"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:


== <font color="#199BEF"  size=24>ആമുഖം</font> ==
== <font color="#199BEF"  size=24>ആമുഖം</font> ==
<font color="#D53617">അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കി ഹോളി ഫാമിലി  സ്കൂള്‍ 1928-ല്‍ സ്ഥാപിതമായി. വിദ്യാലയത്തിെന്‍റ പ്രഥമ മാനേജര്‍ റവ.ഫാ.ജോസഫ് പൈനാടത്ത് ആയിരുന്നു.ഈ വിദ്യാലയം 1937ല്‍ അപ്പര്‍പ്രൈമറി സ്ക്കുള്‍ ആയും 1957ല്‍ ഹൈസ്ക്കുള്‍ ആയും ഉയര്‍ത്തപ്പെട്ടു.ഹൈസ്ക്കൂളിെന്‍റ പ്രഥമ പ്രധാന അദ്ധ്യാപിക റവ.സിസ്ററര്‍ സ്റ്റെല്ല ആയിരുന്നു. ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകള്‍ 2001ല്‍ ആരംഭിച്ചു. ഇതിനോടകം ആയിരകണക്കിനു വിദ്യാര്‍ത്ഥികളെ വിജ്ഞാനത്തിന്റെ ഉന്നത നിലവാരത്തിലെത്തിക്കാനും ലോകത്ത്ിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പ്രവര്‍ത്തന മേഖലകളില്‍ ശോഭിക്കുന്ന ബഹുമുഖ പ്രതിഭകളാക്കിമാറ്റാനും ഈ സ്കൂള്‍ കാരണമായിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ അങ്കമാലിക്കു ചുറ്റുമുള്ള 25 - ഓളം കോളനികളില്‍നിന്നുള്ള ക്രിസ്ത്യന്‍ - മുസ്ലീം - ഹൈന്ദവ സമുദായങ്ങളിലെ കുട്ടികളും സ്കൂളിനടുത്തുള്ള ഗ്രാമപ്രദേശങ്ങളിലെ കുട്ടികളും ശാന്തിഭവന്‍ അനാഥാലയത്തില്‍നിന്നുള്ള പെണ്‍കുട്ടികളും പഠനത്തിനായി ആശ്രയിക്കുന്നത് ഈ വിദ്യാലയത്തെയാണ്. </font>
<font color="#D53617">അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കി ഹോളി ഫാമിലി  സ്കൂള്‍ 1928-ല്‍ സ്ഥാപിതമായി. വിദ്യാലയത്തിെന്‍റ പ്രഥമ മാനേജര്‍ റവ.ഫാ.ജോസഫ് പൈനാടത്ത് ആയിരുന്നു.ഈ വിദ്യാലയം 1937ല്‍ അപ്പര്‍പ്രൈമറി സ്ക്കുള്‍ ആയും 1957ല്‍ ഹൈസ്ക്കുള്‍ ആയും ഉയര്‍ത്തപ്പെട്ടു.ഹൈസ്ക്കൂളിെന്‍റ പ്രഥമ പ്രധാന അദ്ധ്യാപിക റവ.സിസ്ററര്‍ സ്റ്റെല്ല ആയിരുന്നു. ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകള്‍ 2001ല്‍ ആരംഭിച്ചു. ഇതിനോടകം ആയിരകണക്കിനു വിദ്യാര്‍ത്ഥികളെ വിജ്ഞാനത്തിന്റെ ഉന്നത നിലവാരത്തിലെത്തിക്കാനും ലോകത്ത്ിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പ്രവര്‍ത്തന മേഖലകളില്‍ ശോഭിക്കുന്ന ബഹുമുഖ പ്രതിഭകളാക്കിമാറ്റാനും ഈ സ്കൂള്‍ കാരണമായിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ അങ്കമാലിക്കു ചുറ്റുമുള്ള 25 - ഓളം കോളനികളില്‍നിന്നുള്ള ക്രിസ്ത്യന്‍ - മുസ്ലീം - ഹൈന്ദവ സമുദായങ്ങളിലെ കുട്ടികളും സ്കൂളിനടുത്തുള്ള ഗ്രാമപ്രദേശങ്ങളിലെ കുട്ടികളും ശാന്തിഭവന്‍ അനാഥാലയത്തില്‍നിന്നുള്ള പെണ്‍കുട്ടികളും പഠനത്തിനായി ആശ്രയിക്കുന്നത് ഈ വിദ്യാലയത്തെയാണ്.ഈ വര്‍ഷം ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക റവ.സിസ്ററര്‍  ഫീന പോള്‍ ആണ്. </font>


== <font color="#8430D5" size=24px>സൗകര്യങ്ങള്‍</font> ==  
== <font color="#8430D5" size=24px>സൗകര്യങ്ങള്‍</font> ==  
1,401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/132267" എന്ന താളിൽനിന്ന് ശേഖരിച്ചത്