"എ.എൽ.പി.എസ്.കാരക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആകർഷകമായ സ്കൂൾ അന്തരീക്ഷം കുട്ടികൾക്ക് ഒരുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് . '''കൂടുതൽ ഇവിടെ വായിക്കൂ''']]......... | ആകർഷകമായ സ്കൂൾ അന്തരീക്ഷം കുട്ടികൾക്ക് ഒരുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് .[[ചരിത്രം/ചരിത്രം|'''കൂടുതൽ ഇവിടെ വായിക്കൂ''']]......... | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
11:19, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.കാരക്കാട് | |
---|---|
[[File:school-photo.png |frameless|upright=1] | |
വിലാസം | |
കാരക്കാട് കവളപ്പാറ പി.ഒ. , 679523 , പാലക്കാട് ജില്ല | |
സ്ഥാപിതം | 07 - 03 - 1923 |
വിവരങ്ങൾ | |
ഫോൺ | 0466 2223977 |
ഇമെയിൽ | alpskarakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20414 (സമേതം) |
യുഡൈസ് കോഡ് | 32061200104 |
വിക്കിഡാറ്റ | Q64690035 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഷൊർണൂർ മുനിസിപ്പാലിറ്റി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വൈശാഖ് .വി.എ |
പി.ടി.എ. പ്രസിഡണ്ട് | സരിത വി.എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രജിത.കെ.പി |
അവസാനം തിരുത്തിയത് | |
18-01-2022 | 20414 |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിലെ കാരക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
1923 ൽ അംഗീകാരം ലഭിച്ച സ്ഥാപനം. കൂടുതൽ ഇവിടെ വായിക്കൂ.........
ഭൗതികസൗകര്യങ്ങൾ
ആകർഷകമായ സ്കൂൾ അന്തരീക്ഷം കുട്ടികൾക്ക് ഒരുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് .കൂടുതൽ ഇവിടെ വായിക്കൂ.........
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാ വർഷവും സബ്ബ് ജില്ലാ തലത്തിൽ കഴിയുന്നത്ര മേളകളിലും പങ്കെടുക്കുകയും സ്ഥാനവും എ ഗ്രേഡും ലഭിച്ചു വരികയും ചെയ്യാറുണ്ട്. മാസ്ഡ്രിൽ നടത്താറുണ്ട്. ഫീൽഡ് ട്രിപ്പുകൾ, പഠനയാത്രകൾ എന്നിവ നടത്താറുണ്ട്. മിക്ക വർഷങ്ങളിലും സ്ക്കൂൾ വാർഷികം, ഗംഭീരമായി തന്നെ നടത്തി വരുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി. മൊഡ്യൂൾപ്രകാരം നടത്തി. മൂന്ന്, നാല് ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയരന്നു. ഒന്ന് രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്ക് കടംങ്കഥാകേളികൾ നടത്തി. ശേഖരം ചാർട്ടിൽ പ്രദർശിപ്പിച്ചു. കടങ്കഥകളിലെ ഉത്തരങ്ങൾ ചിത്രരചനയ്ക്കു നൽകി ശേഖരിച്ച് പതിപ്പാക്കി. കുട്ടിപ്പാട്ടുകൾ പാടി, മൂന്ന് നാല് ക്ലാസ്സുകാർ മത്സരിച്ച് വരികൾ ഉണ്ടാക്കി. നാടൻ പാട്ടരങ്ങ് നടന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു.
ക്ലബ്ബുകൾ
ശാസ്ത്രം, ഗണിതം, ഭാഷാക്ലബ്ബുകൾ , വിദ്യാരംഗം, ഹെൽത്ത് ക്ലബ്, എന്നീ ക്ലബുകളുടെ പ്രവർത്തനങ്ങൾ വളരെ മികച്ചതായി നടന്നുവരുന്നു.
മാനേജ്മെന്റ്
കാരക്കാട് പടിഞ്ഞാറെ പട്ടത്ത് കുഞ്ഞിമാളു അമ്മ ആയിരുന്നു ആദ്യകാല മാനേജർ. പിന്നീട് പല കൈമാറ്റങ്ങൾക്കു സേഷം ഇന്ന് ശ്രീമതി പാറുക്കുട്ടി ടീച്ചർ മാനേജരായി പ്രവർത്തിച്ചു വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പാറുക്കുട്ടി ടീച്ചർ, പദ്മാവതി ടീചർ, അമ്മിണി ടീച്ചർ,ഗീത ടീച്ചർ , ചന്ദ്രിക ടീച്ചർ.
1946 മുതൽ 1982 വരെ ഇന്നത്തെ മാനേജരായ പാറുക്കുട്ടി ടീച്ചർ, തുടർന്ന് പദ്മാവതി ടീച്ചർ, കമല ടീച്ചർ, അമ്മിണി ടീച്ചർ തുടങ്ങി പ്രധാന അദ്ധ്യാപരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വന്ന വിദ്യാലയമാണ്. 1992 മെയ് മാസം മുതൽ ഇന്നത്തെ പ്രധാന അദ്ധ്യാപികയായ ഗീത ടീച്ചറുടെ മേൽ നോട്ടത്തിൽ നല്ല നിലയിൽ തന്നെ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. അതിനു സഹായകമായി പൂർവ്വ വിദ്യാർത്ഥിയും കൂടിയായ മുൻ പി.ടി.എ പ്രസിഡണ്ട് പി. ടി. വേണുഗോപാലും, മുൻ വൈസ് പ്രസിഡണ്ട് ആയ കെ.എം. രാമനാരായണനും ഒപ്പം തന്നെ ഉണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബ്രിഗേടിയർ സേതുമാധവൻ, കൃഷ്ണൻകുട്ടി ഡോക്ടർ, ഡോക്ടർ. വിജയൻ, നേവി ഓഫീസർ പാറേതൊടി ഭക്തവല്സലൻ, എഞ്ചിനീയർ പാറേതൊടി രവി, വ്യവസായ പ്രമുഖൻ ശ്രീ. പദ്മനാഭൻ തുടങ്ങി ധാരാളം പ്രമുഖർ പഠിച്ചു പോയ വിദ്യാലയമാണ്.
വഴികാട്ടി
{{#multimaps:10.76317, 76.28986|zoom=18}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20414
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