"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:

====നാഗസാക്കിദിനം====
====നാഗസാക്കിദിനം====
എല്ലാ വർഷത്തേതും പോലെത്തന്നെ ആഗസ്റ്റ് 9 ന് നാഗസാക്കി ദിനാചരണം സ്കൂളിൽ നടത്തിയിരുന്നു. ജപ്പാനിൽ അണുബോംബ് വർഷിച്ചതിന്റെ ആദര സൂചകമായി യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, ചിത്രങ്ങൾ, യുദ്ധവിരുദ്ധ ഗാനങ്ങൾ എന്നിവ ഓൺലൈൻ മാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികൾ അവതരിപ്പിച്ചു. സ്കൂളിലെ കുട്ടികളുടെ പൂർണ പങ്കാളിത്തം ഉണ്ടായി എന്നത് വളരെ പ്രശംസനീയമായ ഒരു കാര്യം തന്നെയായിരുന്നു. തുടർന്ന് നാഗസാക്കിദിനാചരണത്തിനെക്കുറിച്ച് ഒരു ഷോർട്ട്ഫിലിം കുട്ടികൾക്ക് കാണാനായി ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.
എല്ലാ വർഷത്തേതും പോലെത്തന്നെ ആഗസ്റ്റ് 9ന് നാഗസാക്കി ദിനാചരണം സ്കൂളിൽ നടത്തിയിരുന്നു. ജപ്പാനിൽ അണുബോംബ് വർഷിച്ചതിന്റെ ആദര സൂചകമായി യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, ചിത്രങ്ങൾ, യുദ്ധവിരുദ്ധ ഗാനങ്ങൾ എന്നിവ ഓൺലൈൻ മാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികൾ അവതരിപ്പിച്ചു. സ്കൂളിലെ കുട്ടികളുടെ പൂർണ പങ്കാളിത്തം ഉണ്ടായി എന്നത് വളരെ പ്രശംസനീയമായ ഒരു കാര്യം തന്നെയായിരുന്നു. തുടർന്ന് നാഗസാക്കിദിനാചരണത്തിനെക്കുറിച്ച് ഒരു ഷോർട്ട്ഫിലിം കുട്ടികൾക്ക് കാണാനായി ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.

വരി 109: വരി 109:
കോവിഡ് മാനണ്ഡങ്ങൾ പാലിച്ചാണ് ക്രിസ്തുമസ് ആഘോഷം നടത്തിയത്. ക്രിസ്തുമസിനെ വരവേൽക്കാൻ വേണ്ടി മനോഹരമായ പുൽക്കൂടും, ക്രിസ്തുമസ് ട്രീ .യും ഒരുക്കി. വിവിധ നിറത്തിലുള്ള നക്ഷത്രങ്ങൾ തൂക്കി. കരോൾ സംഘം പാട്ട് പാടിക്കൊണ്ടാണ് ക്രിസ്തുമസ് അപ്പൂപ്പനെ സ്വാഗതം ചെയ്തത്.എല്ലാ വിദ്യാർത്ഥികൾക്കും അപ്പൂപ്പൻ ആശംസകൾ നേർന്നു. ആശംസക്കാർഡ് മത്സരം നടത്തി.അതിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. വർണശബളമായ ആശംസക്കാർഡുകളാണ് കുട്ടികൾ തയ്യാറാക്കിയത്. ലില്ലി ടീച്ചർ വിദ്യാർത്ഥികൾക്ക് കേക്ക് നൽകി. മധുരമായ ഒരു ക്രിസ്തുമസ് കാലം കൂടി വരവേറ്റു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=2oTCeY0gnFE '''''ക്രിസ്തുമസ് ആഘോഷം''''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=2oTCeY0gnFE '''''ക്രിസ്തുമസ് ആഘോഷം''''']
===ജനുവരി ===
====സ്പെഷൽ കെയർ സെന്റർ ഉദ്ഘാടനം====
[[ചിത്രം:21302-special care.jpg|200px|thumb]]
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ BRC തല സ്പെഷൽ കെയർ സെന്ററിന്റെ ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ച്  ജനുവരി 18ന്  നടന്നു. നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും , പരിസര പ്രദേശത്തുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് അവരിൽ ഉള്ള കഴിവ് കണ്ടെത്താനും അവർക്ക് വേണ്ട ഊന്നൽ കൊടുക്കാനും അധ്യാപകർ ശ്രദ്ധിക്കണം. ഇതിനായി BRC യിൽ നിന്നു തന്നെ അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.