"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 25: | വരി 25: | ||
== '''''അധ്യാപക ദിനാഘോഷവും നേർകാഴ്ച ചിത്രരചനാമത്സരവും''''' == | == '''''അധ്യാപക ദിനാഘോഷവും നേർകാഴ്ച ചിത്രരചനാമത്സരവും''''' == | ||
</p align="justify"സെപ്തംബർ 5 അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി ഓൺലൈനിൽ നടന്ന അധ്യാപകദിന ചടങ്ങുകൾക്ക് ആർട്സ് ക്ലബ് പ്രവർത്തകരുടെ കലാപ്രകടനങ്ങൾ മിഴിവേകി. ആർഷ മണി അനഘ അരുണ എന്നീ ക്ലബ്ബംഗങ്ങൾ ആണ് അധ്യാപകദിന കലാപരിപാടികൾക്ക് നേതൃത്വം നൽകിയത്. മുൻ ഉപരാഷ്ട്രപതി ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജീവിത സന്ദർഭങ്ങൾ വളരെ മിഴിവോടെ കുട്ടികളിലേക്ക് എത്തിക്കുവാൻ ഇതിനായി . പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ യു ആർ സീ എറണാകുളം നടത്തിയ നേർക്കാഴ്ച ചിത്രരചനാ മത്സരത്തിൽ സ്കൂൾതല വിജയികളായ മുഹമ്മദ് യാസീൻ ( ഹൈസ്കൂൾ വിഭാഗം) മഞ്ചു വി ആർ (യു പി വിഭാഗം ) എന്നിവരെ പങ്കെടുപ്പിച്ചു രണ്ടു വിദ്യാർഥികളും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായി മാറിഗാന്ധി ജയന്തിയും ശിശു ദിനവും ഗാന്ധി ജയന്തിയും ശിശു ദിനവും | </p align="justify">സെപ്തംബർ 5 അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി ഓൺലൈനിൽ നടന്ന അധ്യാപകദിന ചടങ്ങുകൾക്ക് ആർട്സ് ക്ലബ് പ്രവർത്തകരുടെ കലാപ്രകടനങ്ങൾ മിഴിവേകി. ആർഷ മണി അനഘ അരുണ എന്നീ ക്ലബ്ബംഗങ്ങൾ ആണ് അധ്യാപകദിന കലാപരിപാടികൾക്ക് നേതൃത്വം നൽകിയത്. മുൻ ഉപരാഷ്ട്രപതി ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജീവിത സന്ദർഭങ്ങൾ വളരെ മിഴിവോടെ കുട്ടികളിലേക്ക് എത്തിക്കുവാൻ ഇതിനായി . പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ യു ആർ സീ എറണാകുളം നടത്തിയ നേർക്കാഴ്ച ചിത്രരചനാ മത്സരത്തിൽ സ്കൂൾതല വിജയികളായ മുഹമ്മദ് യാസീൻ ( ഹൈസ്കൂൾ വിഭാഗം) മഞ്ചു വി ആർ (യു പി വിഭാഗം ) എന്നിവരെ പങ്കെടുപ്പിച്ചു രണ്ടു വിദ്യാർഥികളും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായി മാറിഗാന്ധി ജയന്തിയും ശിശു ദിനവും ഗാന്ധി ജയന്തിയും ശിശു ദിനവും</p> | ||
== '''ഗാന്ധി ജയന്തിയും ശിശു ദിനവും''' == | == '''ഗാന്ധി ജയന്തിയും ശിശു ദിനവും''' == | ||
ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ഗാന്ധിചിത്രങ്ങളും ബാലികാ ദിനത്തെക്കുറിച്ചുള്ള പ്രസംഗം നടത്തുന്ന വീഡിയോയും ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.ശിശുദിനത്തോടനുബന്ധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അശ്വതിയുടെ നേതൃത്വത്തിൽ "അമ്മയും നന്മയും ഒന്നാണ്"എന്നനൃത്തരൂപം അവതരിപ്പിച്ചു. ശിശുദിന ഗാനം , പ്രസംഗം, നെഹ്റു ചിത്രരചന തുടങ്ങിയവ ക്ലബ് അംഗങ്ങളുടെ കഴിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന പരിപാടികൾ ആയിരുന്നു.രാഷ്ട്രപിതാവായ ബാപ്പുജിയുടെ ജന്മദിനവും ഇന്ത്യൻ സ്വാതന്ത്ര സമരങ്ങൾക്ക് നേതൃത്വം നൽകുകയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ശ്രീ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനം ശിശുദിനമായി ആചരിച്ചുവരുന്നു.ഗാന്ധിജയന്തി ദിനത്തിലും കേരളപ്പിറവിദിനത്തിന്റെയും ഭാഗമായി സ്കൂളിൽ നടന്ന വിവിധ കലാപരിപാടികൾക്ക് ഓൺലൈനിൽ സംപ്രേക്ഷണം ചെയ്തു | ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ഗാന്ധിചിത്രങ്ങളും ബാലികാ ദിനത്തെക്കുറിച്ചുള്ള പ്രസംഗം നടത്തുന്ന വീഡിയോയും ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.ശിശുദിനത്തോടനുബന്ധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അശ്വതിയുടെ നേതൃത്വത്തിൽ "അമ്മയും നന്മയും ഒന്നാണ്"എന്നനൃത്തരൂപം അവതരിപ്പിച്ചു. ശിശുദിന ഗാനം , പ്രസംഗം, നെഹ്റു ചിത്രരചന തുടങ്ങിയവ ക്ലബ് അംഗങ്ങളുടെ കഴിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന പരിപാടികൾ ആയിരുന്നു.രാഷ്ട്രപിതാവായ ബാപ്പുജിയുടെ ജന്മദിനവും ഇന്ത്യൻ സ്വാതന്ത്ര സമരങ്ങൾക്ക് നേതൃത്വം നൽകുകയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ശ്രീ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനം ശിശുദിനമായി ആചരിച്ചുവരുന്നു.ഗാന്ധിജയന്തി ദിനത്തിലും കേരളപ്പിറവിദിനത്തിന്റെയും ഭാഗമായി സ്കൂളിൽ നടന്ന വിവിധ കലാപരിപാടികൾക്ക് ഓൺലൈനിൽ സംപ്രേക്ഷണം ചെയ്തു | ||