"പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശ്രീമതി) |
(പേരാമ്പ്ര) |
||
വരി 5: | വരി 5: | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്=പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്കൂള്‍,പേരാമ്പ്ര | പേര്=പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്കൂള്‍,പേരാമ്പ്ര | ||
സ്ഥലപ്പേര്=പേരാമ്പ്ര| | സ്ഥലപ്പേര്= പേരാമ്പ്ര| | ||
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | ||
റവന്യൂ ജില്ല=കോഴിക്കോട്| | റവന്യൂ ജില്ല=കോഴിക്കോട്| | ||
വരി 74: | വരി 74: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
ശ്രീ. കെ ആര്‍ കേരളവര്‍മ്മ | ശ്രീ. കെ ആര്‍ കേരളവര്‍മ്മ. | ||
ശ്രീ. എം രാമന്‍ നായര്‍, | ശ്രീ. എം രാമന്‍ നായര്‍, | ||
ശ്രീമതി. | ശ്രീമതി. ഇ. കെ. സൗമിനി. | ||
ശ്രീമതി. പാര്‍വ്വതിക്കുട്ടി അമ്മാള്‍, | ശ്രീമതി. പി. പാര്‍വ്വതിക്കുട്ടി അമ്മാള്‍, | ||
ശ്രീ. രാമചന്ദ്രന്‍ നായര്‍. | ശ്രീ. വി. രാമചന്ദ്രന്‍ നായര്‍. | ||
ശ്രീമതി. | ശ്രീമതി. കെ. പി. ചന്ദ്രിക. | ||
ശ്രീ. കുഞ്ഞികൃഷ്ണന്‍. | ശ്രീ. എ. എം. കുഞ്ഞികൃഷ്ണന്‍. | ||
ശ്രീമതി. പി. ലീല | ശ്രീമതി. പി. ലീല | ||
ശ്രീ. പി. ഗോപാലന്‍. | ശ്രീ. പി. ഗോപാലന്‍. | ||
ശ്രീമതി.ആലീസ് മാത്യു | ശ്രീമതി. വി. ആലീസ് മാത്യു. | ||
ശ്രീമതി.സി. സുലോചന. | ശ്രീമതി.സി. സുലോചന. | ||
|} | |} |
00:07, 26 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
പേരാമ്പ്ര എച്ച്. എസ്സ്.എസ്സ് | |
---|---|
വിലാസം | |
കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
26-11-2016 | 47031 |
തിരുത്തുക
ചരിത്രം
1948 ല്‍ പേരാമ്പ്രയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. യശശ്ശരീരനായ ശ്രീ.കെ.ടി കുഞ്ഞിരാമന്‍ നായരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് 56 ഡിവിഷനുകളുമായി, സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സ്കൂളുകളില്‍ ഒന്നാണ്. ഇപ്പോള്‍ ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകന്‍ ശ്രീ. ബി. രമേശ് ബാബു ആണ്.
ഭൗതികസൗകര്യങ്ങള്‍
12 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്. ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ A ഗ്രേഡോടുകൂടി നാലാം സ്ഥാനം നേടി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- മാത് സ് ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്രക്ലബ്ബ്
- ഐ ടി ക്ലബ്ബ്
മാനേജ്മെന്റ്
മാനേജര്‍ ശ്രീ.ഏ .കെ .കരുണാകരന്‍ മാസ്റ്റര്‍ പ്രസിഡണ്ട് ശ്രീ.വി .രാമചന്ദ്രന്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് ശ്രീ.മണ്ടോടി രാജന്‍, സെക്രട്ടറി ശ്രീ.എം .അജയകുമാര്‍, ജോ. സെക്രട്ടറി ശ്രീ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ വൃന്ദാവനം, ട്രഷറര്‍ ശ്രീ.രവീന്ദ്രന്‍ നളിനാലയം,
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ശ്രീ. കെ ആര്‍ കേരളവര്‍മ്മ. ശ്രീ. എം രാമന്‍ നായര്‍, ശ്രീമതി. ഇ. കെ. സൗമിനി. ശ്രീമതി. പി. പാര്‍വ്വതിക്കുട്ടി അമ്മാള്‍, ശ്രീ. വി. രാമചന്ദ്രന്‍ നായര്‍. ശ്രീമതി. കെ. പി. ചന്ദ്രിക. ശ്രീ. എ. എം. കുഞ്ഞികൃഷ്ണന്‍. ശ്രീമതി. പി. ലീല ശ്രീ. പി. ഗോപാലന്‍. ശ്രീമതി. വി. ആലീസ് മാത്യു. ശ്രീമതി.സി. സുലോചന.പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍. 1. കോഴിക്കോട് നിന്ന് കുറ്റ്യാടി റൂട്ടില്‍ പേരാമ്പ്ര ഇറങ്ങുക. അവിടെ നിന്ന് ചാനിയംകടവ് വഴി വടകര റൂട്ടില്‍ 1.5 കിലോമീറ്റര്‍ വന്നാല്‍ സ്കൂളില്‍ എത്താം. 2. വടകര നിന്ന് ചാനിയംകടവ് വഴി പേരാമ്പ്ര ബസ്സില്‍ വന്ന് സ്പൂള്‍ സ്റ്റോപ്പില്‍ ഇറങ്ങാം
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക