"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 41: | വരി 41: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
പ്രധാന കെട്ടിടത്തിൽ നാല് ക്ലാസ്സ്മുറികൾ ഉണ്ട്. [[കൂടുതൽ അറിയാം]] 2003 - 04 അധ്യയനവർഷത്തിൽ എസ് എസ് എ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ഓഫിസ് കെട്ടിടം പുനർനിർമിച്ചു. 2005-06 -ൽ അടുക്കളയും നവീകരിച്ചു. സ്കൂളിന് ചുറ്റുമതിൽ ഉണ്ടെങ്കിലും 2018 -ലെ വെള്ളപ്പൊക്കത്തിൽ കുറച്ചുഭാഗം തകർന്നു വീണു. 2019-20-ൽ എസ്.എസ്.കെ ഫണ്ടുപയോഗിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പുതിയ ശുചിമുറികൾ നിർമിച്ചു. 2019-ൽ പഞ്ചായത്തിൽ നിന്നും പ്രധാന സ്കൂൾ കെട്ടിടത്തിന്റെ തറ ടൈൽ പാകി നൽകി. | പ്രധാന കെട്ടിടത്തിൽ നാല് ക്ലാസ്സ്മുറികൾ ഉണ്ട്. [[ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാം]] 2003 - 04 അധ്യയനവർഷത്തിൽ എസ് എസ് എ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ഓഫിസ് കെട്ടിടം പുനർനിർമിച്ചു. 2005-06 -ൽ അടുക്കളയും നവീകരിച്ചു. സ്കൂളിന് ചുറ്റുമതിൽ ഉണ്ടെങ്കിലും 2018 -ലെ വെള്ളപ്പൊക്കത്തിൽ കുറച്ചുഭാഗം തകർന്നു വീണു. 2019-20-ൽ എസ്.എസ്.കെ ഫണ്ടുപയോഗിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പുതിയ ശുചിമുറികൾ നിർമിച്ചു. 2019-ൽ പഞ്ചായത്തിൽ നിന്നും പ്രധാന സ്കൂൾ കെട്ടിടത്തിന്റെ തറ ടൈൽ പാകി നൽകി. | ||
* ഹൈടെക് പദ്ധതിയുടെ ഭാഗമായി 2020-ൽ കൈറ്റിൽ നിന്നും ഓരോ ലാപ് ടോപ്പും, പ്രൊജക്ടറും ലഭിച്ചു. | * ഹൈടെക് പദ്ധതിയുടെ ഭാഗമായി 2020-ൽ കൈറ്റിൽ നിന്നും ഓരോ ലാപ് ടോപ്പും, പ്രൊജക്ടറും ലഭിച്ചു. | ||
ഗവ.ന്യൂ എൽ.പി.എസ്.ചാത്തങ്കേരി സ്കൂളിന്റെ [[ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം|സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]] 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി. | ഗവ.ന്യൂ എൽ.പി.എസ്.ചാത്തങ്കേരി സ്കൂളിന്റെ [[ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം|സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]] 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി. |
00:05, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ഉപജില്ലയിലെ ചാത്തങ്കേരി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണിത്.
ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി | |
---|---|
വിലാസം | |
ചാത്തങ്കേരി അമിച്ചകരി. പി. ഒ, ചാത്തങ്കേരി , 689112 | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 9048437083 |
ഇമെയിൽ | gnlpschathankery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37203 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോളി എൻ |
അവസാനം തിരുത്തിയത് | |
20-01-2022 | Gnlpschathankery |
ചരിത്രം
ചാത്തങ്കേരി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളിലായിട്ടാണ് ചാത്തങ്കേരി ഗവ.ന്യൂ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.കൂടുതൽ ചരിത്രവിശേഷങ്ങൾ
ഭൗതികസൗകര്യങ്ങൾ
പ്രധാന കെട്ടിടത്തിൽ നാല് ക്ലാസ്സ്മുറികൾ ഉണ്ട്. കൂടുതൽ അറിയാം 2003 - 04 അധ്യയനവർഷത്തിൽ എസ് എസ് എ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ഓഫിസ് കെട്ടിടം പുനർനിർമിച്ചു. 2005-06 -ൽ അടുക്കളയും നവീകരിച്ചു. സ്കൂളിന് ചുറ്റുമതിൽ ഉണ്ടെങ്കിലും 2018 -ലെ വെള്ളപ്പൊക്കത്തിൽ കുറച്ചുഭാഗം തകർന്നു വീണു. 2019-20-ൽ എസ്.എസ്.കെ ഫണ്ടുപയോഗിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പുതിയ ശുചിമുറികൾ നിർമിച്ചു. 2019-ൽ പഞ്ചായത്തിൽ നിന്നും പ്രധാന സ്കൂൾ കെട്ടിടത്തിന്റെ തറ ടൈൽ പാകി നൽകി.
