"ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 82: | വരി 82: | ||
|} | |} | ||
{{#multimaps:10.305092,76.333091,18.25z/data=!4m5!3m4!1s0x0:0x55ed7de2b6ab6d8a!8m2!3d10.3058639!4d76.3338795}} | |||
11:41, 26 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി | |
|---|---|
| വിലാസം | |
ചാലക്കുടി തൃശൂര്‍ ജില്ല | |
| സ്ഥാപിതം | 01 - 03 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 26-11-2016 | 23005 |
നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം
ഏറ്റവും പുതിയത്
ഈ വിദ്യാലയമാണ് ചാലക്കുടി മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയമാക്കി മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്
ചരിത്രം ഉറങ്ങുന്ന ജി വി എച്ച് എസ് എസ്
1894 ൽ പ്രവര്‍ത്തനമാരംഭിച്ചു. 122 വർഷങ്ങൾ പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഇന്റര്‍നെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഫുട്ബോൾ പാരമ്പര്യം
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കാർഷിക ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഈ വിദ്യാലയത്തിൽ പഠിച്ച പ്രധാന വ്യക്തികൾ
ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോൻ, പദ്മഭൂഷൺ ശ്രീ രാഘവൻ തിരുമുല്പാട്, ശ്രീ കലാഭവൻ മണി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
NH 17 ന് തൊട്ട് ചാലക്കുടി നഗരത്തില്‍ നിന്നും 1 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|
{{#multimaps:10.305092,76.333091,18.25z/data=!4m5!3m4!1s0x0:0x55ed7de2b6ab6d8a!8m2!3d10.3058639!4d76.3338795}}