"സി എഫ് എച്ച് എസ് കൊട്ടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (CORRECTION)
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 797
| ആൺകുട്ടികളുടെ എണ്ണം= 438
| പെൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 0
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 797
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 438
| അദ്ധ്യാപകരുടെ എണ്ണം= 28
| അദ്ധ്യാപകരുടെ എണ്ണം= 23
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍=  അല്‍ഫോണ്‍സ്. എസ്
| പ്രധാന അദ്ധ്യാപകന്‍=  BASIL NETTAR P.
| പി.ടി.ഏ. പ്രസിഡണ്ട്= പാട്രിക് ജോസഫ്
| പി.ടി.ഏ. പ്രസിഡണ്ട്= NAVAS Y.
| സ്കൂള്‍ ചിത്രം= <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}
വരി 39: വരി 39:

== ചരിത്രം ==
== ചരിത്രം ==
1905 ല്‍ കൊല്ലം സെന്റ്. അലോഷ്യസ് കോംപോണ്ടില്‍ സി. എഫ് സ്കൂള്‍ എന്ന പേരില്‍ ഐറിഷ് ബ്രദേഴ്സ് ആണ്‌ സ്കൂള്‍ ആരംഭിച്ചത്. പിന്നീട് ഇത് കൊല്ലം രൂപതയ്ക്ക് കൈമാറി. 6th 7th lower Training ആയിരുന്നു ഇത്. 1910 ല്‍ കൊട്ടുമ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഈ കൊട്ടുമ്പുറമാണ്‌ പിന്നീട് കൊട്ടിയം ആയി മാറിയത്. അന്ന് സി. എഫ് വെര്‍നാക്കുലര്‍ സ്കൂള്‍ എന്നാണ്‌ അറിയപ്പെട്ടിരുന്നത്.1910 ല്‍ 1 മുതല്‍ 5 വരെ ക്ലാസ്സ് തുടങ്ങി. തുടര്ന്ന് 1 മുതല്‍ 7 വരെ എല്‍. പി. യു. പി വിഭാഗം പൂര്‍ത്തിയായി. 1935 ല്‍ lower training school, higer Training school ആയി മാറി. K.J Joseph B.A Lt. ആയിരുന്നു അന്നത്തെ പ്രഥമാധ്യാപകന്‍. 1947 ല്‍ C F English Middle School തുടങ്ങി. അക്കാലത്ത് 5th standard  തേര്‍ഡ് ഫോറം എന്നാണ്‌ അറിയപ്പെട്ടിരുന്നത്.1950 ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ചേര്‍ത്ത് 4th forum high school  ആയി ഉയര്‍ത്തി. തുടര്‍ന്ന് 1951-52 ല്‍ 5ത് ഫോറം ആദ്യത്തെ sslc batch പരീക്ഷ എഴുതി. 1958 ല്‍ TTC യും LP യും ഇവിടെ നിന്ന് വേര്‍പെടുത്തി CFTTI & LPS ന്‌ രൂപം കൊടുത്തു. 1972 ല്‍ ഇവിടെ നിന്നും പെണ്‍കുട്ടികളെ വേര്‍പെടുത്തി NSMGHS  സ്ഥാപിച്ചു. തുടര്‍ന്ന് ഈ സ്കൂള്‍ ബോയ്സ് ഹൈസ്കൂള്‍ ആയി അറിയപ്പെട്ടു. വിവിധ കാലയളവുകളിലായി പ്രഗത്ഭരായ പ്രഥമാധ്യാപരുടെ മേല്‍ നോട്ടത്തില്‍ ഈ സ്കൂള്‍ ഉന്നതിയിലേക്ക് ഉയര്‍ന്നു. 1996 മുതല്‍ 2004 വരെ ഇവിടെ പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ച ശ്രീ. ബാബു ജോസഫ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രഥമാധ്യാപകനുള്ള അവാര്‍ഡിനര്‍ഹനായി. പഠനത്തോടൊപ്പം കലാകായിക മേഖലകളിലും മികച്ച പ്രകടനം കാഴ്ച വച്ച് ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ. അല്‍ ഫോണ്‍സ്. എസ് ന്റെ നേത്ര്ത്വത്തില്‍ മുന്നേറുന്നു.
1905 ല്‍ കൊല്ലം സെന്റ്. അലോഷ്യസ് കോംപോണ്ടില്‍ സി. എഫ് സ്കൂള്‍ എന്ന പേരില്‍ ഐറിഷ് ബ്രദേഴ്സ് ആണ്‌ സ്കൂള്‍ ആരംഭിച്ചത്. പിന്നീട് ഇത് കൊല്ലം രൂപതയ്ക്ക് കൈമാറി. 6th 7th lower Training ആയിരുന്നു ഇത്. 1910 ല്‍ കൊട്ടുമ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഈ കൊട്ടുമ്പുറമാണ്‌ പിന്നീട് കൊട്ടിയം ആയി മാറിയത്. അന്ന് സി. എഫ് വെര്‍നാക്കുലര്‍ സ്കൂള്‍ എന്നാണ്‌ അറിയപ്പെട്ടിരുന്നത്.1910 ല്‍ 1 മുതല്‍ 5 വരെ ക്ലാസ്സ് തുടങ്ങി. തുടര്ന്ന് 1 മുതല്‍ 7 വരെ എല്‍. പി. യു. പി വിഭാഗം പൂര്‍ത്തിയായി. 1935 ല്‍ lower training school, higer Training school ആയി മാറി. K.J Joseph B.A Lt. ആയിരുന്നു അന്നത്തെ പ്രഥമാധ്യാപകന്‍. 1947 ല്‍ C F English Middle School തുടങ്ങി. അക്കാലത്ത് 5th standard  തേര്‍ഡ് ഫോറം എന്നാണ്‌ അറിയപ്പെട്ടിരുന്നത്.1950 ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ചേര്‍ത്ത് 4th forum high school  ആയി ഉയര്‍ത്തി. തുടര്‍ന്ന് 1951-52 ല്‍ 5ത് ഫോറം ആദ്യത്തെ sslc batch പരീക്ഷ എഴുതി. 1958 ല്‍ TTC യും LP യും ഇവിടെ നിന്ന് വേര്‍പെടുത്തി CFTTI & LPS ന്‌ രൂപം കൊടുത്തു. 1972 ല്‍ ഇവിടെ നിന്നും പെണ്‍കുട്ടികളെ വേര്‍പെടുത്തി NSMGHS  സ്ഥാപിച്ചു. തുടര്‍ന്ന് ഈ സ്കൂള്‍ ബോയ്സ് ഹൈസ്കൂള്‍ ആയി അറിയപ്പെട്ടു. വിവിധ കാലയളവുകളിലായി പ്രഗത്ഭരായ പ്രഥമാധ്യാപരുടെ മേല്‍ നോട്ടത്തില്‍ ഈ സ്കൂള്‍ ഉന്നതിയിലേക്ക് ഉയര്‍ന്നു. 1996 മുതല്‍ 2004 വരെ ഇവിടെ പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ച ശ്രീ. ബാബു ജോസഫ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രഥമാധ്യാപകനുള്ള അവാര്‍ഡിനര്‍ഹനായി. പഠനത്തോടൊപ്പം കലാകായിക മേഖലകളിലും മികച്ച പ്രകടനം കാഴ്ച വച്ച് ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ. BASIL NETTAR ന്റെ നേത്ര്ത്വത്തില്‍ മുന്നേറുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25ക്ലാസ്  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

