"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 216: വരി 216:
|ഇന്ദിരാദേവി. പി || 06/06/2003 || 31/05/2004
|ഇന്ദിരാദേവി. പി || 06/06/2003 || 31/05/2004
|-
|-
|കെ. ശാന്തകുമാരിയമ്മ ||21/06/2004 || 18/05/2005
|കെ. ശാന്തകുമാരിയമ്മ ||21/06/2004 || 18/05/2005
|-
|പി. എ. ഷീജാപത്മം(Full Addl. Charge of HM)||19/05/2005 || 30/08/2005
|-
|ഏലിയാമ്മ ജോർജ്ജ് ||30/08/2005 || 31/05/2007
|-
|സത്യവതി. പി ||01/06/2007 || 09/07/2007
|-
|ശ്രീലത. എൻ ||14/11/2007 || 03/06/2008
|-
|രാജമ്മ ആൻഡ്രൂസ് ||10/06/2008 || 06/11/2008
|-
|സി. മേരിക്കുട്ടി ||06/11/2008 || 06/07/2009
|-
|വൽസൻ ചരലിൽ ||01/08/2009 || 07/04/2010
 


|}
|}
വരി 223: വരി 238:
- -  
- -  


കെ. കെ.വിലാസിനി - 24/05/2000 - 31/03/2003
ഇന്ദിരാദേവി. പി - 06/06/2003 - 31/05/2004


കെ. ശാന്തകുമാരിയമ്മ - 21/06/2004 - 18/05/2005


പി. എ. ഷീജാപത്മം(Full Addl. Charge of HM)- 19/05/2005 - 30/08/2005
പി. എ. ഷീജാപത്മം(Full Addl. Charge of HM)- 19/05/2005 - 30/08/2005

22:52, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ
വിലാസം
കട്ടച്ചിറ

ഗവ.ട്രൈബൽെ ഹെസ്ക്കൂൾ
,
നീലിപിലാവ് പി.ഒ.
,
689663
,
പത്തനംതിട്ട ജില്ല
സ്ഥാപിതം05 - 04 - 1957
വിവരങ്ങൾ
ഇമെയിൽgthskattachira1@gmail.com
കോഡുകൾ
സ്കൂൾ കോഡ്38046 (സമേതം)
യുഡൈസ് കോഡ്32120802105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ9
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹരി പ്രീയ .എസ് ( ടീച്ചർ. ഇൻ - ചാർജ്
പി.ടി.എ. പ്രസിഡണ്ട്ബിന്ദുശ്രി
എം.പി.ടി.എ. പ്രസിഡണ്ട്മിനി പി.ജി
അവസാനം തിരുത്തിയത്
18-01-2022Hskattachira
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ, പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ട്രൈബൺ ഹൈസ്കൂൾ കട്ടച്ചിറ. ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയാണ് ഇവിടെ അധ്യയനം നടത്തുന്നത്.

ചരിത്രം

പത്തനംതിട്ടജില്ലയിലെ കോന്നി താലൂക്കിൽ ചിറ്റാർ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് കട്ടച്ചിറ. വനത്താൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ ഈ ചെറിയഗ്രാമം വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം കൂടിയാണ് . എന്നാൽ നിഷ്കളങ്കതയുടെ പര്യായമായ ഇവിടുത്തെ ജനങ്ങളാണ് ഈ നാടിന്റെ സൗഭാഗ്യം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈഗ്രാമത്തിലേക്ക് വാഹന സൗകര്യവും കുറവാണ് . പൊതുഗതാഗത മാർഗ്ഗങ്ങൾ ഒന്നുംതന്നെയില്ല. വാഹന സൗകര്യം ഇല്ലാത്തതിനാൽ കിലോമീറ്ററുകളോളം വനാതിർത്തിയിൽ കൂടിനടന്ന് വയ്യാറ്റുപുഴ, ചിറ്റാർ കൂത്താട്ടുകുളം തുടങ്ങിയ സ്കൂളുകളിൽ എത്തിയാണ് വിദ്യാഭ്യാസം ചെയ്തിരുന്നത് . സ്കൂളിന്റെ ചരിത്രം കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

വനത്താൽ ചുറ്റപ്പെട്ട പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഒറ്റപ്പെട്ട പ്രദേശത്തിന്റെ പോരായ്മകൾ മാറ്റി വെച്ചാൽ ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ഉണ്ട്. സ്കൂൾ എൽ.പി വിഭാഗം ഹൈസ്കൂളിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ ആണ്.

ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ്സ് മുറികളുടെ ഭൗതീക സൗകര്യം ഉയർത്തി ലാപ്‌ടോപ്പ്, പ്രൊജക്ടർ, ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവ് പ്രവർത്തനങ്ങൾ

വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഭൗതികസാഹചര്യങ്ങൾ വളരെ അപര്യാപ്തമായ ഒരു വിദ്യാലയമാണെങ്കിലും പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് മികവിന്റെ കേന്ദ്രമാകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .

സ്പോർട്സ് മത്സരങ്ങളിൽ ജില്ലാ തലങ്ങളിലും സംസ്ഥാനങ്ങൾ വരെയുംകുട്ടികൾ എത്തിക്കുന്നതിന് കഴിഞ്ഞു

പ്രവർത്തിപരിചയമേള ശാസ്ത്രമേള എള എന്നിവയിലൊക്കെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്നുണ്ട്

തുടർച്ചയായി രണ്ട് തവണ ശാസ്ത്രയാൻ പദ്ധതിയിൽ തുടർച്ചയായ രണ്ട് വർഷം സംസ്ഥാനതലത്തിലേക്ക് ശില്പ സത്യൻ ,രേവതി പ്രകാൾ എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു

ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ (2021-22)

വീഭാഗം പേര് തസ്തിക
ഹൈസ്കൂൾ ഹരിപ്രീയ.എസ്സ് H.S.T. - Social Science
ബിന്ദു എബ്രഹാം H.S.T. - Mathematics
ജിമ്മി ജോൺ ജേക്കബ് H.S.T. Physical Science


1. ഹരിപ്രീയ.എസ്സ് (H.S.T)

2. ബിന്ദു എബ്രഹാം (H.S.T)

3. ജയ.റ്റി.നായർ (PD Teacher)

4. ശ്രീജ.എസ്സ് (U.P.S.T)

5. ഹസീന ബീഗം .ജെ.എച്ച് (PD Teacher)

6.സന്ധ്യ ജയിംസ് (LPST)

7.മനു പ്രഭാകർ .വി

8.അസീന. എ

9.ഗോപകുമാർ. ജി

10. സ്മിതാറാണി .കെ .വൈ

11. റഹീന. ഇ .ഐ

12.ജിമ്മി ജോൺ ജേക്കബ്

13. റോഷ്ന പ്രഭാകർ .എം

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം

എല്ലാ വർഷവും സ്വാതന്ത്രൃദിനം സമുചിതമായ ആഘോഷിക്കാറുണ്ട്. കൃത്യം 9 മണിക്ക് തന്നെ സ്ഥാപനമേധാവി പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകകകയും ചെയ്യുന്നു. എല്ലാ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും ജനപ്രതിനിധികളുടംയും സാന്നിധ്യം ചടങ്ങിൽ ഉണ്ടാകും. തുടർന്ന് ദേശഭക്തിഗാനാലാപനം,സ്വാതന്ത്രദിന ക്വിസ്സുകൾ , കുട്ടികളുടെ വിവിധകലാപരിപാടികൾ , മധുരവിതരണം തുടങ്ങിയവ നടത്താറുണ്ട്.സ്വാതന്ത്രദിന ആഘോഷങ്ങളുടെ സംഘാടന ചുമതല സാമൂഹ്യശാസ്ത്ര ക്ലബ്ബിനാണുള്ളത്.

