"ഗവ.എൽ.പി.എസ് വെട്ടിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ആധുനിക സൗകര്യങ്ങളോട് കൂടിയ 3 നില കെട്ടിടം പണി നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഓഫീസ് റൂം, 8 ക്ലാസ്സ്‌ റൂം എന്നിവ ഉണ്ട്. കൂടാതെ 3 ടോയ്ലറ്റ്,  പാചകപ്പുര, സ്റ്റോർ റൂം  എന്നീ സൗകര്യങ്ങളുമുണ്ട്. ഓരോ ക്ലാസ്സിനും ലാപ്ടോപ്പും പ്രൊജക്ടറുകളുമുണ്ട്. കൂടാതെ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. 2 ക്ലാസ്സ്‌ റൂം,ഓരോ കുട്ടിക്കും ശിശു സൗഹൃദ കസേരയും മേശയും അതുപോലെ ഒരു സ്മാർട്ട്‌ TV യും പ്രീ പ്രൈമറി വിഭാഗത്തിൽ ഉണ്ട്


==മികവുകൾ==
==മികവുകൾ==
"https://schoolwiki.in/ഗവ.എൽ.പി.എസ്_വെട്ടിപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്