"ഗവ.യു.പി.എസ്. പന്ന്യാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) |
Mathewmanu (സംവാദം | സംഭാവനകൾ) |
||
വരി 173: | വരി 173: | ||
# | # | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" |
10:45, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.എസ്. പന്ന്യാലി | |
---|---|
വിലാസം | |
ഓമല്ലൂർ ജി. യു പി എസ്.പന്നിയാലി , ഓമല്ലൂർ പി.ഒ. , 689647 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | 38647gups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38647 (സമേതം) |
യുഡൈസ് കോഡ് | 32120401802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 113 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്മിത കുമാരി |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ടി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മായ |
അവസാനം തിരുത്തിയത് | |
16-01-2022 | Mathewmanu |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1917ൽ ഒരു പ്രൈവറ്റ് ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ പൊതുവിദ്യാലയം 1948ൽ സർക്കാർ ഏറ്റെടുക്കുകയുണ്ടായി.1961ൽ ഈ സ്കൂൾ ഒരു യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അപ്ഗ്രേഡ് ചെയ്ത സമയത്തു സ്കൂളിലുണ്ടായ സ്ഥലപരിമിതിമൂലം 10 വർഷക്കാലം സ്കൂളിന്റെ ഒരു വിഭാഗം പ്രവർത്തിച്ചിരുന്നത് നടുവിലെത്തു കുടുംബത്തിലായിരുന്നു.
ഭൗതികസൗകര്യങ്ങൾ
1മുതൽ 7 വരെയുള്ള ക്ലാസ്സ് മുറികൾ 3കോൺക്രീറ്റ് കെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു. ഓഫീസ് മുറിയും സ്റ്റാഫ് റൂമും ഈ കെട്ടിടത്തിൽതന്നെ പ്രവർത്തിക്കുന്നു. ഇവിടെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സയൻസ് പാർക്ക് എന്നിവ ഉണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം തയാറാക്കുന്ന ഒരു പാചകപ്പുര ടൈൽ ഇട്ടു കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കലാപരിപാടി കളും, പൊതുമീറ്റിംഗുകളും സംഘടിപ്പിക്കുന്നതിനുള്ള വിശാലമായ ഓഡിറ്റോറിയം സ്കൂളിലുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കത്തക്കവിധമുള്ള ഒരു ഊണു മുറി ഓഡിറ്റോറിയത്തിനു സമീപമുണ്ട്. വിദ്യാർത്ഥികൾക്ക് ആനുപാതികമായി ടോയ്‌ലെറ്റുകളും യൂറിനൽസും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
മുൻ പ്രധാന അധ്യാപകർ
എം.കെ. ത്രിജയകുമാരി - (12.09.2018 – 31.03.2021)
രാജേഷ് എസ്. വള്ളിക്കോട് -(27.05.2017 - 10.07.2018)
മികവുകൾ
