"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(37042 എന്ന ഉപയോക്താവ് D.B.H.S.S.Thiruvalla എന്ന താൾ ദേവസ്വം ബോര്‍ഡ് എച്ച്. എസ്. എന്നാക്കി മാറ്റിയിരിക്കുന്...)
 
No edit summary
വരി 1: വരി 1:
#തിരിച്ചുവിടുക [[ദേവസ്വം ബോര്‍ഡ് എച്ച്. എസ്.]]
 
{{prettyurl|St. MARY'S H. S. S. NIRANAM}}
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=സെന്റമേരിസ് എച്ച്.എസ്|
സ്ഥലപ്പേര്=നിരണം|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
റവന്യൂ ജില്ല=പത്തനംത്തിട്ട|
സ്കൂള്‍ കോഡ്=37031|
സ്ഥാപിതദിവസം=15|
സ്ഥാപിതമാസം=05|
സ്ഥാപിതവര്‍ഷം=1918|
സ്കൂള്‍ വിലാസം=നിരണം പി.ഒ<br/>തിരുവല്ല|
പിന്‍ കോഡ്=689 621 |
സ്കൂള്‍ ഫോണ്‍=0469-2610309|
സ്കൂള്‍ ഇമെയില്‍=stmaryshsniranam@yahoo.co.in|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=തിരുവല്ല|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ് ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍, യു.പി|
പഠന വിഭാഗങ്ങള്‍2=|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=140|
പെൺകുട്ടികളുടെ എണ്ണം=95|
വിദ്യാര്‍ത്ഥികളുടെ എണ്ണം=235|
അദ്ധ്യാപകരുടെ എണ്ണം=14|
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍=സെലിന്‍ ജോസഫ് |
പി.ടി.ഏ. പ്രസിഡണ്ട്= ജോസ് നാലാംവേലില്‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=stmaryshsniranam.jpg‎|
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ചരിത്രം ==
ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ മാര്‍തോമ്മശ്ശീഹായാല്‍ സഥാപിതമായ നിരണം സെന്റമേരീസ്  ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ് നിരണം സെന്റമേരീസ് ഹൈസ്കൂള്‍. 1918ല്‍ മിഡില്‍ സ്കൂള്‍ ആയിരുന്ന ഈ സ്ഥാപനം 1947ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. മിഡില്‍ സ്കൂളിന്റെ ഒടുവിലത്തെ ഹെഡ്മാസ്റ്ററും ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും വിദ്യാഭ്യാസ വിചക്ഷണനായ അന്തരിച്ച ബഹുമാനപ്പെട്ട ഇലഞ്ഞിക്കലച്ചന്‍ എന്നറിയപ്പെടുന്ന Rev.Fr.E.P Jacob B.A,B.L,B.D,L.T ആയിരുന്നു. ഹൈസ്കൂളിന്റെ ആരംഭകാലം മുതല്‍ ഇന്നോളം ഈ വിദ്യാലയം വിദ്യാഭ്യാസ കലാ-കായിക രംഗങ്ങളില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഉന്നത നിലവാരം പുലര്‍ത്തിപ്പോരുന്നു. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമുദായിക, സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്രപ്പതിപ്പിച്ച അനേകം മഹാരഥന്‍മാര്‍ക്ക് ജന്മം നല്‍കിയിട്ടുള്ളതാണ് ഈ സരസ്വതി ക്ഷേത്രം. മുന്‍മന്ത്രിമാരായ ശ്രീ. ഈ ജോണ്‍ ജേക്കബ്, ശ്രീ. ഈ ജോണ്‍ ഫിലിപ്പോസ്, ശ്രീ.എന്‍.എസ് .കൃഷ്ണപിള്ള (EX MLA)തുടങ്ങിയവര്‍ ഈ സ്ഥാപനത്തിന്റെ മുന്‍കാല പ്രവര്‍ത്തകരായിരുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
1ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുമുണ്ട്. വിപുലമായ കമ്പ്യൂട്ടര്‍ ലാബും,ലൈബ്രറിയും,സയന്‍സ് ലാബും, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മാനേജ്മെന്റ് ==
നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളിയാണ് ഈ  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
 
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1947 - 62
| റവ. ഫാ.ഈ.പി.ജേക്കബ്
|-
|1962 - 64
| റവ. ഫാ.കെ.ജെ.മത്തായി
|-
|1964 - 79
| എം.ഐ.ജോസഫ്
|-
|1979 - 81
|കെ.എം.കുരുവിള
|-
|1981 - 87
|കെ.റ്റി.ജേക്കബ്
|-
|1987 - 88
|കെ.കുഞ്ഞുകുട്ടി
|-
|1988 - 92
|അന്നമ്മ ജോസഫ്
|-
|1992- 94
|അന്നമ്മ വര്‍ഗീസ്
|-
|1994 - 95
|എം.എസ്.സാറാമ്മ
|-
|1995 - 96
|ബെഞ്ചമിന്‍ നൈനാന്‍
|-
|1996 - 2000
|എന്‍.കമലമ്മ
|-
|2000 - 2006
|കെ.വല്‍സാവര്‍ഗീസ്
|-
|2006 - 2009
|പി.ജി.കോശി
|-
|2009 -
|സെലിന്‍ ജോസഫ്
|-
|}
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ഡോ.എസ്.എന്‍.പിള്ള (കടപ്ര ​​എസ്.എന്‍ നേഴ്സിംഗ് ഹോം സ്ഥാപകന്‍)
*ഡോ.സുലോചനന്‍പിള്ള
* അഭിവന്ദ്യ.ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത (മാര്‍തോമ്മ സഫ്രഗന്‍ തിരുമേനി)
*അഭിവന്ദ്യ.ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത (തിരുവല്ല അതിരൂപത ആര്‍ച്ച്ബിഷപ്പ് )
*നിരണം രാജന്‍(പ്രശസ്ത കാഥികന്‍)
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
|----
 
