"എസ്. എൻ. ഡി. പി. ഹൈസ്കൂൾ ചാത്തങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പത്തനംതിട്ടജില്ലയിലെതിരുവല്ലടൗണില്‍നിന്ന7kmപടിഞ്ഞാറ്സ്ഥിതിചെയ്യുന്നവിദ്യാലയമാണ് '
പത്തനംതിട്ട ജില്ലയിലെ തിരുവല്ല ടൗണില്‍ നിന്ന 7km പടിഞ്ഞാറ്സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് '


== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസപരമായുംസാന്പത്തികപരമായുംപിന്നോക്കാവസ്ഥയില്‍കഴിഞ്ഞിരുന്നഈഗ്രാമത്തെസമുദ്ധരിക്കണമെന്ന്ബോധ്യമായശ്രീ.കണ്ണാറഗോപാലപണിക്കര്‍1953june1ന്
വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഈ ഗ്രാമത്തെ സമുദ്ധരിക്കണമെന്ന് ബോധ്യമായ ശ്രീ.കണ്ണാറഗോപാലപണിക്കര്‍ 1953 ജൂണ്‍ 1ന്
ഒരുmiddleschoolന്ആരംഭംകുറിച്ചു. കേവലം33വിദ്യര്‍ത്ഥികളോടും2അധ്യാപകരോടുംകൂടിഫസ്ററ്ഫോംഎന്നറിയപ്പെട്ടിരുന്നആദ്യത്തെക്ലാസ്സ്ചാത്തങ്കരി102ാഎസ്.എന്‍.ഡി.
ഒരു മിഡില്‍സ്കൂളിന് ആരംഭം കുറിച്ചു. കേവലം 33 വിദ്യര്‍ത്ഥികളോടും 2  അധ്യാപകരോടും കൂടി ഫസ്ററ്ഫോം എന്നറിയപ്പെട്ടിരുന്ന ആദ്യത്തെ ക്ലാസ്സ് ചാത്തങ്കരി 102 നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം വക കെട്ടിടത്തില്‍ ആരംഭിച്ചു. 1955-56 ല്‍ ഇത് മിഡില്‍ school ആയി.
പി.ശാഖായോഗംവകകെട്ടിടത്തില്‍ആരംഭിച്ചു. 1955-56ല്‍ഇത് മിഡില്‍ school ആയി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

06:30, 25 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. എൻ. ഡി. പി. ഹൈസ്കൂൾ ചാത്തങ്കേരി
വിലാസം
ചാത്തങ്കരി

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-11-2016Jayesh.itschool




പത്തനംതിട്ട ജില്ലയിലെ തിരുവല്ല ടൗണില്‍ നിന്ന 7km പടിഞ്ഞാറ്സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് '

ചരിത്രം

വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഈ ഗ്രാമത്തെ സമുദ്ധരിക്കണമെന്ന് ബോധ്യമായ ശ്രീ.കണ്ണാറഗോപാലപണിക്കര്‍ 1953 ജൂണ്‍ 1ന് ഒരു മിഡില്‍സ്കൂളിന് ആരംഭം കുറിച്ചു. കേവലം 33 വിദ്യര്‍ത്ഥികളോടും 2 അധ്യാപകരോടും കൂടി ഫസ്ററ്ഫോം എന്നറിയപ്പെട്ടിരുന്ന ആദ്യത്തെ ക്ലാസ്സ് ചാത്തങ്കരി 102 നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം വക കെട്ടിടത്തില്‍ ആരംഭിച്ചു. 1955-56 ല്‍ ഇത് മിഡില്‍ school ആയി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന്ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 7 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

102ംശാഖായോഗംഭാരവാഹികളാണ്ഇതിന്റെമാനേജ്മെന്റ്


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1953-85 ഗോപിനാധന്‍
1985-89 ചെറിയാന്‍.ടി.പോശ്‍
1989-93 തോമസ്
1993-99 ശാന്തമ്മ
1999- ശാന്തി.കെ.സി


-


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ.പി.പി.ഗോപാലന്‍

വഴികാട്ടി

<googlemap version="0.9" lat="9.381788" lon="76.526041" zoom="15" width="350" height="350" controls="large">

11.071469, 76.077017, MMET HS Melmuri 9.374463, 76.525741, sndphschathenkary </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.