"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 99: | വരി 99: | ||
|[[ചിത്രം:nirmalaemblem.jpg]] | |[[ചിത്രം:nirmalaemblem.jpg]] | ||
|} | |} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 109: | വരി 108: | ||
==<font size=5 color=green> '''ചരിത്രം''' == | ==<font size=5 color=green> '''ചരിത്രം''' == | ||
</font color> | </font color> | ||
[[മക്കളുടെ]] [[വയനാട്]] ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട | [[മക്കളുടെ]] [[വയനാട്]] ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട ഫാദര്‍ വിന്‍സന്റ് താമരശേരിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ <font color=blue> '''പരിശ്രമഫലമായി 1982 ജൂണ്‍ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.''' </font color=blue> 3 ഡിവിഷനുകളിലായി 111 വിദ്യാര്‍ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉള്‍പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982<font color=blue> ''' -ബഹു.ഫാ.വിന്‍സന്‍റ് താമരശ്ശേരി ''' </font>കൂടാതെ,<font color=blue>'''ശ്രീ ജോസഫ് നരിവേലിയില്''','''ശ്രീ നെല്ലക്കല്‍ തോമസ്''','''പരേതനായ ശ്രീ ഏറത്ത് മത്തായി''', | ||
'''പരേതനായ ജോസഫ് പാറയ്ക്കല് '''</font color=blue> എന്നിവരുടെ നേതൃത്തത്തില്‍ ഇപ്പോള്‍ ഉള്ള | '''പരേതനായ ശ്രീ ജോസഫ് പാറയ്ക്കല് '''</font color=blue> എന്നിവരുടെ നേതൃത്തത്തില്‍ ഇപ്പോള്‍ ഉള്ള കെട്ടിടം നിര്‍മ്മിച്ചു.1982 ജൂണ്‍ 1-ന് | ||
ബഹു.<font color=blue>'''വി.എസ്.ചാക്കോ | ബഹു.<font color=blue>''' ശ്രീ വി.എസ്.ചാക്കോ സാറിന്റെ''' </font> നേതൃത്തത്തില്‍ നിര്‍മ്മല ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത് | ||
അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസള്‍ട്ടുമായി ആദ്യബാച്ച് പുറത്തിറങ്ങി. | അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസള്‍ട്ടുമായി ആദ്യബാച്ച് പുറത്തിറങ്ങി. | ||
== <font size=5 color=green>'''ഭൗതികസൗകര്യങ്ങള്‍''' == | == <font size=5 color=green>'''ഭൗതികസൗകര്യങ്ങള്‍''' == | ||
| വരി 119: | വരി 117: | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട<font color=blue> '''മള്‍ട്ടിമീഡിയ ക്ലാസമുറി'''</font color=blue> യാണ് നിര്‍മ്മലയുടെ ഒരു പ്രത്യേകത.. | ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട<font color=blue> '''മള്‍ട്ടിമീഡിയ ക്ലാസമുറി'''</font color=blue> യാണ് നിര്‍മ്മലയുടെ ഒരു പ്രത്യേകത.. | ||
വിശാലമായ ഒരു കമ്പ്യൂട്ടര്‍ ലാബും | വിശാലമായ ഒരു കമ്പ്യൂട്ടര്‍ ലാബും സജ്ജമാക്കിയിട്ടുണ്ട്. ലാബില്‍ 20 ഓളം കമ്പ്യൂട്ടറുകളുണ്ട് | ||
== <font size=5 color=green>'''എസ്.എസ്.എല്‍.സി വിജയശതമാനം'''</font> == | == <font size=5 color=green>'''എസ്.എസ്.എല്‍.സി വിജയശതമാനം'''</font> == | ||