14:30, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സി എഫ് എച്ച് എസ് കൊട്ടിയം
വിലാസം
കൊട്ടിയം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-11-2016Manacy

ചരിത്രം

1905 ല്‍ കൊല്ലം സെന്റ്. അലോഷ്യസ് കോംപോണ്ടില്‍ സി. എഫ് സ്കൂള്‍ എന്ന പേരില്‍ ഐറിഷ് ബ്രദേഴ്സ് ആണ്‌ സ്കൂള്‍ ആരംഭിച്ചത്. പിന്നീട് ഇത് കൊല്ലം രൂപതയ്ക്ക് കൈമാറി. 6th 7th lower Training ആയിരുന്നു ഇത്. 1910 ല്‍ കൊട്ടുമ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഈ കൊട്ടുമ്പുറമാണ്‌ പിന്നീട് കൊട്ടിയം ആയി മാറിയത്. അന്ന് സി. എഫ് വെര്‍നാക്കുലര്‍ സ്കൂള്‍ എന്നാണ്‌ അറിയപ്പെട്ടിരുന്നത്.1910 ല്‍ 1 മുതല്‍ 5 വരെ ക്ലാസ്സ് തുടങ്ങി. തുടര്ന്ന് 1 മുതല്‍ 7 വരെ എല്‍. പി. യു. പി വിഭാഗം പൂര്‍ത്തിയായി. 1935 ല്‍ lower training school, higer Training school ആയി മാറി. K.J Joseph B.A Lt. ആയിരുന്നു അന്നത്തെ പ്രഥമാധ്യാപകന്‍. 1947 ല്‍ C F English Middle School തുടങ്ങി. അക്കാലത്ത് 5th standard തേര്‍ഡ് ഫോറം എന്നാണ്‌ അറിയപ്പെട്ടിരുന്നത്.1950 ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ചേര്‍ത്ത് 4th forum high school ആയി ഉയര്‍ത്തി. തുടര്‍ന്ന് 1951-52 ല്‍ 5ത് ഫോറം ആദ്യത്തെ sslc batch പരീക്ഷ എഴുതി. 1958 ല്‍ TTC യും LP യും ഇവിടെ നിന്ന് വേര്‍പെടുത്തി CFTTI & LPS ന്‌ രൂപം കൊടുത്തു. 1972 ല്‍ ഇവിടെ നിന്നും പെണ്‍കുട്ടികളെ വേര്‍പെടുത്തി NSMGHS സ്ഥാപിച്ചു. തുടര്‍ന്ന് ഈ സ്കൂള്‍ ബോയ്സ് ഹൈസ്കൂള്‍ ആയി അറിയപ്പെട്ടു. വിവിധ കാലയളവുകളിലായി പ്രഗത്ഭരായ പ്രഥമാധ്യാപരുടെ മേല്‍ നോട്ടത്തില്‍ ഈ സ്കൂള്‍ ഉന്നതിയിലേക്ക് ഉയര്‍ന്നു. 1996 മുതല്‍ 2004 വരെ ഇവിടെ പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ച ശ്രീ. ബാബു ജോസഫ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രഥമാധ്യാപകനുള്ള അവാര്‍ഡിനര്‍ഹനായി. പഠനത്തോടൊപ്പം കലാകായിക മേഖലകളിലും മികച്ച പ്രകടനം കാഴ്ച വച്ച് ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ. BASIL NETTAR ന്റെ നേത്ര്ത്വത്തില്‍ മുന്നേറുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=സി_എഫ്_എച്ച്_എസ്_കൊട്ടിയം&oldid=131652" എന്ന താളിൽനിന്ന് ശേഖരിച്ചത്