"സിഎംഎസ് എൽപിഎസ് മച്ചുകാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
പഠനത്തോടൊപ്പം ഒപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഒരു വിദ്യാലയമാണ് മച്ചുകാട് സി എം എസ് എൽ പി സ്കൂൾ.വ്യത്യസ്തവും കാലോചിതവുമായ പ്രവർത്തനങ്ങൾ ഓരോ അക്കാദമിക വർഷവും ഈ വിദ്യാലയത്തിൽ നടത്തപ്പെടുന്നു.ഭാഷ വികസനത്തിന് സഹായകമാകുന്ന ലാംഗ്വേജ് ട്രെയിനിങ് ക്ലാസുകൾ, ആധുനിക സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന ഐടി ക്ലാസുകൾ, കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഉള്ള പ്രത്യേക ക്ലാസുകൾ , വിവിധ ക്ലബ്ബ് ആക്ടിവിറ്റീസ്, അതോടൊപ്പം തന്നെ മലയാളമനോരമ നടത്തപ്പെടുന്ന നല്ലപാഠം പ്രവർത്തനങ്ങൾ, മാതൃഭൂമി സീഡ് ക്ലബ് പ്രവർത്തനങ്ങൾ, കലാകായിക മേഖലകളിലെ പ്രത്യേക പരിശീലനങ്ങൾ എന്നി ഈ വിദ്യാലയം കാഴ്ച വയ്ക്കുന്നുണ്ട് |
00:12, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പഠനത്തോടൊപ്പം ഒപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഒരു വിദ്യാലയമാണ് മച്ചുകാട് സി എം എസ് എൽ പി സ്കൂൾ.വ്യത്യസ്തവും കാലോചിതവുമായ പ്രവർത്തനങ്ങൾ ഓരോ അക്കാദമിക വർഷവും ഈ വിദ്യാലയത്തിൽ നടത്തപ്പെടുന്നു.ഭാഷ വികസനത്തിന് സഹായകമാകുന്ന ലാംഗ്വേജ് ട്രെയിനിങ് ക്ലാസുകൾ, ആധുനിക സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന ഐടി ക്ലാസുകൾ, കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഉള്ള പ്രത്യേക ക്ലാസുകൾ , വിവിധ ക്ലബ്ബ് ആക്ടിവിറ്റീസ്, അതോടൊപ്പം തന്നെ മലയാളമനോരമ നടത്തപ്പെടുന്ന നല്ലപാഠം പ്രവർത്തനങ്ങൾ, മാതൃഭൂമി സീഡ് ക്ലബ് പ്രവർത്തനങ്ങൾ, കലാകായിക മേഖലകളിലെ പ്രത്യേക പരിശീലനങ്ങൾ എന്നി ഈ വിദ്യാലയം കാഴ്ച വയ്ക്കുന്നുണ്ട്