മികവ് പ്രവർത്തനങ്ങൾ തിരുവല്ല DIET ആയി ചേർന്ന് സ്കൂളിൽ പൂഞ്ചോല പദ്ധതി നടപ്പിലാക്കുകയും ജൈവവൈവിധ്യ ഉദ്യാനം വികസിപ്പിച്ച് വ്യത്യസ്ത വിഷയങ്ങളിലെ പഠനനേട്ടങ്ങൾ കുട്ടികളിൽ എത്തിക്കുവാൻ ജൈവവൈവിധ്യ ഉദ്യാനം പ്രയോജനപ്പെടുത്തി ഇതിൻറെ ഭാഗമായി സ്കൂൾ പരിസരത്തെ വൃക്ഷങ്ങൾക്ക് ശാസ്ത്രനാമം എഴുതിയ നെയിംബോർഡ് പിടിപ്പിച്ചു നമ്മുടെ നാട്ടിൽ അസുലഭമായ ധാന്യ വിളകളും.അവയുടെ വളർച്ച ഘട്ടങ്ങളും കുട്ടികൾക്ക് നേരിട്ട് കണ്ടുമനസ്സിലാക്കാ തക്ക വിധമുള്ള ഒരു കൃഷിരീതി സ്കൂളിൽ ഒരുക്കി .അതിൽ കടുക് ഉഴുന്ന്, മുതിര , നിലക്കടല ഉരുളക്കിഴങ്ങ് മല്ലി എന്നിവഉൾപ്പെടുന്നു. ഇവ നട്ട് അവയുടെ വളർച്ചയും വിളവെടുപ്പും കുട്ടികൾക്ക് വേറിട്ട ഒരു പഠനാനുഭവം ആയിരുന്നു. കോവിഡ് കാലയളവിലെ സ്കൂൾ പ്രവേശനോത്സവ ത്തോടനുബന്ധിച്ച് എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് കുട്ടികൾക്ക് ഒന്നാം ഭാഗം പാഠപുസ്തകങ്ങളും .നവാഗതർക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. കോവിഡ് കാലയളവിൽസ്കൂളിനോട് അനുബന്ധിച്ചുള്ള ദിനാചരണങ്ങൾ എല്ലാം ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു 2020 ഡിസംബർ എട്ടിന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ കുട്ടികൾ ഓമല്ലൂർ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ സ്ഥാനാർത്ഥികളു മായി ഒരു ഓൺലൈൻ സംവാദം സംഘടിപ്പിച്ചത് ഒരു വേറിട്ട പ്രവർത്തനമായിരുന്നു. ഇതിൻറെ പരിണതഫലമായി സ്കൂൾ നിലനിൽക്കുന്ന വാർഡിലെ വിജയിച്ച സ്ഥാനാർത്ഥി കുട്ടികൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റി ആയതിന്റെ ഫലമായി സ്കൂൾ ചുറ്റുമതിൽ പെയിൻറ് അടിച്ച് ഓമല്ലൂരിലെ തനതു ഉൽസവമായവയൽ വാണിഭത്തിൻറചിത്രങ്ങൾആലേഖനം ചെയ്തു സ്കൂൾ വളപ്പിലെ മരങ്ങളെ സംരക്ഷിക്കുന്നതിന്റ ഭാഗമായി മരങ്ങൾക്കും ചുറ്റും കരിങ്കൽ സംരക്ഷണ വലയം നിർമ്മിച്ചു .
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം
02. റിപ്പബ്ലിക് ദിനം
03. പരിസ്ഥിതി ദിനം
04. വായനാ ദിനം
05. ചാന്ദ്ര ദിനം
06. ഗാന്ധിജയന്തി
07. അധ്യാപകദിനം
08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
സ്മിതാകുമാരി-എച്ച്. എം
റെസിന ബീഗം പി -യു പി എസ് ടി
ഇന്ദുമോൾ ബി -യു പി എസ് ടി
ഡെയ്സി റ്റീ കോശി -പി ഡി ടീച്ചർ
ക്രെസെന്റ് വർഗീസ് -എൽ പി എസ് ടി
ഭവ്യ എം -എൽ പി എസ് ടി
സജീന -എൽ പി എസ് ടി
സുമ ആർ -ജൂനിയർ ഹിന്ദി ലാംഗ്വേജ് ടീച്ചർ
പ്രശാന്തകുമാരൻ -ഡ്രായിങ് ടീച്ചർ
വിനോദ് മാത്യു -ഓഫീസ് അറ്റന്റൻറ്
പ്രസന്നകുമാരി -കുക്ക്
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജയിംസ് എം.ടി. - തഹസിൽദാർ മല്ലപ്പള്ളി താലൂക്ക്
മോൻസി.വി ജോൺ - റിട്ടയേഡ് പ്രൊഫസർ സെന്റ് തോമസ് കോളേജ് കോഴഞ്ചേരി.
മാത്യു. പി ജോസഫ് - മുൻ പ്രിൻസിപ്പൽ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട.
സിബി മുള്ളനിക്കാട് - മജീഷ്യൻ കൊച്ചു ടി വി
തോമസ് വിളവിനാൽ - എഴുത്തുകാരൻ, മുൻ പ്രൊഫസർ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38647
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