പത്തനംതിട്ടജില്ലയിലെ തിരുവല്ല മാന്നാര്‍-മാവേലിക്കര റൂട്ടില്‍ കടപ്ര ജംഗ്ഷനില്‍നിന്നും        1 കി.മി. പടിഞ്ഞാറ് മാര്‍തോമന്‍ തീര്‍തഥാടനകേന്ദ്രമായ നിരണം വലിയപള്ളിക്ക് സമീപമായി സ്ഥിതിചെയ്യുന്നു.       
|}
|}
{{#multimaps:9.350496,76.527843| zoom=15}}

09:00, 26 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ
വിലാസം
നിരണം

പത്തനംത്തിട്ട ജില്ല
സ്ഥാപിതം15 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-11-201637042

ചരിത്രം

ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ മാര്‍തോമ്മശ്ശീഹായാല്‍ സഥാപിതമായ നിരണം സെന്റമേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ് നിരണം സെന്റമേരീസ് ഹൈസ്കൂള്‍. 1918ല്‍ മിഡില്‍ സ്കൂള്‍ ആയിരുന്ന ഈ സ്ഥാപനം 1947ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. മിഡില്‍ സ്കൂളിന്റെ ഒടുവിലത്തെ ഹെഡ്മാസ്റ്ററും ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും വിദ്യാഭ്യാസ വിചക്ഷണനായ അന്തരിച്ച ബഹുമാനപ്പെട്ട ഇലഞ്ഞിക്കലച്ചന്‍ എന്നറിയപ്പെടുന്ന Rev.Fr.E.P Jacob B.A,B.L,B.D,L.T ആയിരുന്നു. ഹൈസ്കൂളിന്റെ ആരംഭകാലം മുതല്‍ ഇന്നോളം ഈ വിദ്യാലയം വിദ്യാഭ്യാസ കലാ-കായിക രംഗങ്ങളില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഉന്നത നിലവാരം പുലര്‍ത്തിപ്പോരുന്നു. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമുദായിക, സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്രപ്പതിപ്പിച്ച അനേകം മഹാരഥന്‍മാര്‍ക്ക് ജന്മം നല്‍കിയിട്ടുള്ളതാണ് ഈ സരസ്വതി ക്ഷേത്രം. മുന്‍മന്ത്രിമാരായ ശ്രീ. ഈ ജോണ്‍ ജേക്കബ്, ശ്രീ. ഈ ജോണ്‍ ഫിലിപ്പോസ്, ശ്രീ.എന്‍.എസ് .കൃഷ്ണപിള്ള (EX MLA)തുടങ്ങിയവര്‍ ഈ സ്ഥാപനത്തിന്റെ മുന്‍കാല പ്രവര്‍ത്തകരായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

1ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുമുണ്ട്. വിപുലമായ കമ്പ്യൂട്ടര്‍ ലാബും,ലൈബ്രറിയും,സയന്‍സ് ലാബും, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1947 - 62 റവ. ഫാ.ഈ.പി.ജേക്കബ്
1962 - 64 റവ. ഫാ.കെ.ജെ.മത്തായി
1964 - 79 എം.ഐ.ജോസഫ്
1979 - 81 കെ.എം.കുരുവിള
1981 - 87 കെ.റ്റി.ജേക്കബ്
1987 - 88 കെ.കുഞ്ഞുകുട്ടി
1988 - 92 അന്നമ്മ ജോസഫ്
1992- 94 അന്നമ്മ വര്‍ഗീസ്
1994 - 95 എം.എസ്.സാറാമ്മ
1995 - 96 ബെഞ്ചമിന്‍ നൈനാന്‍
1996 - 2000 എന്‍.കമലമ്മ
2000 - 2006 കെ.വല്‍സാവര്‍ഗീസ്
2006 - 2009 പി.ജി.കോശി
2009 - സെലിന്‍ ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.എസ്.എന്‍.പിള്ള (കടപ്ര ​​എസ്.എന്‍ നേഴ്സിംഗ് ഹോം സ്ഥാപകന്‍)
  • ഡോ.സുലോചനന്‍പിള്ള
  • അഭിവന്ദ്യ.ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത (മാര്‍തോമ്മ സഫ്രഗന്‍ തിരുമേനി)
  • അഭിവന്ദ്യ.ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത (തിരുവല്ല അതിരൂപത ആര്‍ച്ച്ബിഷപ്പ് )
  • നിരണം രാജന്‍(പ്രശസ്ത കാഥികന്‍)

വഴികാട്ടി

{{#multimaps:9.350496,76.527843| zoom=15}}