"എം ജി എം എൽ പി സ്കൂൾ, വഴുവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ തഴക്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ തഴക്കര പഞ്ചായത്തിൽ സ്തിതി ചെയ്യുന്ന വഴുവാടി എം ജി എൽ പി സ്കൂളിന്റെ പൂർണ രൂപം മാർ ഗ്രീഗോറിയോസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്നാണ്. തഴക്കര വില്ലേജിൽ വഴുവാടി, കുന്നം മേഖലകളിലെ ആളുകളുടെ സാമൂഹികവും, സാംസ്കാരികവും, വിദ്യാഭ്യാസപരുവുമായ ഉന്നതി ലാക്കാക്കി ഉണ്ണുണ്ണി ഏറാന്നോട്ടത്തിൽ തഴക്കര എന്ന മാന്യ വ്യക്തിയാണ്. 19010 ൽ കുന്നത്ത മൂലയിൽ 2 ക്ലാസ്സുകളുളള സ്കൂൾ ആരംഭിക്കുന്നത്. ഇത് പിന്നീട് മലയിൽ ഭാഗത്ത് ഉറപ്പുളള ഓലമേഞ്ഞ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. പിന്നീട് 5 ഡിവിഷനുകളുണ്ടാകുകയും രണ്ടാമതൊരു കെട്ടിടം കൂടി പണികഴിപ്പിക്കുകയും ചെയ്തു. "മൂലേൽ സ്കൂളെന്നും" "മലേൽ സ്കൂളെന്നും" നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ഈ വിദ്യാലയമുത്തശ്ശി, വിവിധ മേഖലകളിൽ മാന്യ സ്ഥാനം വങിക്കുന്ന അനേകം സന്താനങ്ങൾക്ക് ജന്മം നൽകി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||