"ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bindusopanam (സംവാദം | സംഭാവനകൾ)
Bindusopanam (സംവാദം | സംഭാവനകൾ)
വരി 321: വരി 321:
42040gj10.png|'''ഗാന്ധിജയന്തി ദിനത്തിൽ ലിറ്റിൽകൈറ്റ്സ്'''  

</gallery>
</gallery>
=== <big>
=== <big>അമ്മമാർക്ക് പരിശീലനം</big> ===
അമ്മമാർക്ക് പരിശീലനം</big> ===
സ്കൂൾ ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുള്ള അമ്മമാർക്ക് ഹൈടെക് പരിശീലനം നൽകി.മാറിയ വിദ്യാഭ്യാസ രീതിയിൽ മക്കളെ സഹായിക്കാൻ അമ്മയ്ക്ക് എങ്ങനെയൊക്കെ ഇടപെടാൻ കഴിയും എന്ന ബോധവൽക്കരണമായിരുന്നു  പരിശീലനലക്ഷ്യം.വിക്ടേഴ്സ് ചാനൽ ആപ്പ്,സമഗ്ര,ക്യൂ ആർ കോഡ് സ്കാനർ എന്നിവ അമ്മ മാരുടെ മൊബൈൽ ഫോണിൽ ലിറ്റിൽ കൈറ്റ്സ് ഇൻസ്റ്റാൾ ചെയ്തു നൽകി.പാഠഭാഗങ്ങളിലെ ക്യൂ ആർ കോഡുകൾ അമ്മമാർ സ്കാൻ ചെയ്ത് പഠന വിഭവങ്ങളിലെത്തി.വിക്ടേഴ്സ് ചാനലും,സമഗ്രയും മൊബൈലിൽ കാണുകയും കുട്ടികൾക്ക് അതെങ്ങനെ പ്രയോജനപ്പെടുത്താമെന്നു മനസിലാക്കുകയും ചെയ്തു.നേരത്തെ തന്നെ ഇത്തരം ക്ലാസുകൾ വേണ്ടിയിരുന്നുവെന്നാണ്അവരുടെ  അഭിപ്രായം.ഇനിയും കൂടുതൽ ക്ലാസുകൾ അവരാഗ്രഹിക്കുന്നുി.സൈബർസ്പേസിൽ കുട്ടികളെങ്ങനെ ഇടപെടണമെന്നും അവരുടെ സുരക്ഷയ്ക്  എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നുംഅവരെ ബോധ്യപ്പെടുത്തി.

വരി 333: വരി 332:
42040ap6.png|'''അമ്മമാർക്ക് പരിശീലനം '''  
42040ap6.png|'''അമ്മമാർക്ക് പരിശീലനം '''  
</gallery>
</gallery>
=== <big>എട്ടാം വർഷവും ഓവറോൾ</big> ===
=== <big>എട്ടാം വർഷവും ഓവറോൾ</big> ===
''സബ്ജില്ലാ ഐ റ്റി മേളയിൽ തുടർച്ചയായ എട്ടാം വർഷവും ഓവറോൾ  കരിപ്പൂര് ഗവ.ഹൈസ്കൂളിന് ''.  നെടുമങ്ങാട് സബ്ജില്ല സ്കൂൾ ശാസ്ത്രമേളയിൽ  ഐ റ്റി  വിഭാഗം ഓവറോൾ  തുടർച്ചയായ എട്ടാം വർഷവും കരിപ്പൂര് ഗവ.ഹൈസ്കൂളിന്.യു പി വിഭാഗം ഐ റ്റി മേള ഓവറോളും കരിപ്പൂര് സ്കൂളിനാണ്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ഐ റ്റി പ്രശ്നോത്തരി ,വെബ്പേജ്ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, സ്ലൈഡ്പ്രസന്റേഷൻ, എന്നീ ഇനങ്ങളിൽ നവീൻദേവ്, അഭിനയത്രിപുരേഷ്, ഫാസിൽ എസ്, അസ്ഹ നസ്രീൻ,ജ്യോതിക വി, എന്നിവരും, യു പി വിഭാഗത്തിൽ  ഐ റ്റി പ്രശ്നോത്തരിയിൽ അനസിജ് എം എസ്,മലയാളം ടൈപ്പിംഗിൽ  ആഷിദ ഹസീൻഷാ എന്നിവരുമാണ് സമ്മാനർഹരായത്.പ്രവൃത്തി പരിചയമേളയിൽ ക്ലേ മോഡലിംഗ് കോക്കനട്ട് ഷെൽ ,ബാംബൂ ,ഇലക്ട്രിക്കൽ വയറിംഗ്,എന്നീ വിഭാഗങ്ങളിൽ ഗോകുൽ,ലാലുരാജ്,സുജി എൻ എസ്,ശ്രീരാഗ് ,യു പി വിഭാഗം ഫാബ്രിക് പെയിന്റിംഗിൽ ഗോകുൽ രാജ് എന്നിവർ സമ്മാനം നേടി.എൽ പി വിഭാഗം സോഷ്യൽ സയൻസ് ചാർട്ട് നിർമാണത്തിൽ അഭിരാമിലാൽ,ആദിത്യ ഡി എന്നിവർ സമ്മാനം നേടി.ഗണിത മാഗസിൻ ,ശാസ്ത്ര മാഗസിൻ സമ്മാനവും കരിപ്പൂര് സ്കൂളിനായിരുന്നു.ഗണിത പസിൽ, സിംഗിൾ പ്രോജക്ട് എന്നീ ഇനങ്ങളിൽ ഹൃദ്യ ,ഐശ്വര്യ എന്നിവരാണ് സമ്മാനം നേടിയത്.