"എ.എൽ.പി.എസ് ഞമനേങ്ങാട്ട് (ഓൾഡ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 154: വരി 154:
👉പൊന്നാനി കുന്നംകുളം ബസിൽ വരുമ്പോൾ നയരങ്ങാടി ഇറങ്ങി ഓട്ടോ വിളിക്കാം. ബൈക്കിൽ ഞമനേങ്ങാട് റൂട്ടിൽ വരുക.
👉പൊന്നാനി കുന്നംകുളം ബസിൽ വരുമ്പോൾ നയരങ്ങാടി ഇറങ്ങി ഓട്ടോ വിളിക്കാം. ബൈക്കിൽ ഞമനേങ്ങാട് റൂട്ടിൽ വരുക.


{{#multimaps:10.38'43",76.1'23" |zoom=16}}
{{#multimaps:10.3843,76.123|zoom=16}}

10:43, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് ഞമനേങ്ങാട്ട്
[[File:24233 SALPS.jpg
എ എൽ പി സ്കൂൾ ഞമനേങ്ങാട് (ഓൾഡ്)
|350px|upright=1]]
വിലാസം
ഞമനേങ്ങാട്

ഞമനേങ്ങാട് പി.ഒ.
,
679563
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽoldlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24237 (സമേതം)
യുഡൈസ് കോഡ്32070306402
വിക്കിഡാറ്റQ64087981
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കേക്കാട്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമാദേവി പി ആർ
പി.ടി.എ. പ്രസിഡണ്ട്സ്മിജ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
19-01-202224237


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചാവക്കാട് താലൂക്കിൽ വടക്കേക്കാട് പഞ്ചായത്തിലെ ഞമനേങ്ങാട് ദേശത്താണ് എ എ ൽ  പി സ്കൂൾ ഓൾഡ് സ്ഥിതി ചെയ്യുന്നത് . 1919 -ൽ  സ്ഥാപിതമായ ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ശ്രീമാൻ കണ്ടമ്പുള്ളി കൃഷ്ണൻ വൈദ്യർ ആയിരുന്നു . ആരംഭ ദശയിൽ  ഹിന്ദു  എലിമെന്ററി സ്കൂൾ  ആയിരുന്നു . ബോർഡ്  സ്കൂൾ  എന്നും  അറിയപ്പെട്ടിരുന്നു . ആദ്യ കാലഘട്ടത്തിൽ സ്കൂൾ എ ൽ   ആകൃതി യിൽ   ഓല  മേഞ്ഞ  ഒരു  കെട്ടിടമായിരുന്നു .  1930 -ൽ  ഓട്  മേയ്‌യുകയും   നിലം ഇഷ്ടിക വിരിക്കുകയും ചെയ്തു . 1960 -കളിൽ  750 '5  ചതുരശ്ര അടി  വിസ്‌തീർണമുള്ള  പുതിയ രണ്ടു ഹാളുകൾ കൂടി നിർമിച്ചു . 1961 -വരെ  ഒന്നുമുതൽ   അഞ്ചുവരെ  ക്ലാസുകൾ   പ്രവർത്തിച്ചിരുന്നു . ഏഴു  ഡിവിഷനുകളും പ്രവർത്തിച്ചിരുന്നു . 1969 -70  അധ്യനവര്ഷത്തില്  ഒന്നാം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ  279  വിദ്യാർത്ഥികൾ  പഠിച്ചിരുന്നു .  1970 -71 ൽ   285  വിദ്യാർത്ഥികളും  71 -72 ൽ  286  വിദ്യാർത്ഥികളും  പഠിച്ചിരുന്നു . 
  ശ്രീമാൻ  കണ്ടമ്പുള്ളി  കൃഷ്ണൻ  വൈദ്യരുടെ  മരണശേഷം  പിതാവിന്റെ  കാല്പാടുകൾ  പിന്തുടർന്ന്  ഡോ .ശ്രീനിവാസൻ  മാനേജർ  സ്ഥാനം  ഏറ്റെടുത്തു. ഡോ.ശ്രീനിവാസന്റെ  മരണശേഷം  ശ്രീമാൻ അഡ്വ .കെ  എ സ്  മനോജാണ് ഇന്ന് ഈ  സ്കൂൾന്റെ   മാനേജർ ...

