|
|
| വരി 133: |
വരി 133: |
|
| |
|
|
| |
|
| =='''എക്കോ ക്ളബ്ബ് പ്രവർത്തനങ്ങൾ '''==
| |
| '''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 2-ാം തീയതി കൺവീനർ പുഷ്പറാണി ടീച്ചറിൻറെ നേതൃത്വത്തിൽ ആരംഭിച്ചു. -----'''
| |
|
| |
|
| '''<big>ഔഷധച്ചെടികളുടെ തോട്ടം----ജന്മദിന ഉദ്യാനം</big>''' ---'''ഔഷധച്ചെടികളുടെ തോട്ടവും ജന്മദിന ഉദ്യാനവും സജ്ജീകരിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. 'ജന്മദിനത്തിനൊരു ഔഷധസസ്യം ' എന്ന പദ്ധതിയിലൂടെ കുട്ടികളെ ഇതിലേക്കാകർഷിച്ചു. '''
| |
| ''' നാളെക്കുറിച്ചുള്ള കരുതൽ കുട്ടികളിലുണ്ടാക്കാൻ സാധിച്ചു. പ്ളാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കാനും വിദ്യാലയ പരിസരം ഹരിതാഭമാക്കാനും ശ്രമം തുടങ്ങി. '''
| |
| '''ചീര കൃഷി നടത്തി വിളവെടുപ്പ് എടുത്തു. അത് ഉച്ചഭക്ഷണത്തിൽ ഒരു ദിവസം ഉൾപ്പടുത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നു .മത്തൻ വിളവെടുപ്പ് നടത്തുന്നു. .'''
| |
|
| |
| '''<big> ജൈവ വൈവിധ്യ പാർക്ക് </big>'''
| |
| ''' ഒരു ജൈവ വൈവിധ്യ പാർക്ക് തയ്യാറാക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. വിവിധതരത്തിലുള്ള , ചെടികൾ നട്ടുപിടിപ്പിച്ചു. ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ബഹു. കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ സ്ക്കൂൾ annual sports day യുടെ അന്ന് നിർവഹിക്കുകയുണ്ടായി.'''
| |
|
| |
| {| style="margin:0 auto;"
| |
| |[[പ്രമാണം:44066aukkal.jpeg|200px|upright|thumb|varthakal|]]
| |
| |[[പ്രമാണം:44066ecoclub.jpeg|200px|right|thumb|ECO CLUB|]]
| |
| |[[പ്രമാണം:44066krishi.jpeg|200px|center|thumb|ECO CLUB|]]
| |
| |[[പ്രമാണം:44066mathann.jpeg|200px|center|thumb|mathan vilaveduppu|]]
| |
| |}
| |
| {| style="margin:0 auto;"
| |
| |[[പ്രമാണം:44066 keera krishi.jpg|200px|right|thumb|keera krishi|]]
| |
| |[[പ്രമാണം:44066 jaiva.jpeg|200px|upright|thumb|jaiva club|]]
| |
| |[[പ്രമാണം:44066 birthday.jpeg|200px|upright|thumb|ജന്മദിന ഉദ്യാനം|]]
| |
| |}
| |
|
| |
|
| =='''സോഷ്യൽ സയൻസ് ക്ളബ്ബ് പ്രവർത്തനങ്ങൾ '''== | | =='''സോഷ്യൽ സയൻസ് ക്ളബ്ബ് പ്രവർത്തനങ്ങൾ '''== |