"എൽ.എം.യു.പി.എസ് പെരുമ്പിലാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ബൗദ്ധിക സൗകര്യങ്ങൾ | ||
അഞ്ചു ബ്ലോക്കുകളിലായാണ് ഞങളുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഓരോ കെട്ടിടത്തിനും ആവശ്യത്തിനുതകുന്ന വലിപ്പവും വായു സഞ്ചാരവും ഉണ്ട് .ഫ്ലോറുകൾ ടൈൽ വിരിച്ചു മനോഹരമാക്കിയിരിക്കുന്നു .ഓരോക്ലാസ്സിലും ഫാൻ ലൈറ്റ് സൗണ്ട് ബോക്സ് എന്നിവയും ഉണ്ട് .ഒരുബ്ലോക്കിനും വിശാലമായ വരാന്തകളും ഉണ്ട്. | |||
ഓഫീസിൽ റൂം | |||
വളരെ വിശാലമായ ഓഫീസ്‌റൂമിൽ രേഖകൾ സൂക്ഷിക്കുവാനായി അലമാരകൾ വേണ്ടത്ര ഉണ്ട് .ഒരുകൊച്ചു മീറ്റിംഗ് നടത്തുവാനും സൗകര്യപ്രദമാണ് വൈഫൈ സൗകര്യമുള്ള ഞളുടെ ഓഫീസ് . | |||
ചുറ്റുമതിൽ | |||
ചിത്രപണികളോട് കൂടിയ വളരെ ഉയരത്തിലിലുള്ള ചുറ്റുമതിൽ വിദ്യാലയത്തിലെ മൂന്നു വശങ്ങളിൽ ഉണ്ട് .ഒരു വശo ഉറപ്പുള്ള കമ്പി വേലികളാണ് .ഏതു വിദ്യാലയത്തിന് വേണ്ടത്ര സംരക്ഷണം നല്കുന്നു . | |||
കളിസ്ഥലം | |||
വളരെ വിശാലമായ കളിസ്ഥലം ഞങ്ങളുടെ വിദ്യാലയത്തിൻറെ ഒരു പ്രത്യേകതയാണ് .തണൽ വൃക്ഷങ്ങൾ കൊണ്ട് സംമ്പുഷ്ടമായ വിദ്യാലയ അങ്കണം വിശ്രമവേളകളിൽ കുട്ടികൾക്ക് ആസ്വാദ്യകരമാകുന്നു ബദാം ,കണിക്കൊന്ന ,മാവ് ,നെല്ലി,.ഉങ്ങു , തുടങ്ങിയ വൻവൃക്ഷങ്ങൾ കൊണ്ട് പന്തലിട്ട അന്തരീക്ഷം എല്ലാവരെയും ആകർഷിക്കുന്നതാണ് .ഓരോ മരത്തിനും പ്രതേക തറ കെട്ടി യിരിക്കുന്നു. ഇത് കുട്ടികൾക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. | |||
ജൈവവൈവിധ്യ ഉദ്യാനം | |||
വിദ്യാഭ്യാസഗുണനിലവാരം മികച്ചതാക്കാൻ കണ്ടും കെട്ടും സ്പർശിച്ചുംനേടുന്ന അറിവ്സ്ഥായിയായി നില്ക്കാൻ പ്രയോജനകരമാകുന്ന ഒരു ജൈവവൈവിധ്യഉദ്യാനം ഞങ്ങളുടെ വിദ്യാലയത്തിലുണ്ട് .ചെറുതും വലുതുമായ പല വര്ണങ്ങളോടുകൂടിയ പൂച്ചെടികൾ ഉദ്യാനത്തെ മനോഹരമാക്കുന്നു.ഉദ്യാനത്തിന് ചുറ്റും വേലിയും മതിലും ഉണ്ട്.കൂടാതെ ഉദ്യാനത്തിൽ മനോഹരമായ ഊഞ്ഞാലും {{PSchoolFrame/Pages}} |
16:03, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ബൗദ്ധിക സൗകര്യങ്ങൾ അഞ്ചു ബ്ലോക്കുകളിലായാണ് ഞങളുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഓരോ കെട്ടിടത്തിനും ആവശ്യത്തിനുതകുന്ന വലിപ്പവും വായു സഞ്ചാരവും ഉണ്ട് .ഫ്ലോറുകൾ ടൈൽ വിരിച്ചു മനോഹരമാക്കിയിരിക്കുന്നു .ഓരോക്ലാസ്സിലും ഫാൻ ലൈറ്റ് സൗണ്ട് ബോക്സ് എന്നിവയും ഉണ്ട് .ഒരുബ്ലോക്കിനും വിശാലമായ വരാന്തകളും ഉണ്ട്. ഓഫീസിൽ റൂം വളരെ വിശാലമായ ഓഫീസ്‌റൂമിൽ രേഖകൾ സൂക്ഷിക്കുവാനായി അലമാരകൾ വേണ്ടത്ര ഉണ്ട് .ഒരുകൊച്ചു മീറ്റിംഗ് നടത്തുവാനും സൗകര്യപ്രദമാണ് വൈഫൈ സൗകര്യമുള്ള ഞളുടെ ഓഫീസ് . ചുറ്റുമതിൽ ചിത്രപണികളോട് കൂടിയ വളരെ ഉയരത്തിലിലുള്ള ചുറ്റുമതിൽ വിദ്യാലയത്തിലെ മൂന്നു വശങ്ങളിൽ ഉണ്ട് .ഒരു വശo ഉറപ്പുള്ള കമ്പി വേലികളാണ് .ഏതു വിദ്യാലയത്തിന് വേണ്ടത്ര സംരക്ഷണം നല്കുന്നു . കളിസ്ഥലം വളരെ വിശാലമായ കളിസ്ഥലം ഞങ്ങളുടെ വിദ്യാലയത്തിൻറെ ഒരു പ്രത്യേകതയാണ് .തണൽ വൃക്ഷങ്ങൾ കൊണ്ട് സംമ്പുഷ്ടമായ വിദ്യാലയ അങ്കണം വിശ്രമവേളകളിൽ കുട്ടികൾക്ക് ആസ്വാദ്യകരമാകുന്നു ബദാം ,കണിക്കൊന്ന ,മാവ് ,നെല്ലി,.ഉങ്ങു , തുടങ്ങിയ വൻവൃക്ഷങ്ങൾ കൊണ്ട് പന്തലിട്ട അന്തരീക്ഷം എല്ലാവരെയും ആകർഷിക്കുന്നതാണ് .ഓരോ മരത്തിനും പ്രതേക തറ കെട്ടി യിരിക്കുന്നു. ഇത് കുട്ടികൾക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ജൈവവൈവിധ്യ ഉദ്യാനം
വിദ്യാഭ്യാസഗുണനിലവാരം മികച്ചതാക്കാൻ കണ്ടും കെട്ടും സ്പർശിച്ചുംനേടുന്ന അറിവ്സ്ഥായിയായി നില്ക്കാൻ പ്രയോജനകരമാകുന്ന ഒരു ജൈവവൈവിധ്യഉദ്യാനം ഞങ്ങളുടെ വിദ്യാലയത്തിലുണ്ട് .ചെറുതും വലുതുമായ പല വര്ണങ്ങളോടുകൂടിയ പൂച്ചെടികൾ ഉദ്യാനത്തെ മനോഹരമാക്കുന്നു.ഉദ്യാനത്തിന് ചുറ്റും വേലിയും മതിലും ഉണ്ട്.കൂടാതെ ഉദ്യാനത്തിൽ മനോഹരമായ ഊഞ്ഞാലും
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |