"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 118: വരി 118:
   ''' 2019-20 വർഷത്തെ ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==
   ''' 2019-20 വർഷത്തെ ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==
   
   
=='''വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനം'''==
      ''' ഈ വർഷത്തെ വിദ്യാരംഗം ക്ളബ്ബ്  പ്രവർത്തനങ്ങൾ ജൂൺ 19-ം തീയതി വായനാവാരത്തോടനുബന്ധിച്ച് ആരംഭിക്കുകയുണ്ടായി.  പെരുങ്കടവിള  ബി.പി.ഒ. ആയ അരുവിപ്പുറം സുരേഷ്കുമാർ മുഖ്യാതിഥിയായി എത്തി  ഉത്ഘാടനം നടത്തുകയുണ്ടായി.  കൂടാതെ പി.ടി.എ. പ്രസിഡൻറ് ശ്രീ.വിശ്വംഭരൻ, വൈസ് പ്രസിഡൻ്റ് ശ്രീ.ഷിബു,  മറ്റ് പി.ടി.എ. അംഗങ്ങളും ഉണ്ടായിരുന്നു. വിദ്യാരംഗം കൺവീനറായ സുനിജ ടീച്ചർ സ്വാഗതം ആശംസിക്കുകയും ജയകുമാരി ടീച്ചർ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.'''
      ''' സ്കൂളും പരിസരവും  ക്ലാസ്സുമുറികളും ചാർട്ടുപേപ്പറിൽ എഴുതിയ -വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന വാക്യങ്ങൾ കൊണ്ട് അലങ്കരിച്ചും തോരണങ്ങൾ കെട്ടിയും ഭംഗിയാക്കുകയുണ്ടായി.  '''
    <big>'''''സാഹിത്യശിൽപശാല'''''</big> '''  സെപ്റ്റംബർ 27 -ാം തീയതി ഒരു സാഹിത്യശിൽപശാല സംഘടിപ്പിച്ചു. മുഖ്യാതിഥിയായ ബി.ആർ.സി യിലെ അധ്യാപകനായ  ശ്രീ.അനിൽകുമാർ സർ  ക്ളാസ്സുകൾ കൈകാര്യം ചെയ്തു.കവിതാരചന എങ്ങനെ നടത്താം? എന്നുള്ള വിവരണങ്ങൾ നൽകി , കുട്ടികളെ കൊണ്ട് കവിത എഴുതിപ്പിക്കുകയും ചെയ്തു.മെച്ചപ്പെട്ട ഒരു കവിത സർ മനോഹരമായി ആലപിക്കുകയും ചെയ്തു. '''
{| style="margin:0 auto;" 
|[[പ്രമാണം:44066vayana4.jpeg|200px|right|]]
|[[പ്രമാണം:44066vayyyana.jpg|200px|right|thumb|vayanadinam|]]
|[[പ്രമാണം:44066vayana333.jpg|200px|right|thumb|vayanavaram|]]
|[[പ്രമാണം:44066silpassala.jpeg|200px|upright|thumb|silpasala inaguration|]]
|}
[[{{PAGENAME}}/തുടർന്നുള്ള ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക| തുടർന്നുള്ള ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]




"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്._എസ്_ചെമ്പൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്