"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
Nirmalakabanigiri (സംവാദം | സംഭാവനകൾ)
വരി 105: വരി 105:
'''[[ഡിസം. 26 -- ഗുരുശിഷ്യസംഗമം  ]]'''
'''[[ഡിസം. 26 -- ഗുരുശിഷ്യസംഗമം  ]]'''


==<font size=5 color=green> '''ചരിത്രം''' ==
==<font size=5 > '''ചരിത്രം''' ==
</font color>
</font color>
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട ഫാദര്‍ വിന്‍സന്റ് താമരശേരിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ <font color=blue> '''പരിശ്രമഫലമായി 1982 ജൂണ്‍‌ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.''' </font color=blue> 3 ഡിവിഷനുകളിലായി 111 വിദ്യാര്‍‌ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉള്‍‌പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982<font color=blue>  '''  ‍-ബഹു.ഫാ.വിന്‍സന്‍റ്  താമരശ്ശേരി ''' </font>കൂടാതെ,<font color=blue>'''ശ്രീ ജോസഫ് നരിവേലിയില്'''‍,'''ശ്രീ നെല്ലക്കല്‍ തോമസ്''','''പരേതനായ ശ്രീ ഏറത്ത് മത്തായി''',
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട ഫാദര്‍ വിന്‍സന്റ് താമരശേരിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ '''പരിശ്രമഫലമായി 1982 ജൂണ്‍‌ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.''' 3 ഡിവിഷനുകളിലായി 111 വിദ്യാര്‍‌ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉള്‍‌പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982 '''  ‍-ബഹു.ഫാ.വിന്‍സന്‍റ്  താമരശ്ശേരി ''' കൂടാതെ '''ശ്രീ ജോസഫ് നരിവേലിയില്'''‍,'''ശ്രീ നെല്ലക്കല്‍ തോമസ്''','''പരേതനായ ശ്രീ ഏറത്ത് മത്തായി''',
'''പരേതനായ ശ്രീ ജോസഫ് പാറയ്ക്കല് '''‍</font color=blue> എന്നിവരുടെ നേതൃത്തത്തില്‍ ഇപ്പോള്‍ ഉള്ള കെട്ടിടം നിര്‍മ്മിച്ചു.1982 ജൂണ്‍  1-ന്  
'''പരേതനായ ശ്രീ ജോസഫ് പാറയ്ക്കല് '''‍ എന്നിവരുടെ നേതൃത്തത്തില്‍ ഇപ്പോള്‍ ഉള്ള കെട്ടിടം നിര്‍മ്മിച്ചു.1982 ജൂണ്‍  1-ന്  
ബഹു.<font color=blue>''' ശ്രീ വി.എസ്.ചാക്കോ സാറിന്റെ''' </font> നേതൃത്തത്തില്‍ നിര്‍മ്മല ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത്  
ബഹു.''' ശ്രീ വി.എസ്.ചാക്കോ സാറിന്റെ''' നേതൃത്തത്തില്‍ നിര്‍മ്മല ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത്  
അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസള്‍ട്ടുമായി ആദ്യബാച്ച് പുറത്തിറങ്ങി.
അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസള്‍ട്ടുമായി ആദ്യബാച്ച് പുറത്തിറങ്ങി.


"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_കബനിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്