"ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 68: | വരി 68: | ||
ഏററുമാനൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവർ മ്മേന്റ് വിദ്യാലയമാണ് '''ഗവർ മ്മേന്റ്ഗേൾസ്സ്ഹൈസ്കൂൾഏററുമാനൂർ '''. '''ഗേൾസ്സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1891ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ഏററുമാനൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവർ മ്മേന്റ് വിദ്യാലയമാണ് '''ഗവർ മ്മേന്റ്ഗേൾസ്സ്ഹൈസ്കൂൾഏററുമാനൂർ '''. '''ഗേൾസ്സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1891ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== | ==ചരിത്രം== | ||
കോട്ടയംജില്ലയിൽ ഏററുമാനൂർ വില്ലേജിൽ 1891ൽ ഒരുകുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭി.ച്ചു. അന്നു മുതൽ ഈ സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു.1974 ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെടുകയും പഠനസൗകര്യം പെൺകുട്ടികൾക്ക് മാത്രമായി നിജപ്പെടുത്തുകയും "ഗവര് മ്മേന്റ് മോഡൽ ഹൈസ്ക്കൂൾ ഫോർ ഗേൾസ്" എന്ന് നാമകരണം നടത്തുകയും ചെയ്തു.1974-75ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച്. വിജയം 12%. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കുട്ടി കുമാരി ലളിതാമണി എസ്. ആയിരുന്നു. [[ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ/ചരിത്രം|തുടർന്ന് വായിക്കുക]] | കോട്ടയംജില്ലയിൽ ഏററുമാനൂർ വില്ലേജിൽ 1891ൽ ഒരുകുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭി.ച്ചു. അന്നു മുതൽ ഈ സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു.1974 ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെടുകയും പഠനസൗകര്യം പെൺകുട്ടികൾക്ക് മാത്രമായി നിജപ്പെടുത്തുകയും "ഗവര് മ്മേന്റ് മോഡൽ ഹൈസ്ക്കൂൾ ഫോർ ഗേൾസ്" എന്ന് നാമകരണം നടത്തുകയും ചെയ്തു.1974-75ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച്. വിജയം 12%. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കുട്ടി കുമാരി ലളിതാമണി എസ്. ആയിരുന്നു. [[ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ/ചരിത്രം|തുടർന്ന് വായിക്കുക]] | ||