"എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
| സ്ഥലപ്പേര്= നീലേശ്വരം | | സ്ഥലപ്പേര്= നീലേശ്വരം | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=കാസർഗോഡ് | ||
| സ്കൂൾ കോഡ്= 12352 | | സ്കൂൾ കോഡ്= 12352 | ||
| സ്ഥാപിതവർഷം= 06 06 1933 | | സ്ഥാപിതവർഷം= 06 06 1933 |
10:48, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എയുപിഎസ് നീലേശ്വരം | |
---|---|
വിലാസം | |
നീലേശ്വരം നീലേശ്വരം , നീലേശ്വരം പി. ഒ 671532 | |
സ്ഥാപിതം | 06 06 1933 |
വിവരങ്ങൾ | |
ഇമെയിൽ | 12352nkbmaupsnileshwar@gmail.com |
വെബ്‍സൈറ്റ് | 12352nkbmaupsnileshwar.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 12352 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പേര് |
അവസാനം തിരുത്തിയത് | |
20-01-2022 | Nhanbabu |
ചരിത്രം
നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 വർഷത്തോളമായി അറിവിന്റെ പ്രഭചൊരുയുന്ന വിദ്യാലയമാണ് എൻ.കെ.ബി.എം.എ.യു.പി.സ്കൂൾ. 1933 ൽ നീലേശ്വരം മാർക്കറ്റിന് സമീപം സ്ഥാപിക്കപ്പെട്ട വിദ്യാലയം 1950ലാണ് ദേശീയപാതയ്ക്കരികിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ത്. സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന പരേതനായ എൻ.കെ.ബാലകൃഷ്ണനായിരുന്നു ദീർഘകാലം ഈ സ്കൂളിന്റെ മാനേജർ. പത്ത്കിലോമീറ്റർ അകലെയുള്ള അഴിത്തല ,തൈക്കടപ്പുറം ഭാഗങ്ങിൽ നിന്നുപോലും വിദ്യർത്ഥികൾ പഠനത്തിനായി എത്തിച്ചേരുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. 2016-17 വർഷം നീലേശ്വരം മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് എൻ.കെ.ബി.എം.എ.യു.പി.സ്കൂളായിരുന്നു. 13 ക്ലാസ്സുകളിലായി 302 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വർഷങ്ങളായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത സ്കൂളിനുണ്ടെങ്കിലും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ നിഴലിക്കാറില്ല. ദേശിയപാതയോരത്ത് മൂന്ന് കെട്ടിടങ്ങളും പൂതുതായി നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടവുമാണുള്ളത്. കംപ്യൂട്ടർ ലാബ്, ഹൈട്ടെക് ക്ലാസ്സ് മുറി ,ലൈബ്രറി എന്നിവ പ്രത്യകമായുണ്ട് .കുടിവെള്ളം ശുദ്ധീകരിച്ചതിന് ശേഷമാണ് വിദ്യാർത്ഥികൾ ക്ക് നൽകുന്നത്.
- ......................
- ....................
- ..........................
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- പൊതു സമൂഹത്തെ വിദ്യാലയവുമായി ബന്ധപ്പെടുത്തുക, പഠന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലെ അനുഭവങ്ങളിൽനിന്നും ഉൾക്കൊള്ളുക. ഈ രണ്ടു കാര്യങ്ങൾ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്. കാർഷിക, വ്യവസായിക മേഖലകളിൽ സന്ദർശനം നടത്തിക്കൊണ്ടുള്ള പഠനമാണ് പലപ്പോഴും നടക്കുന്നത്.
- ......................
- ....................
- .............................
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഗണിതശാസ്ത്ര ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- വിദ്യാരംഗം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന പരേതനായ എൻ.കെ.ബാലകൃഷ്ണൻ
- ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ വി.വി.കരുണാകരൻ
- എഴുത്തുകാരായ സുബൈദ, രാജ്മോഹൻ നീലേശ്വരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|