02. റിപ്പബ്ലിക് ദിനം

സ്വാതന്ത്രൃദിനാചരണം പോലെ എല്ലാ വർഷവും റിപബ്ലിക് ദിനവും സമുചിതമായി ആഘോഷിക്കാറുണ്ട്. കൃത്യം 9 മണിക്ക് തന്നെ സ്ഥാപനമേധാവി പതാക ഉയർത്തുകയും റിപബ്ലിക് ദിന സന്ദേശം നൽകകകയും ചെയ്യുന്നു. എല്ലാ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും ജനപ്രതിനിധികളുടംയും സാന്നിധ്യം ചടങ്ങിൽ ഉണ്ടാകും. തുടർന്ന് ദേശഭക്തിഗാനാലാപനം,സ്വാതന്ത്രദിന ക്വിസ്സുകൾ , കുട്ടികളുടെ വിവിധകലാപരിപാടികൾ , റാലികൾ,മധുരവിതരണം തുടങ്ങിയവ നടത്താറുണ്ട്. ആഘോഷങ്ങളുടെ സംഘാടന ചുമതല സാമൂഹ്യശാസ്ത്ര ക്ലബ്ബിനാണുള്ളത്.

03. പരിസ്ഥിതി ദിനം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുകയും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിൽ നിന്ന് ലഭിക്കുന്ന വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും ബാക്കിയുള്ളവക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വച്ചുപിടിപ്പിക്കുകയും ചെയ്തു. സ്കൂൾ പരിസരത്ത് നിലവിലുള്ള ചെടികളെ പരിപാലിക്കുകയും ചെയ്യുന്നു. പോസ്റ്റർ നിർമ്മാണമൽസരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകാറുണ്ട്


04. വായനാ ദിനം എല്ലാവർഷവും ജൂൺ 19 പുതുവയൽ നാരായണപ്പണിക്കരുടെ ചരമദിനം വായനാ ദിനമായി സ്കൂളിൽ ആചരിക്കുന്നു. അതോടനുബന്ധിച്ച് ഒരു ആഴ്ചക്കാലം നിർബന്ധമായി വായനക്കായി മാറ്റി വയ്ക്കുന്നു. തുടർന്ന് ക്ലാസ് ലൈബ്രറികളിൽ അനുയോജ്യമായ പുസ്തകങ്ങൾ ഒരുക്കുകയും അതിന്റെ ചുമതല ഒരു കുട്ടിക്ക് നൽകുകയും ചെയ്യുന്നു.കുട്ടികൾക്ക് ആഴ്ചയിലെ ആദ്യ ദിവസം തന്നെ ലൈബ്രറി ബുക്കുകൾ വിതരണം ചെയ്യുകയും ആഴ്ച അവസാനം വായന കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു.നല്ല വായനാകുറിപ്പുകൾ കണ്ടെത്തി സമ്മാനം നൽകി വരുന്നു.


05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


മുൻ സാരഥികൾ

ഈ സ്കൂളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ടിച്ച അധ്യാപകരെ അറിയാം. പട്ടിക കാണുന്നതിന് വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക

പ്രഥമാദ്ധ്യാപകന്റെ പേര് എന്നു മുതൽ എന്നു വരെ
ഗോപാലകൃഷ്ണൻ നായർ. റ്റി. എൻ 15/02/1988 31/05/1988
ജി. ഗോപാലൻ നായർ 01/06/1988 31/03/1989
കെ. രാമതീർത്ഥൻ 15/05/1989 13/07/1989
റ്റി.വി. വർക്കി 19/10/1989 05/12/1989
കെ. രാമതീർത്ഥൻ 05/12/1989 31/05/1990
ജി. സദാനന്ദൻ 04/06/1990 20/06/1991
ശാന്തി മത്തായി 21/06/1991 02/06/1992
കെ. ചെല്ലപ്പൻ 02/06/1992 18/05/1994
പി. എസ്. ഏലിയാമ്മ 02/06/1994 29/04/1995
വി. രാജൻ 12/06/1995 05/08/1995
എലിസബത്ത് ഏബ്രഹാം 05/08/1995 31/05/1996
സൈനുദീൻ. പി. ബി 01/06/1996 11/07/1996
പി. മോഹനൻ 17/07/1996 08/05/1997
റ്റി. എ. അശോകൻ 07/06/1997 16/05/1998
കെ. കെ. രാമചന്ദ്രൻ നായർ 03/06/1998 02/07/1998
പി. ഗോപാലൻകുട്ടി 06/07/1998 26/05/1999
എ. കെ. ലക്ഷ്മിക്കുട്ടി $ 30/10/1999 18/01/2000
പുഷ്പവല്ലി. ഇ 19/01/2000 15/05/ 2000
കെ. കെ.വിലാസിനി 24/05/2000 31/03/2003
ഇന്ദിരാദേവി. പി 06/06/2003 31/05/2004
കെ. ശാന്തകുമാരിയമ്മ 21/06/2004 18/05/2005
പി. എ. ഷീജാപത്മം(Full Addl. Charge of HM) 19/05/2005 30/08/2005
ഏലിയാമ്മ ജോർജ്ജ് 30/08/2005 31/05/2007
സത്യവതി. പി 01/06/2007 09/07/2007
ശ്രീലത. എൻ 14/11/2007 03/06/2008
രാജമ്മ ആൻഡ്രൂസ് 10/06/2008 06/11/2008
സി. മേരിക്കുട്ടി 06/11/2008 06/07/2009
വൽസൻ ചരലിൽ 01/08/2009 07/04/2010


