"ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 29: | വരി 29: | ||
='''ചരിത്രം'''= | ='''ചരിത്രം'''= | ||
വടക്കൻ പറവൂരിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഈ സരസ്വതിനിലയം 1907- ൽ സ്ഥാപിതമായി. ഇപ്പോഴത്തെ മുനിസിപ്പൽ ടൗൺഹാൾ നിലകൊള്ളുന്ന സ്ഥലത്തായിരുന്നു വിദ്യാലയം തുടക്കം കുറിച്ചത്. പറവൂർ മേഖലയിൽ എൽ. | വടക്കൻ പറവൂരിൽ സ്ഥിതി | ||
ചെയ്യുന്ന പുരാതനമായ ഈ സരസ്വതിനിലയം 1907- ൽ സ്ഥാപിതമായി. ഇപ്പോഴത്തെ | |||
മുനിസിപ്പൽ ടൗൺഹാൾ നിലകൊള്ളുന്ന സ്ഥലത്തായിരുന്നു വിദ്യാലയം തുടക്കം കുറിച്ചത്. പറവൂർ മേഖലയിൽ എൽ.പിവിഭാഗത്തിൽ ഉന്നതനിലവാരം പുലർത്തിയിരുന്നു. ഈ വിദ്യാലയത്തിൽ പഠിക്കുന്നത് അഭിമാനമായി കണക്കാക്കി,അകലങ്ങളിൽ നിന്നു പോലും പഠിതാക്കൾ ഇവിടെയെത്തി വിദ്യ തേടിയിരുന്നു. | |||
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ന് രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്. മികവുറ്റ പല അധ്യാപക ശ്രേഷ്ഠരും ഈ സ്കൂളിന്റെ ചരിത്രത്തിലൂടെ കടന്നുപോയിട്ടുണ്ട് .സന്നദ്ധ സ്വഭാവമുള്ള അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും സ്കൂളിന് മുതൽക്കൂട്ടായിട്ടുണ്ട്. 1970 -ൽ ശ്രീ കെ .ആർ വിജയൻ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന കാലത്ത് മുൻസിപ്പൽ ജംഗ്ഷനിൽ ടൗൺഹാൾ പണിയാൻ തീരുമാനിക്കുകയും സ്കൂൾ തൽസ്ഥാനത്തു നിന്നും മാറ്റുകയുമു ണ്ടായി. അങ്ങനെയാണ് വിദ്യാലയം ഈ സ്ഥാനത്ത് സ്ഥാപിതമായത്. 1972_73 കാലഘട്ടത്തിൽ അന്നത്തെ ചന്ദ്രശേഖരൻ മാസ്റ്റർ സ്കൂളിന് മോഡൽ പദവി നൽകി. | |||
= ഭൗതികസൗകര്യങ്ങൾ = | = ഭൗതികസൗകര്യങ്ങൾ = |
19:49, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
Govt. Town Model L. P. S. North Paravoor
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ | |
---|---|
വിലാസം | |
വടക്കൻ പറവൂർ വടക്കൻ പറവൂർ പി.ഒ, KMK ജംഗ്ഷൻ , 683513 , എറണാകുളം ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 04842447242 |
ഇമെയിൽ | townmodelschool2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25812 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | വടക്കൻ പറവൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബേബി എ ആർ |
അവസാനം തിരുത്തിയത് | |
19-01-2022 | 25812 |
ആമുഖം
എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടൻപറവൂർ ഉപജില്ലയിൽ പറവൂർ നഗരസഭയിൽ കെഎംകെ ജംഗ്ഷന് സമീപത്തായി നിലകൊള്ളുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ മോഡൽ LP സ്കൂൾ. 1907ൽ ഈ വിദ്യാലയം സ്ഥാപിതമായി. പറവൂർ പ്രദേശത്തെ അനേകം പ്രമുഖരായ ആളുകൾ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ്. പഠനത്തിന് അനുയോജ്യമായ പ്രകൃതി സൗഹൃദമായ അന്തരീക്ഷം ഇവിടെയുണ്ട്.
