"ജി.എച്ച്.എസ്.എസ്. ആലംപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്‌ക്ക‌ൂള്‍)
വരി 29: വരി 29:
വിദ്യാര്‍ത്ഥികളുടെ എണ്ണം=1047|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1047|
അദ്ധ്യാപകരുടെ എണ്ണം=32|
അദ്ധ്യാപകരുടെ എണ്ണം=32|
പ്രിന്‍സിപ്പല്‍= രാധ (ഇന്‍ |
പ്രിന്‍സിപ്പല്‍= അബ്‌ദ‌ുല്‍ ഖാദര്‍ എം |
പ്രധാന അദ്ധ്യാപകന്‍= കൃഷ്ണന്‍.വി|
പ്രധാന അദ്ധ്യാപകന്‍= സ‌ുരേഷ് ക‌ുമാര്‍ എം|
പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് മുബാറ്ക്ക് ഹാജീ|
പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് മുബാറ്ക്ക് ഹാജീ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|

23:23, 22 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. ആലംപാടി
വിലാസം
ആലംപാടി

കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-11-201611022




കാസര്‍ഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സറ്ക്കാറ് വിദ്യാലയമാണ് ജി.എച്ച്.എസ്. എസ്. ആലംപാടി. 1967 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസര്‍ഗോഡ് ജില്ലയിലെ പഴക്കമേറിയ മുസ്ല്വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രത്തിലൂടെ...........

ആലംപാടി സ്കൂളിന്ടെ വളര്‍ച്ചയുടെ പിറകില്‍ വര്‍ഷങ്ങള്‍ നീണ്ട പ്റയത്നങ്ങളുടെ കഥയുണ്ട്. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞുപോയവരുമായ അനവധി മാന്യ വ്യക്തികളുടെ സഹായ സഹകരണങ്ങള്‍ കൃകജ്‍തയോടെ സ്മരിക്കേണ്ടതുണ്ട്. ആദ്യ കാലത്ത് നാട്ടെഴുത്ത് പള്ളിക്കൂടങ്ങളായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളെ 1920 ല്‍ രൂപം കൊണ്ട മലബാര്‍ ഡിസ്ടിക്ട് ബോര്‍ഡ് ഏറ്റെടുക്കുകയും അതിനെയെല്ലാം സ്കൂളുകളാക്കി മാറ്റു കയും ചെയ്തു. ഒൗപചാരിക വിദ്യാഭ്യാസ സംവിധാനത്തി൯ടെ ഭാഗമായി ആലംപാടിയില്‍ ഒരു എല്‍.പി.സ്കൂള്‍ സ്ഥാപിച്ചത് 1931- ലാണ്. 1979-ല്‍ സ്കൂള്‍ അപ്പര്‍ പ്രമറിയാക്കി

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കാസറഗോഡ് ഭാഗത്തേക്ക് പോകുംപോള്‍ നായന്മാര്‍മൂലയില്‍ നിന്നും വലതുഭാഗത്തേക്കുള്ള റോഡിലൂടെ 1 കി.മീ മാറി സ്ഥിതി ചെയ്യുന്നു {{#multimaps:12.522663,75.020313|zoom=10}} ghss alampady </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._ആലംപാടി&oldid=131217" എന്ന താളിൽനിന്ന് ശേഖരിച്ചത്