"സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 61: | വരി 61: | ||
}} | }} | ||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ എലിമെന്ററി സ്കൂൾ മൊടപ്പിലാശ്ശേരി എന്ന പേരിൽ 1929ൽ സ്ഥാപിതമായി.1959ൽ മൊടപ്പിലിശ്ശേരി ഗവ യു പി സ്കൂൾ നിലവിൽ വന്നു 1980 ൽ ഗമ മാപ്പിള യു.പി.സ്കൂൾ തരം കൂടി പ്രവർത്തിക്കുന്ന വാണിയമ്പലം ഹൈസ്കൂൾ നിലവിൽ വന്നു. തുടർന്ന് നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ 1991 സെപ്റ്റംബർ 3ന് വാണിയമ്പലം ജി.എൽ പി സ്കൂൾ ഹൈസ്കൂ | ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനുമുമ്പേ വാണിയമ്പലത്ത് വിദ്യാഭ്യാസ സ്ഥാപനം ഉണ്ടായിരുന്നു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ എലിമെന്ററി സ്കൂൾ, മൊടപ്പിലാശ്ശേരി എന്ന പേരിൽ 1929 ൽ വിദ്യാലയം നിലവിൽ വന്നു. ചരിത്ര ഗതിയിൽ ഒരുപാട് സംഭവങ്ങൾ ഉണ്ടായി. ഭാരതം സ്വാതന്ത്യം പ്രാപിച്ചു. ഒരേസമയത്ത് രണ്ട് രാജ്യങ്ങൾക്ക് ജന്മം കൊടുത്ത് ബ്രിട്ടീഷ് ആധിപത്യം അവസാനിച്ചു. വറുതിയുടെ നാളുകളിലും ജനങ്ങൾ വിദ്യാലയങ്ങളെ സംരക്ഷിച്ചു. ഇല്ലായ്മകൾക്കിടയിൽ 1959 ൽ മൊടപ്പിലാശ്ശേരി ഗവ: മാപ്പിള ഗവ: യു.പി. സ്കൂൾ നിലവിൽ വന്നു. സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുന്നതിന് വാണിയമ്പലത്ത് വിദ്യാഭ്യാസ തൽപരരും വികസനോത്സുക രൂമായ സുമനസ്സുകളുടെ അകമഴിഞ്ഞ സഹകരണം ഉണ്ടായിരുന്നു. | ||
സ്കൂളിന് സ്ഥലം കണ്ടെത്തുന്നതിനും, കെട്ടിടങ്ങളും, ഫർണിച്ചറും ഒരുക്കുന്നതിലും അവരുടെ സഹകരണവും സജീവസാന്നിദ്ധ്യവും നിർലോഭം ലഭിക്കുകയുണ്ടായി. | |||
1980 ൽ ഗവ: മാപ്പിള അപ്പർ പ്രൈമറി സ്കൂൾ 8-ാം തരം കൂടി പ്രവർത്തി ക്കുന്ന വിദ്യാലയമായി. 1982 ൽ വാണിയമ്പലം ഗവ: ഹൈസ്കൂൾ നിലവിൽ - വന്നു. ഹൈസ്കൂൾ നിലവിൽ വരുമ്പോൾ നാട്ടുകാരുടെ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും മാത്രമായിരുന്നു ആ സ്ഥാപനത്തിന്റെ കൈമുതൽ. | |||
കെട്ടിടങ്ങളുടെ അഭാവം, ഫർണിച്ചറുകളുടെ അപര്യാപ്തത, സ്ഥലപരി മിതി അവയ്ക്കിടയിൽ വഴി മുട്ടിയ ദിവസങ്ങളായിരുന്നു ആ നാളുകൾ. | |||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ എലിമെന്ററി സ്കൂൾ മൊടപ്പിലാശ്ശേരി എന്ന പേരിൽ 1929ൽ സ്ഥാപിതമായി.1959ൽ മൊടപ്പിലിശ്ശേരി ഗവ യു പി സ്കൂൾ നിലവിൽ വന്നു 1980 ൽ ഗമ മാപ്പിള യു.പി.സ്കൂൾ തരം കൂടി പ്രവർത്തിക്കുന്ന വാണിയമ്പലം ഹൈസ്കൂൾ നിലവിൽ വന്നു. തുടർന്ന് നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ 1991 സെപ്റ്റംബർ 3ന് വാണിയമ്പലം ജി.എൽ പി സ്കൂൾ ഹൈസ്കൂ ളിൽ നിന്ന് വേർപെട്ട് സ്വതന്ത്രമായി നിലവിൽ വന്നു. | |||
== ചരിത്രം == | == ചരിത്രം == | ||