ചരിത്രം
വടക്കൻ പറവൂരിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഈ സരസ്വതിനിലയം 1907- ൽ സ്ഥാപിതമായി. ഇപ്പോഴത്തെ മുനിസിപ്പൽ ടൗൺഹാൾ നിലകൊള്ളുന്ന സ്ഥലത്തായിരുന്നു വിദ്യാലയം തുടക്കം കുറിച്ചത്. പറവൂർ മേഖലയിൽ എൽ.പിവിഭാഗത്തിൽ ഉന്നതനിലവാരം പുലർത്തിയിരുന്നു. ഈ വിദ്യാലയത്തിൽ പഠിക്കുന്നത് അഭിമാനമായി കണക്കാക്കി,അകലങ്ങളിൽ നിന്നു പോലും പഠിതാക്കൾ ഇവിടെയെത്തി വിദ്യ തേടിയിരുന്നു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ന് രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്. മികവുറ്റ പല അധ്യാപക ശ്രേഷ്ഠരും ഈ സ്കൂളിന്റെ ചരിത്രത്തിലൂടെ കടന്നുപോയിട്ടുണ്ട് .സന്നദ്ധ സ്വഭാവമുള്ള അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും സ്കൂളിന് മുതൽക്കൂട്ടായിട്ടുണ്ട്. 1970 -ൽ ശ്രീ കെ .ആർ വിജയൻ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന കാലത്ത് മുൻസിപ്പൽ ജംഗ്ഷനിൽ ടൗൺഹാൾ പണിയാൻ തീരുമാനിക്കുകയും സ്കൂൾ തൽസ്ഥാനത്തു നിന്നും മാറ്റുകയുമു ണ്ടായി. അങ്ങനെയാണ് വിദ്യാലയം ഈ സ്ഥാനത്ത് സ്ഥാപിതമായത്. 1972_73 കാലഘട്ടത്തിൽ അന്നത്തെ ചന്ദ്രശേഖരൻ മാസ്റ്റർ സ്കൂളിന് മോഡൽ പദവി നൽകി.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിന്റെ കെട്ടിടം ഒരു ഭാഗം മേൽക്കൂര ഓട് മേഞ്ഞതും ഒരു ഭാഗം അലുമിനിയം ഷീറ്റ് മേഞ്ഞതുമാണ്. പരിസ്ഥിതി സൗഹൃദമായ ഊഷ്മളമായ അന്തരീക്ഷം പഠനത്തിന് വളരെ അനുയോജ്യമാണ്.ആധുനികരീതിയിൽ ഉള്ള കെട്ടിടം ഇല്ല എങ്കിലും വിദ്യാലയത്തിന് എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്. സ്മാർട്ട് ക്ലാസ്സ്‌റൂമുകൾ,മികച്ച ലൈബ്രറിഎന്നിവ ഇവിടെ ഉണ്ട്. എല്ലാ ക്ലാസ്സ്‌റൂമുകളും വൈദ്യുതീകരിച്ചതും മനോഹരവുമാണ്. കുട്ടികളെ ആകർഷിക്കുന്ന വിധത്തിൽ വിദ്യാലയ അന്തരീക്ഷം വളരെ ആകർഷകമാണ്.കൃത്യമായി മെയിന്റ നൻസ് ചെയ്തു സുരക്ഷിതമായി നിലനിർത്താൻ ശ്രമിക്കുന്നു.മതിയായ ടോയ്‌ലെറ്റുകൾ,കളിസ്ഥലം എന്നിവ ഉണ്ട് മനോഹരമായ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്.
നഗരസഭയുടെ ഭാഗത്തു നിന്നും
ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ പ്രത്യേക ശ്രദ്ധ ഇപ്പോൾ ലഭിക്കുന്നു. അതോടൊപ്പം മറ്റു അഭ്യൂദയകാംക്ഷികൾ എന്നിവർ സഹായങ്ങൾ നൽകി വരുന്നു.സ്റ്റാഫിന്റെ ഭാഗത്തു നിന്നും ഇതിനായി സഹകാരണം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച-
- ദിനാചരണങ്ങൾ-
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- Prabhavathy
- Sheela
- Saraswathy
- Kamalasanan master
- Sanal master
- Mary Joseph
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Ramesh D kurup( pre municipal chairman)
- Rajkumar ( Pre municipal chairman)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.14639, 76.22672 |zoom=13}}