|
|
| വരി 130: |
വരി 130: |
| [[{{PAGENAME}}/തുടർന്ന് ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക| തുടർന്ന് ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | | [[{{PAGENAME}}/തുടർന്ന് ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക| തുടർന്ന് ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] |
|
| |
|
| ''' ഓണാഘോഷത്തിന്റെ ഭാഗമായി 2.9.2019 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ളബ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കളങ്ങൾ തയ്യാറാക്കി . യു.പി ക്ളാസ്സിലെ കുട്ടികളും പങ്കെടുത്തു. 20ഓളം പുക്കളങ്ങൾ തയ്യാറാക്കാൻ കഴിഞ്ഞു.'''
| |
|
| |
|
|
| |
|
| |
|
| |
| =='''സോഷ്യൽ സയൻസ് ക്ളബ്ബ് പ്രവർത്തനങ്ങൾ '''==
| |
| '''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 3-ാം തീയതി കൺവീനർ ഫാൻസിലത ടീച്ചറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപകനായ ഷാജു സാമുവേൽ യു.പി. അധ്യാപകരായ വിജില, ഷൈനി , ജൂബിലി മോഹൻ തുടങ്ങിയവരും പങ്കെടുത്തു. '''
| |
|
| |
| <big>'''ചാന്ദ്രദിനം'''</big>--- ''' ജൂലൈ 21 ചാന്ദ്രദിനം ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ നടന്നു.അന്ന് ISRO വിക്ഷേപണം നടത്തിയ ചാന്ദ്രയാൻ -2 ന്റെ വിക്ഷേപണം ലൈവ് ആയി ജൂബിലി മോഹൻ സർ പ്രോജക്ടർ വഴി കാണിച്ചുകൊടുത്തു. പലർക്കും ശാസ്ത്രജ്ഞരാകാനുള്ള മോഹം ഉദിക്കുകയും 'ഞാൻ കണ്ട ചാന്ദ്രയാത്ര' എന്ന റിപ്പോർട്ട് നിർമ്മിക്കുകയും ചെയ്തു. ഈ ഹൈടെക് യുഗത്തിൽ ബഹിരാകാശ യാത്രയുടെ അനുഭവം പകർന്നു നൽകിയതായിരുന്നു ചാന്ദ്ര ദിന പ്രവർത്തനങ്ങൾ. ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.'''
| |
|
| |
| <big>'''ഹിരോഷിമാ ദിനാചരണം-- ആഗസ്റ്റ് 1 '''</big> ---- '''സോഷ്യൽ സയൻസ് ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഭംഗിയായി നടന്നു. പ്ലക്കാർഡുകൾ , പോസ്റ്ററുകൾ , മുദ്രഗീതങ്ങൾ ഇവ യുദ്ധത്തിന്റെ ഭികരത വിളിച്ചോതുന്നതായിരുന്നു. ക്ലാസ്സുകളിൽ സഡാക്കോ കൊക്ക് നിർമ്മിച്ചു. '''
| |
|
| |
| <big>'''പഠനയാത്ര'''</big>--- '''ഈ വർഷവും ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു പഠനയാത്ര സംഘടിപ്പിച്ചു. നെയ്യാർഡാം, കോയിക്കൽ കൊട്ടാരം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിച്ചത്.'''
| |
|
| |
| <big>'''ഭരണഭാഷാവാരാഘോഷം'''</big>---- ''' ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ നവംബർ1 ന് ഭാഷാദിനവും ഭരണ ഭാഷാ വാരാഘോഷവും നടത്താൻ സാധിച്ചു. അന്നേദിവസം മാതൃഭാഷ-പ്രതിജ്ഞകൾ എല്ലാവരും എടുത്തു . തുടർന്ന് കേരളപ്പിറവി ക്വിസ്സ് മത്സരം നടത്തുകയുണ്ടായി. ലേഖന മത്സരവും പ്രസംഗമത്സരവും ആ ആഴ്ച നടത്തി . '''
| |
|
| |
| <big>'''ഭരണ ഘടന ദിനാചരണം'''</big>--- ''' ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഭരണഘടനാദിനം ആഘോഷിച്ചു. വിശിഷ്ടാതിഥിയായി സാംസ്ക്കാരിക പ്രവർത്തകനും, അധ്യാപകനുമായ ശ്രീ.കീഴാറൂർ സുകു MA.LLB. ആയിരുന്നു. ഭരണഘടന പരിചയപ്പെടുത്തുന്ന ക്ളാസ്സ് വളരെ പ്രയോജനമുള്ളതായിരുന്നു. അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. .'''
| |
|
| |
| {| style="margin:0 auto;"
| |
| |[[പ്രമാണം:44066hirooo2.jpeg|200px|upright|thumb|Hiroshima day|]]
| |
| |[[പ്രമാണം:44066ssclub.jpeg|200px|upright|thumb|ss club|]]
| |
| |[[പ്രമാണം:44066ssclub2.jpeg|200px|upright|thumb|ss club|]]
| |
| |[[പ്രമാണം:44066tour4.jpeg|thumb|200px|upright|tour programme|]]
| |
| |}
| |
| [[പ്രമാണം:44066 Keezharoor suku.jpg|thumb|keezharoor suku]]
| |
| {| style="margin:0 auto;"
| |
|
| |
| |[[പ്രമാണം:44066 bharanakhadanaa.jpeg|200px|right|thumb|bharanakhadana dinam|]]
| |
| |[[പ്രമാണം:44066bharana.jpeg|200px|upright|thumb|bharana khadana varam|]]
| |
| |[[പ്രമാണം:44066bharana khadana.jpeg|200px|right|thumb|Bharanakhadana dinam|]]
| |
| |}
| |
| [[{{PAGENAME}}/തുടർന്നുള്ള വിവരങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക| തുടർന്നുള്ള വിവരങ്ങൾ കാണാൻഇവിടെ ക്ലിക്ക് ചെയ്യുക]] | | [[{{PAGENAME}}/തുടർന്നുള്ള വിവരങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക| തുടർന്നുള്ള വിവരങ്ങൾ കാണാൻഇവിടെ ക്ലിക്ക് ചെയ്യുക]] |
|
| |
|