"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
വട്ടിയൂര്‍ക്കാവ് പ്രദേശത്ത് വിദ്യാഭയാസമേഖലയില്‍ സുപ്രധാനസ്ഥാനമാണ് സ്ക്കൂളിനുള്ളത്.പഠനനിലവാരത്തിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വളരെ മുന്‍പന്തിയിലാണ് ഈസ്ക്കൂള്‍.സ്വകാര്യ എല്‍.പി.സ്ക്കൂള്‍ ആയി ആരംഭിച്ച ഇതിന്റെ  അവസാനമാനേജരും ഹെഡ് മാസ് ററരുംഅറപ്പുരവീട്ടില്‍ കെ.വാസുദേവന്‍നായര്‍ ആയിരുന്നു.മണ്ണറക്കോണം എല്‍.പി.എസ്.വളര്‍ന്ന് 1963ല്‍ യു.പി.എസ്.ആയി. വാടകക്കെട്ടിടത്തിലും ഷെഡ്ഡിലും പ്രവര്‍ത്തിച്ചിരുന്ന ഈ സ്ക്കളിന് ശ്രീ.കെ.കൃഷ്ണന്‍ നായര്‍ ഒരേക്കര്‍ സ്ഥലം ദാനമായി നല്കി.പിന്നീട് എച്ച്. എം  ആയി വന്ന ശ്രീരാമപ്പണിക്കര്‍സാറിന്റെയും പി.ടി.എയുടെയുംശ്രമഫലമായി 1968 ജൂണ്‍മുതല്‍  തന്നെ ഇതൊരു ഹൈസ്ക്കൂള്‍ ആയി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു. 1970-71 ല്‍                                                  ഇതൊരു പരിപൂര്‍ണ്ണ ഹൈസ്ക്കൂള്‍ ആയി.  
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13298" എന്ന താളിൽനിന്ന് ശേഖരിച്ചത്