|
|
| വരി 128: |
വരി 128: |
| ''' 2019-20 വർഷത്തെ ക്ളബ്ബ് പ്രവർത്തനങ്ങൾ ''' | | ''' 2019-20 വർഷത്തെ ക്ളബ്ബ് പ്രവർത്തനങ്ങൾ ''' |
|
| |
|
| =='''കരാട്ടേ ഉത്ഘാടനം''' ==<font color=black size="4">
| |
| ''' കരാട്ടേ മാഷ് ശ്രീ.രത്നാകരൻറെ നേതൃത്ത്വത്തിൽ ആഗസ്റ്റ് മാസത്തിൽ പരിശീലനം ആരംഭിച്ചു. എല്ലാ തിങ്കളും വ്യാഴവും 3.45 മുതൽ4.45 വരെയുള്ള സമയത്ത് 8,9,10 -ാംക്ളാസ്സുകളിലെ പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നു. 100 ഓളം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു. ഇതിന്റെ കൺവീനറായി ഷീബാ ഷെറിൻ ടീച്ചർ പ്രവർത്തിക്കുന്നു..'''
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:44066കരാട്ടേ.jpeg|200px|right|thumb|കരാട്ടേ ഉദ്ഘാടനം|]]
| |
| |[[പ്രമാണം:44066 karate.jpeg|200px|left||thumb|കരാട്ടേ പരിശീലനം|]]
| |
| |[[പ്രമാണം:44066karaew.jpeg|200px|left|thumb|karate girls|]]
| |
| |[[പ്രമാണം:44066 karatee.jpeg|200px|left|thumb|karatee inaguration|]]
| |
| |}
| |
|
| |
|
| =='''ഗാന്ധിജയന്തി വാരാഘോഷവും പുസ്തകതൊട്ടിൽ ഉത്ഘാടനവും''' ==<font color=black size="4">
| |
| ''' ഒക്ടോബർ 2 ന് നടന്ന ഗാന്ധിജയന്തി ആഘോഷത്തിൽ കുട്ടികൾ ഗാന്ധിവേഷത്തിൽ എത്തി . പി.ടി.എ. പ്രസിഡൻ്റ് കമ്മിറ്റിയംഗങ്ങളും പങ്കെടുത്തു. ഗാന്ധിചിത്രത്തിനു മുന്നിൽ 100 മൺചിരാത് വിളക്കുകൾ ഇന്ത്യയുടെ ആകൃതിയിൽ കത്തിക്കുകയും ചെയ്തു. '''
| |
| '''അന്നേദിവസം തന്നെ പുസ്തകശേഖരണയജ്ഞത്തിലൂടെ ക്ളാസ്സ് ലൈബ്രറിയ്ക്ക് തുടക്കം കുറിച്ചു. പുസ്തക തൊട്ടിലുകൾ സ്കൂൾ ഗേറ്റിലും, വെയിറ്റിംഗ് ഷെഡിലും സ്ഥാപിച്ചു കൊണ്ട് എല്ലാവർക്കും പുസ്തകങ്ങൾ സംഭാവന ചെയ്യാനുള്ള സൗകര്യം ഒരുക്കി. '''
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:44066gandhi6.jpeg|200px|upright|thumb|gandhi jayanthi|]]
| |
| |[[പ്രമാണം:44066gandhivaram2.jpeg|200px|upright|thumb|gandhi jayanthy|]]
| |
| |[[പ്രമാണം:44066 book2.jpeg|200px|right|thumb|പുസ്തക ശേഖരണം ഉദ്ഘാടനം|]]
| |
| |[[പ്രമാണം:44066bboo.jpeg|200px|right|thumb|പുസ്തക ശേഖരണം|]]
| |
| |[[പ്രമാണം:44066 BOOK 1.jpeg|200px|right|thumb|പുസ്തക തൊട്ടിൽ|]]
| |
| |}
| |
|
| |
| =='' Annual Sports Meet 29.11.2019'''==<font color=black size="4">
| |
|
| |
| '''ആന്വൽ സ്പോർട്സ് മീറ്റിനായി ചുവപ്പ് .പച്ച. നീല എന്നീ മൂന്ന് ഹൗസുകളായി കുട്ടികളെ തിരിച്ചു. ചെമ്പൂര് ജംഗ്ഷൻ വരെ കുട്ടികളുടെ പരേഡ് സംഘടിപ്പിച്ചു. വളരെ ആകർഷണിയമായ ഈ പരേഡ് സ്വീകരിക്കാൻ നമ്മുടെ കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ , PTA ,MPTA അംഗങ്ങൾ ഉണ്ടായിരുന്നു. ഗുസ്തിയിൽ സംസ്ഥാന ചാമ്പ്യയായ 10-ാംക്ളാസ്സിലെ സരിത ദീപശിഖ കൈയിലേന്തി പരേഡ് നയിച്ചു. മാനേജർ ശ്രീ.സത്യജോസ് സർ ''sports kit '' സ്ക്കൂളിന് സംഭാവനയായി നൽകി. '''
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:Annualsports.jpg|200px|upright|thumb|ദീപശിഖ കൈമാറുന്നു]]
| |
| |[[പ്രമാണം:Sports kit.jpg|200px|right|thumb|Manager sports kit give]]
| |
| |[[പ്രമാണം:Annualsportsday.JPG|200px|right|thumb|sports meet Inaguration]]
| |
| |[[പ്രമാണം:44066annual2.png|200px|upright|thumb|annual sports day]]
| |
| |}
| |
|
| |
| [[{{PAGENAME}}/തുടർന്നുള്ള വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക| തുടർന്നുള്ള വിവരങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക]]
| |
|
| |
|
| | | |