"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 84: വരി 84:
====പ്രവേശനോത്സവം, കേരളപ്പിറവി====
====പ്രവേശനോത്സവം, കേരളപ്പിറവി====
[[ചിത്രം:21302-xmas21_13.jpg|200px|thumb]]
[[ചിത്രം:21302-xmas21_13.jpg|200px|thumb]]
നവംബർ 1 വളരെ കെങ്കേമമായാണ് ഞങ്ങളുടെ സ്ക്കൂളിൽ ആഘോഷിച്ചത്. കോവിഡ് മൂലമുള്ള നീണ്ട ഒന്നര വർഷത്തെ അവധിക്കു ശേഷം സ്ക്കൂൾ തുറക്കുന്ന ദിവസം. കേരളപ്പിറവി ദിനം എന്നീ രണ്ടു പ്രത്യേകതകളാണ്. അന്നേ ദിവസം ഉണ്ടായിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 3 ബാച്ചുകളിലായാണ് കുട്ടികളെ വരുത്തിയത്. ഒന്നാം ബാച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ടാം ബാച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ മൂന്നാം ബാച്ച് വെള്ളി, ശനി എന്നീ ദിവസങ്ങളിൽ എന്നിങ്ങനെയാണ് ക്രമപ്പെടുത്തിയിരുന്നത്. എല്ലാ ബാച്ചുകളിലേയും ആദ്യ ദിവസങ്ങളിൽ ഞങ്ങൾ പ്രവേശനോത്സവം നടത്തി. BRCതല പ്രവേശനോത്സവ ഉദ്ഘാടനം ഈ സ്ക്കൂളിൽ വച്ചാണ് നടന്നത്. ശിവകുമാർ സാർ, വാർഡ് കൗൺസിലർ , പി.ടി.എ പ്രസിഡൻ്റ് ശ്രീ.സ്വാമിനാഥൻ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു സ്ക്കൂളിൻ്റെ പുതിയ ഹെഡ്മിസ്ട്രസ്സായി ചുമതലയേറ്റ ശ്രീമതി ജയലക്ഷ്മി ടീച്ചറെ ചടങ്ങിൽ പൊന്നാട അണിയിച്ച് സ്വാഗതം ചെയ്തു..പകുതിയിൽ താഴെ കുട്ടികൾ മാത്രമേ അന്നേ ദിവസം സ്ക്കൂളിൽ വന്നിരുന്നുള്ളൂ. സ്ക്കൂൾ മുറ്റവും ക്ലാസ്സ് മുറിയും തോരണവും ബലൂണുകളും കൊണ്ട് അലങ്കരിച്ചിരുന്നു. സ്ക്കൂളിലെ ചെടിച്ചട്ടികൾക്കെല്ലാം ചായം തേച്ച് മനോഹരമാക്കിയിരുന്നു. സ്ക്കൂൾ മുറ്റത്തെ മരച്ചില്ലകളിൽ അക്ഷരക്കാർഡുകൾ തൂക്കിയിട്ടു. പുസ്തകവിതരണം, മധുര പലഹാര വിതരണം എന്നിവ യെല്ലാം ഉണ്ടായിരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് സ്ക്കൂളിലേക്ക് വന്നത്. അന്ന് കേരളപ്പിറവി ദിനം കൂടി ആയിരുന്നതിനാൽ അതോടനുബന്ധിച്ചുള്ള ഒരു ക്വിസ് മത്സരം നടത്തി, പതിപ്പ് നിർമാണം, കേരളപ്പിറവി ഗാനാലാപനം എന്നിവയെല്ലാം അന്നേ ദിവസം ഉണ്ടായിരുന്നു.
നവംബർ 1 വളരെ കെങ്കേമമായാണ് ഞങ്ങളുടെ സ്ക്കൂളിൽ ആഘോഷിച്ചത്. കോവിഡ് മൂലമുള്ള നീണ്ട ഒന്നര വർഷത്തെ അവധിക്കു ശേഷം സ്ക്കൂൾ തുറക്കുന്ന ദിവസം. കേരളപ്പിറവി ദിനം എന്നീ രണ്ടു പ്രത്യേകതകളാണ്. അന്നേ ദിവസം ഉണ്ടായിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 3 ബാച്ചുകളിലായാണ് കുട്ടികളെ വരുത്തിയത്. ഒന്നാം ബാച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ടാം ബാച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ മൂന്നാം ബാച്ച് വെള്ളി, ശനി എന്നീ ദിവസങ്ങളിൽ എന്നിങ്ങനെയാണ് ക്രമപ്പെടുത്തിയിരുന്നത്. എല്ലാ ബാച്ചുകളിലേയും ആദ്യ ദിവസങ്ങളിൽ ഞങ്ങൾ പ്രവേശനോത്സവം നടത്തി. BRCതല പ്രവേശനോത്സവ ഉദ്ഘാടനം ഈ സ്ക്കൂളിൽ വച്ചാണ് നടന്നത്. മുൻസിപ്പിൽ വൈസ് ചെയർമാൻ ശ്രീ.ശിവകുമാർ, വാർഡ് കൗൺസിലർ ശ്രീമതി ശ്രീദേവി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ ശ്രീമതി സുമതി, പി.ടി.എ പ്രസിഡൻ്റ് ശ്രീ.സ്വാമിനാഥൻ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്ക്കൂളിന്റെ പുതിയ ഹെഡ്മിസ്ട്രസ്സായി ചുമതലയേറ്റ ശ്രീമതി ജയലക്ഷ്മി ടീച്ചറെ ചടങ്ങിൽ പൊന്നാട അണിയിച്ച് സ്വാഗതം ചെയ്തു. പകുതിയിൽ താഴെ കുട്ടികൾ മാത്രമേ അന്നേ ദിവസം സ്ക്കൂളിൽ വന്നിരുന്നുള്ളൂ. സ്ക്കൂൾ മുറ്റവും ക്ലാസ്സ് മുറിയും തോരണവും ബലൂണുകളും കൊണ്ട് അലങ്കരിച്ചിരുന്നു. സ്ക്കൂളിലെ ചെടിച്ചട്ടികൾക്കെല്ലാം ചായം തേച്ച് മനോഹരമാക്കിയിരുന്നു. സ്ക്കൂൾ മുറ്റത്തെ മരച്ചില്ലകളിൽ അക്ഷരക്കാർഡുകൾ തൂക്കിയിട്ടു. പുസ്തകവിതരണം, മധുര പലഹാര വിതരണം എന്നിവ യെല്ലാം ഉണ്ടായിരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് സ്ക്കൂളിലേക്ക് വന്നത്. അന്ന് കേരളപ്പിറവി ദിനം കൂടി ആയിരുന്നതിനാൽ അതോടനുബന്ധിച്ചുള്ള ഒരു ക്വിസ് മത്സരം നടത്തി, പതിപ്പ് നിർമാണം, കേരളപ്പിറവി ഗാനാലാപനം എന്നിവയെല്ലാം അന്നേ ദിവസം ഉണ്ടായിരുന്നു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=8DDQ5gjYsyQ '''''പ്രവേശനോത്സവം''''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=8DDQ5gjYsyQ '''''പ്രവേശനോത്സവം''''']