ഭൗതികസൗകര്യങ്ങൾ

👍ഗവണ്മെന്റ് നിർദേശ പ്രകാരമുള്ള യൂറിനൽ സൗകര്യം

👍A/C സ്മാർട്ട്‌ റൂം. ( with high visual quality projector and sound system )

👍വാഹന സൗകര്യം

👍കളിസ്ഥലം

👍ഊട്ടുപുര

👍പച്ചക്കറിതോട്ടം

👍പൂന്തോട്ടം

👍ശിശു സൗഹൃദ അന്തരീക്ഷം

👍ജലലഭ്യത

👍വൈദ്യുതീകരിച്ച ക്ലാസ്സ്‌ മുറികൾ


പാഠ്യേതര പ്രവർത്തനങ്ങൾ

👌കാരത്തെ യോഗ ക്ലാസ്സ്‌

👌ക്രാഫ്റ്റ്

👌ഡാൻസ്

👌സംഗീതം

👌കൃഷി

👌ഫുഡ് ഫെസ്റ്റ്

👌എക്സിബിഷൻ

👌ദിനാചരണങ്ങൾ

👌വിനോദയാത്ര

👌പരീക്ഷണ ശാല

👌വായന കളരി

👌സ്പോർട്സ്

👌ചിത്ര കല

👌ക്വിസ് കോമ്പറ്റിഷൻ

👌ലൈബ്രറി




മുൻ സാരഥികൾ

ഈ വിദ്യാലയത്തിലെ ആദ്യകാലത്തെ പ്രധാന അധ്യാപകർ ഹിക്കാക്കു മാസ്റ്റർ ,കദീജ ടീച്ചർ ,പലകാവിൽ ഗോവിന്ദ കുറുപ്പ് മാസ്റ്റർ , ആമീന ടീച്ചർ ,ത്രേസ്സ്യ ടീച്ചർ എന്നിവർ ആയിരുന്നു . പിന്നീട് കല്ലു ടീച്ചർ ,ജാനകി ടീച്ചർ ,സുലോചന ടീച്ചർ , ഫാത്തിമ ടീച്ചർ,പത്മജ ടീച്ചർ , മല്ലിക ടീച്ചർ, ഉഷ ടീച്ചർ എന്നിവർ പ്രാധാന അധ്യാപകർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് . കെ ജി നായർ പിള്ളക്കാട് ,അച്ചാമ്മ ടീച്ചർ ,ഭാർഗവി ടീച്ചർ ,എ ബി മാസ്റ്റർ ,അമ്മാളു ടീച്ചർ, കമലാക്ഷി ടീച്ചർ ,മുഹമ്മദുണ്ണി മാസ്റ്റർ,മാർത്ത ടീച്ചർ , അമ്മിണി ടീച്ചർ ,സാറ ടീച്ചർ (ക്രാഫ്റ്റ് വർക്ക് ),മുഹമ്മദ് മാസ്റ്റർ (അറബിക്) എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു. സർവീസിൽ ഇരിക്കെ അകാലത്തിൽ നിര്യാതരായ ഫ്രാൻസിസ് മാസ്റ്ററെയും സുധ ടീച്ചറെയും ദുഖത്തോടെ സ്മരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ അഡ്മിഷൻ പ്രകാരം ഇവിടെ പഠിച്ചു പ്രഗല്‌ഭരായ വ്യക്തികൾ - തൃശൂർ സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ഫാദർ നിക്കോളാസ് അന്തിക്കാട് ,കൂളിയാട്ടൽ .പരേതനായ കെ എച്ച് . മുഹമ്മദ് ,ആർമി ഉദ്യോഗസ്ഥനും പിന്നീട് കസ്റ്റംസ് ഉദ്യോഗസ്ഥനും ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

