"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 119: വരി 119:




=='''ഗണിത ക്ളബ്ബ്  പ്രവർത്തനങ്ങൾ ''' ==<font size="3" color="black">
  '''ഗണിത വത്ക്കരണ ശേഷികൾ വികസിപ്പിക്കാനും ഗണിത ശാസ്ത്രപരമായി ചിന്തിക്കാനും യുക്തിപൂർവ്വം പ്രവർത്തിക്കുന്നതിനുമുള്ള കഴിവ് നേടിയെടുക്കാൻ കുട്ടിയെ ഈ ക്ളബ്ബിലൂടെ പ്രാപ്തയാക്കുന്നു.  ഗണിത പഠനോപകരണങ്ങൾ ഉപയോഗിച്ചും ഐ.ടി സാധ്യതകൾ പ്രയോജനപ്പെടുത്തിയും ഗണിതം കുട്ടികൾക്ക് മധുരമുള്ളതാക്കുന്നു. ഷീബ ഷെറിന് ടീച്ചർ കൺവീനറായി പ്രവർത്തിക്കുന്ന ഈ ക്ളബിൽ ‍ റീന , ലിനിറ്റ ടീച്ചർമാരും പ്രവർത്തനങ്ങളിൽ സഹായിക്കുന്നു.'''




"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്._എസ്_ചെമ്പൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്