"എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ഉദയസൂര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sreeraj എന്ന ഉപയോക്താവ് എൽ.വി .യൂ.പി.എസ് വെങ്കുളം/അക്ഷരവൃക്ഷം/ഉദയസൂര്യൻ എന്ന താൾ എൽ.വി .യൂ.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ഉദയസൂര്യൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (Sreeraj എന്ന ഉപയോക്താവ് എൽ.വി .യൂ.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ഉദയസൂര്യൻ എന്ന താൾ എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ഉദയസൂര്യൻ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

13:33, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

ഉദയസൂര്യൻ

പ്രകാശഗോപുര പുലരിതീർക്കാനിതാ
ഉത്സാഹ ആദിത്യൻ വരവായി...
കോകില ചാർത്തുകൾ നമിച്ചു നിൽക്കെ അവ
പൂചൂടി സസ്യങ്ങൾ ഉണർവായി
കാറ്റിന്റെ കൈകളിൽ താളം വയ്ക്കേ
പിച്ചിപ്പൂമണമങ്ങു പരക്കയായി
മാണിക്യ മീനുകൾ കളിച്ചുനിൽക്കേ
അമ്മതൻ തോടിൻ കളകള പാട്ടുപാടി
പൂച്ചെണ്ടിൻ പൂന്തേൻ നുണയാനായി
പൂമ്പാറ്റകൾ പാറിപറക്കയായി
കൈതമലർമ്മണം തേവിനിൽക്കും
തൈത്തെന്നൽ തോഴനായി വാഴ്ന്നിടുന്നു
നാടിൻ അഴകുകൾ തെളിഞ്ഞുനിൽക്കേ
ആദിത്യഭവാൻ ജ്വലിച്ചുനിന്നു
ഭൂമിയിൽ തൻ ഒറ്റയ്ക്ക് വെളിച്ചം വീശുമെന്നാഹഗ്ഗാരഭംഗിയോടെ.....

 

അനന്യ
4 A എൽ വി യു പി എസ് വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത