"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 145: | വരി 145: | ||
|} | |} | ||
|} | |} | ||
<googlemap version="0.9" lat="11. | <googlemap version="0.9" lat="11.363419" lon="75.910549" zoom="14" width="350" height="350" selector="no" controls="large"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
11.34945, 75.911236, GHSS Koduvally | 11.34945, 75.911236, GHSS Koduvally<googlemap version="0.9" lat="11.360222" lon="75.912888" zoom="16" width="350" height="350" selector="no"> | ||
11.071469, 76.077017, MMET HS Melmuri | |||
11.335986, 75.913124, GHSS Koduvally | |||
കൊടുവള്ളിയില്‍ നിന്ന് 1 കി. മി. ദൂരം | കൊടുവള്ളിയില്‍ നിന്ന് 1 കി. മി. ദൂരം | ||
</googlemap> | </googlemap> | ||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | ||
17:56, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി | |
|---|---|
| വിലാസം | |
കൊടുവള്ളി കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 26-11-2009 | Ghsskoduvally |
കോഴിക്കോട് നഗരത്തില്‍ നിന്ന് 20 കി. മി ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി.
ചരിത്രം
1956 ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . 1965-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1905 - 13 | |||
| 1913 - 23 | |||
| 1923 - 29 | |||
| 1929 - 41 | |||
| 1941 - 42 | |||
| 1942 - 51 | |||
| 1951 - 55 | |||
| 1955- 58 | |||
| 1958 - 61 | |||
| 1961 - 72 | |||
| 1972 - 83 | |||
| 1983 - 87 | |||
| 1987 - 88 | |||
| 1989 - 90 | |||
| 1990 - 92 | |||
| 1992-01 |
|- |
2001 - 02 | |
| 2002- 04 | |||
| 2004- 05 | |||
| 2008 - 09 | സി സി ജേക്കബ്ബ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- xxxx
- xxxx
- xxxx
- xxxx
- xxxx
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.363419" lon="75.910549" zoom="14" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.34945, 75.911236, GHSS Koduvally<googlemap version="0.9" lat="11.360222" lon="75.912888" zoom="16" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.335986, 75.913124, GHSS Koduvally കൊടുവള്ളിയില്‍ നിന്ന് 1 കി. മി. ദൂരം </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.