                 വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ .എം .കുഞ്ഞു മുഹമ്മദ് , തൊഴിയൂർ സെൻറ്  ജോർജ്സ് സെക്കന്ററി ഹൈസ്കൂളിലെ  ഹെഡ്മാസ്റ്ററായി  റിട്ടയർ  ചെയ്ത  ജോൺ മാസ്റ്റർ,മുംബയിലെ എൽ & റ്റി  ജനറൽ മാനേജർ ആയിരുന്ന  കോട്ടംതറയില്  സുകുമാരൻ ,വെളുത്തട്ടിൽ ഗോപാലൻ വൈദ്യർ ,രാഷ്ട്രീയ പ്രവർത്തകനായ സെയ്താലി ,എം.എ  കുട്ടി  വട്ടംപാടം എന്നിവർ പൂർവ  വിദ്യാർത്ഥികൾ ആണ് . പുതിയ  തലമുറയിൽ പെട്ട  വിദ്യാത്ഥികളിൽ ചിലർ-അമേരിക്കയിൽ ഗൈനക്കോളജിസ്റ്റായ  റെമി  ജോൺ,തിരുവനതപുരം  രാജീവ് ഗാങിജി റിസർച്ച് സെന്റർ ഉദ്യോഗസ്ഥയായ റൂബി ജോൺ ,ദുബായ്  എനികിനീരായ ഷാജി, അഡ്വ.അബൂബക്കർ ,അഡ്വ. കെ എ സ്  മനോജ്  എന്നിവർ ആണ് . അനവധി  പൂർവ വിദ്യാർത്ഥികൾ  സമീപ വിദ്യാലയങ്ങളിലും ,ഈ  വിദ്യാലയത്തിലും അദ്ധ്യാപകരായി  സേവനമനുഷ്ടിച്ചിട്ടുണ്ട് .

നേട്ടങ്ങൾ .അവാർഡുകൾ.

1995 ൽ പഞ്ചായത്ത് തലത്തിൽ വിഞ്ജാനോത്സവം

പൊതു വിദ്യാഭ്യാസ വികസന യജ്ഞ൦

പൊതു വിദ്യാഭ്യാസ വികസനയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ 11 മണിക്ക് ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എം . നബീൽ, വാർഡ് മെമ്പർ എം .എസ് .ശ്രീധരൻ ,പി ടി എ പ്രസിഡന്റ് കെ എസ് .ശ്രീധരൻ ,ഓ എസ് എ . വൈസ് പ്രസിഡന്റ് എം ഇ .അബൂബക്കർ ,ഓ എസ് എ ട്രഷറർ മജീദ് മാസ്റ്റർ ,ഹെഡ്മിസ്ട്രസ് കെ ആർ .ഉഷ , രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു . വാർഡ് മെമ്പറും മുൻ പി ടി എ പ്രെസിഡന്റുമായ എം എസ് ശ്രീധരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

പൊതു വിദ്യാഭ്യാസ വികസനയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ 11 മണിക്ക് ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എം .നബീൽ, വാർഡ് മെമ്പർ എം .എസ് .ശ്രീധരൻ ,പി ടി എ പ്രസിഡന്റ് കെ എസ് .ശ്രീധരൻ,ഓ എസ് എ . വൈസ് പ്രസിഡന്റ് എം ഇ .അബൂബക്കർ ,ഓ എസ് എ ട്രഷറർ മജീദ് മാസ്റ്റർ ,ഹെഡ്മിസ്ട്രസ് കെ ആർ .ഉഷ , രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു . വാർഡ് മെമ്പറും മുൻ പി ടി എ പ്രെസിഡന്റുമായ എം എസ് ശ്രീധരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

വഴികാട്ടി

👉കുന്നംകുളത്തുനിന്ന് അഞ്ഞൂർ ആൽത്തറ റൂട്ട് ബസ് കയറി നമ്പീശൻപടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്ന് ഓട്ടോ വിളിക്കാം. ബൈക്കിൽ വരുമ്പോൾ നമ്പീശൻ പടി കരുവാമ്പായി റൂട്ടിൽ വരുക.

1. KM.. ഓട്ടോറിക്ഷ സൗകര്യം ലഭ്യമാണ്.

👉ചാവക്കാട് നിന്ന് ആൽത്തറ പൊന്നാനി ബസിൽ വരുമ്പോൾ അഞ്ഞുർ റോഡിൽ അല്ലെങ്കിൽ മുഖംമൂടി മുക്കിൽ ഇറങ്ങി ഓട്ടോ വിളിക്കാം.

👉പൊന്നാനി കുന്നംകുളം ബസിൽ വരുമ്പോൾ നയരങ്ങാടി ഇറങ്ങി ഓട്ടോ വിളിക്കാം. ബൈക്കിൽ ഞമനേങ്ങാട് റൂട്ടിൽ വരുക.

{{#multimaps:10.3843,76.123|zoom=16}}