- ഹൈടെക് പദ്ധതിയുടെ ഭാഗമായി 2020-ൽ കൈറ്റിൽ നിന്നും ഓരോ ലാപ് ടോപ്പും, പ്രൊജക്ടറും ലഭിച്ചു.
ഗവ.ന്യൂ എൽ.പി.എസ്.ചാത്തങ്കേരി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.
മികവുകൾ
പാഠ്യവും പാഠ്യേതരവുമായ വിവിധ മേഖലകളിൽ മികവു പുലർത്തുവാൻ കുട്ടികൾക്ക് അവസരവും പ്രോത്സാഹനവും നൽകുന്നതിന് അധ്യാപകരും രക്ഷിതാക്കളും പരിശ്രമിക്കുന്നു.
- ശാസ്ത്ര-കലാ-പ്രവൃത്തിപരിചയമേളകളിൽ എല്ലായിനങ്ങൾക്കും പങ്കെടുക്കുവാനും നല്ല ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു.
- 'അമ്മ മടിയിൽ കുഞ്ഞുവായന' എന്ന പദ്ധതിയിലൂടെ വീട്ടിൽ നൽകുന്ന ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾ അമ്മമാരുടെ സഹായത്തോടെ വായിച്ചു കുറിപ്പ് തയ്യാറാക്കുന്നു.
- ഭാഷാക്ലബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് നടത്തി വരുന്ന പ്രവർത്തനങ്ങളും ദിവസവും അസംബ്ലിയിൽ നടത്തുന്ന പത്രവായനയും മലയാളം-ഇംഗ്ലീഷ് ഭാഷാപഠനം സുഗമവും ലളിതവും ആക്കുവാൻ കുട്ടികളെ സഹായിക്കുന്നു.
- കുട്ടികളെ പൊതുവിജ്ഞാനത്തിന്റെ ഒരു ശേഖരമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ദിവസവും അസംബ്ലിയിൽ പൊതുവിജ്ഞാനക്വിസ് നടത്തുന്നു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം എന്നീ ദിനങ്ങൾ ഉൾപ്പെടെ എല്ലാ മാസത്തിലെയും പ്രത്യേക ദിനാചരണങ്ങൾ വ്യത്യസ്ത പ്രവർത്തനങ്ങളോടെ നടത്തുന്നു.
-
പരിസ്ഥിതിദിനം
-
വായനാദിനം
-
യോഗാദിനം
ഓണാഘോഷം
-
വഞ്ചിപ്പാട്ട്
-
മാവേലിയും വാമനനും ഓണസദ്യയിൽ
-
ഓണാഘോഷം
-
ഓണപ്പൂക്കളം വീട്ടിൽ
അദ്ധ്യാപകർ
- ജോളി എൻ
- ജോസ് മേരി എം ഡി
- ഗിരിജ വി ജെ
- റസീന എം
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക - കുട്ടികളുടെയും രക്ഷിതാക്കളുടെയും സർഗരചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവൃത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ഭാഷാ ക്ലബ്ബ് - മലയാളം,ഇംഗ്ലീഷ് ഭാഷാകേളികൾ, പ്രവർത്തനങ്ങൾ
- ഹെൽത്ത് ക്ലബ്ബ് - ബോധവത്ക്കരണ ക്ലാസ്സ് നടത്തിയിട്ടുണ്ട്.
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- ഗണിത ക്ലബ്ബ് - ഗണിതകേളികൾ, പസിലുകൾ നൽകുന്നു.
- വിദ്യാരംഗം കലാസാഹിത്യവേദി - കുട്ടികളുടെ സർഗരചനകളും കലാവിരുന്നും നടത്തുന്നു.
- പഠന യാത്ര
- ഗവ.ന്യൂ എൽ.പി.എസ്.ചാത്തങ്കേരി/നേർക്കാഴ്ച ചിത്രരചന
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഭാഷാക്ലബ്
- ഹരിത ക്ലബ്
അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂൾതല ക്ലബുകൾ ഏറ്റെടുത്തു നടത്തുന്നു.
സ്കൂൾ ഫോട്ടോ
-
ഉപജില്ല ശാസ്ത്രോത്സവ വിജയാഘോഷം
-
അമ്മമാരുടെ വായനാക്കുറിപ്പ് മത്സരം
-
ക്രിസ്തുമസ് സ്കിറ്റ്
-
ദുരന്തനിവാരണ ബോധവത്ക്കരണം
-
പ്രവേശനോത്സവം
-
പഠനോത്സവം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|