ കേന്ദ്രത്തിൽ(പഞ്ചായത്ത് തലം) ആവശ്യമുള്ള കുട്ടികൾ എത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയിലുടെ സംഗീതം, നാടൻപാട്ട്, സാഹിത്യരചന എന്നിവയ്ക്ക് പരിശീലനം നൽകുന്നു.
ആരോഗ്യകായിക വിദ്യാഭ്യാസത്തിനായി യോഗ ക്ലാസുകൾ സംഘടിപ്പിക്കുന്നു, ആരോഗ്യ ക്ലാസ് വൈദ്യപരിശോധന എന്നിവ നടത്തുന്നു ആരോഗ്യകരമായ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നു
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
"https://schoolwiki.in/എം_ജി_എം_എൽ_പി_സ്കൂൾ,_വഴുവാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്