"സി.കെ.എൽ.പി.എസ് മണിമൂളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 82: വരി 82:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
https://www.google.com/maps/place/Cklp+School/@11.3710448,76.3304195,18z/data=!4m8!1m2!2m1!1sSchool!3m4!1s0x3ba6226fb1812cd7:0xd3f163899b23cc38!8m2!3d11.3710448!4d76.3315138==വഴികാട്ടി==
==വഴികാട്ടി==
{{#multimap;11.371165,76.331680/width=800px/zoom=16}}
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
 
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
<!--visbot  verified-chils->
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{#multimaps:11.370956,76.331396|zoom=18}}

21:17, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സി.കെ.എൽ.പി.എസ് മണിമൂളി
വിലാസം
മണിമൂളി.

സി.കെ.എൽ.പി.സ്കൂൾ മണിമൂളി.
,
മണിമൂളി പോസ്റ്റ് ഓഫീസ് പി.ഒ.
,
679333
,
മലപ്പുറം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04931 274504
ഇമെയിൽcklpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്48421 (സമേതം)
യുഡൈസ് കോഡ്32050400114
വിക്കിഡാറ്റQ64565688
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വഴിക്കടവ്,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ210
പെൺകുട്ടികൾ161
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബെന്നി പി.ജെ.
പി.ടി.എ. പ്രസിഡണ്ട്ജിജോ സേവ്യർ
എം.പി.ടി.എ. പ്രസിഡണ്ട്ഫെമിന.
അവസാനം തിരുത്തിയത്
17-01-2022Jacobsathyan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

         അഞ്ജതയുടെ അന്ധകാരത്തിൽ നിന്നും അറിവിൻറെ പൊൻ വെളിച്ചം തേടിയുള്ള യാത്രയുടെ ലക്ഷ്യ പ്രാപ്തിയയിരുന്നു മണിമൂളി സി കെ എൽ പി സ്കൂൾ . മണിമൂളി എന്ന ചെറു ഗ്രാമത്തിന് അഴകും വെളിച്ചവുമായി ഈ കൊച്ചു കുന്നിൻ മുകളിൽ അറിവിൻറെ ഉറവിടമായ ഈശ്വരൻറെ സന്നിധാനത്തിൽ ഉയർത്തപ്പെട്ട ഈ സ്ഥാപനം ഇന്നും വിജ്ഞാനത്തിൻറെ നിറകുടമായി വിളങ്ങി ശോഭിക്കുന്നു . 
            
          1954 ൽ റവ.ഫാ.ലിയാണ്ടർ സി എം ഐ യുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച നമ്മുടെ വിദ്യാലയം ആറര പതിറ്റാണ്ടുകൾക്ക് അപ്പുറം ഇന്ന് ആയിരങ്ങൾക്ക് വിജ്ഞാന വെളിച്ചം പകരുന്ന മഹാ ജോതിസ് ആയി വിളങ്ങി നിൽക്കുന്നു. നമ്മുടെ ഈ സ്കൂളിൻറെ രക്ഷാധികാരി മാനന്തവാടി രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസ് പൊരുന്നേ ടവും കോർപ്പറേയ്റ്റ് മാനേജർ റവ.ഫാ . ബിജു പൊൻപാറക്കലും ലോക്കൽ മാനേജർ റവ.ഫാ .കുര്യാക്കോസ്‌ കുന്നതും അസി .മാനേജർ റവ.ഫാ.അജിൻ ചക്കാലക്കലും ആണ്. 
    
         ശ്രീമതി .ലിസി വി ജെ നേതൃത്വത്തിൽ 15 ഓളം പേർ ജോലി ചെയ്തു വരുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.370956,76.331396|zoom=18}}

"https://schoolwiki.in/index.php?title=സി.കെ.എൽ.പി.എസ്_മണിമൂളി&oldid=1321042" എന്ന താളിൽനിന്ന് ശേഖരിച്ചത്