"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:

'''കുട്ടിയുടെ സർവതോന്മുഖമായ വിദ്യാഭ്യാസ ലക്ഷ്യം സാക്ഷാത്കരിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങൾ ഗവൺമെൻറ് ഹൈസ്കൂൾ അവനവഞ്ചേരി യുടെ മുഖമുദ്രയാണ് .പഠനത്തെ സ്വാഭാവികം ആക്കി പഠിതാക്കളുടെ ബൗദ്ധികവും, മാനസികവും പ്രവർത്തനപരവുമായുള്ള സമഗ്ര വികാസം ലക്ഷ്യമാക്കുന്ന മസ്തിഷ്ക ഹൃദയഹസ്ത  സമന്വിതമായ പാഠ്യപദ്ധതി സാക്ഷാത്കരിക്കുന്നതിന് ഉതകുന്ന സ്കൂൾ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലെ പ്രത്യേകതയാണ് .ഉത്തമ പൗരൻ ആയി സാമൂഹ്യ ബോധമുള്ളവരായി മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന വനായി ലോകത്തിലെവിടെയും ഉള്ളവരോടൊപ്പം  പിടിച്ചുനിൽക്കാൻ തക്കവിധം കുട്ടിയെ പ്രാപ്തനാക്കി എടുക്കാൻ സഹായിക്കുന്ന ഭൗതികവും ,അക്കാദമികവും സാമൂഹികവുമായ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്'''

കെട്ടിടങ്ങൾ

ക്ലാസ്മുറികൾ

ലൈബ്രറി

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ വാഹനങ്ങൾ

സ്പോർട്സ് മുറി ആർട്ട് ആൻഡ് ക്രാഫ്റ്റ് വർക്ക് റൂം

കുടിവെള്ള സൗകര്യങ്ങൾ

അസംബ്ലി ഏരിയ

ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര

ശാസ്ത്ര പാർക്ക്

ഗണിതലാബ്

ജൈവവൈവിധ്യ ഉദ്യാനം

നഴ്സിങ് റൂം