(Full Addl. Charge of HM) - -

- -


പി. എ. ഷീജാപത്മം(Full Addl. Charge of HM)- 19/05/2005 - 30/08/2005

ഏലിയാമ്മ ജോർജ്ജ് - 30/08/2005 - 31/05/2007

സത്യവതി. പി - 01/06/2007 - 09/07/2007

ശ്രീലത. എൻ - 14/11/2007 - 03/06/2008

രാജമ്മ ആൻഡ്രൂസ് - 10/06/2008 - 06/11/2008

സി. മേരിക്കുട്ടി - 06/11/2008 - 06/07/2009

വൽസൻ ചരലിൽ - 01/08/2009 - 07/04/2010

ഷീല. റ്റി - 02/06/2010 - 18/08/2010

സുജ. റ്റി (Full Addl. Charge of HM) - 19/08/2010 - 05/02/2011

സുരേന്ദ്രൻ. എൻ - 17/06/2011 - 06/06/2012

സാബിയത്ത് ബീവി. എം - 11/06/2012 - 27/08/2012

മോളി. സി. ജി - 28/07/2012 - 22/10/2012

സുധ. ജി - 22/10/2012 - 11/06/2013

ഉണ്ണിക്കുട്ടൻ. കെ - 23/07/2013 - 03/06/2014

മോളി സെബാസ്റ്റ്യൻ - 17/07/2014 - 29/08/2014

വിജയകുമാരൻ. ഇ. പി - 03/09/2014 - 02/06/2015

വി.എൻ. പ്രദീപ് - 08/07/2015 - 01/06/2016

എസ്. പ്രദീപ് - 20/06/2016 - 10/08/2016

വി. മോഹനൻ - 11/08/2016 - 19/09/2016

ശശികല. എൻ. എസ് - 20/09/2016 - 05/06/2018

എം. ഷമീം ബീഗം - 06/06/2018 - 02/06/2019

മൊഹമ്മദ് കോയ. എം. - 03/06/2019 - 18/10/2019

ആത്മറാം. സി. കെ - 10/10/2019 - 31/05/2020

സൈലജ. എ. ജി - 01/06/2020 -29/06/2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെന്നഡി ചാക്കോ

സ്കൂൾ ഫോട്ടോകൾ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ

പത്തനംതിട്ട ചിറ്റാർ റൂട്ടിൽ മണിയാർ ജങ്ഷൻ ഇറങ്ങി മണിയാർ കട്ടച്ചിറ ഫോറസ്റ്റ് റോഡു വഴി ഏഴു കിലോമീറ്റർ സഞ്ചരിച്ച് കട്ടച്ചിറ ജങ്ഷനിൽ എത്തിയശേഷം വലത്തോട്ടുള്ള റോഡു വഴി 300 മീറ്റർ എത്തിയശേഷം ഇടത്തോട്ടുള്ള ബൈ റോഡു വഴി 200 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം, കട്ടച്ചിറ ജങ്ഷനൽ നിന്നും 300 മീറ്റർ ഇടത്തോട്ടു സഞ്ചരിച്ചാൽ സ്ക്കൂളിന്റെ ഭാഗമായ LP വിഭാഗത്തിൽ എത്തിച്ചേരാം|}{{#multimaps:9.29971,76.89794|zoom=10}}