"കെ ടി ടി എം എൽ പി എസ് ഇടമറ്റം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== സൗകര്യങ്ങൾ == | |||
ചുറ്റുമതിലുള്ളതും ഉറപ്പുള്ളതുമായ സ്കൂൾ കെട്ടിടമാണ് കെ.റ്റി.റ്റി.എം എൽ.പി സ്‌കൂളിന്റേത്.കൂടാതെ വൻ വൃക്ഷങ്ങളാൽ ചുറ്റപ്പെട്ട സ്കൂൾ മുറ്റവും,പച്ചപ്പു നിറഞ്ഞതുമായ സ്കൂൾ പരിസരവും ടൈലു പാകിയ നടപ്പാതയും ഏവരെയും ആകർഷിക്കുന്നതോടൊപ്പം അന്തരീഷത്തിലെ ചൂടിനെ അകറ്റി തണുപ്പ് പ്രദാനം ചെയ്യുന്നു. | |||