"എൻ എച്ച് എസ് ഏങ്ങണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 133: വരി 133:
ദേവരാജ്.ഇ.ആര്‍. - ൈപലറ്റ്
ദേവരാജ്.ഇ.ആര്‍. - ൈപലറ്റ്
==വഴികാട്ടി==
==വഴികാട്ടി==
 
{{#multimaps:10.744271,76.143494|zoom=15}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*NH 17 ന് തൊട്ട് തൃശൂര്‍  നഗരത്തില്‍ നിന്നും 25 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  106 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="10.744271" lon="76.143494" zoom="9" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
(S) 10.53372, 76.055603
NHSS ENGANDIYUR
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

13:15, 21 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എച്ച് എസ് ഏങ്ങണ്ടിയൂർ
വിലാസം
ഏങ്ങണ്ടിയൂര്‍

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട് ‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-11-2016NATIONAL




തൃശൂര്‍ ജില്ലയിലെ തീരദേശപഞ്ചായത്തായ ഏങ്ങണ്ടിയൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഏങ്ങണ്ടിയൂര്‍'.

ആമുഖം

ചരിത്രം

1946 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭ്രതാ.വി.കെ വേലു മാസ്റ്റര് ആണ് ‌വിദ്യാലയം സ്ഥാപിച്ചത്.1947-ല്‍ പ്രൈമറി വിഭാഗവും ഹയര്‍ ഏലിമെണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു. 1948-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍. വി.ജി. കൃഷ്ണമേനോനായിരുന്നു. രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

പി.പി.ശങ്കുണണി ‍പണിക്കശേശരി,ചുളളി പറമ്പില് കൃഷ്ണന്‍, വൈക്കാിട്ടില്‍ ജയശങ്കരന്‍, തച്ചപ്പുളളി ഗോവിന്ദന്‍ , ചുളളി പറമ്പില് ബാലകൃഷ്ണന്‍, ഇവരായിരുന്നു വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. പി.വി.രവീന്ദ്രന്‍ മാസ്റ്റ് റാണ് പുതിയ മാനേജര്


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


1945 - 48 വി.ജി. കൃഷ്ണമേനോന്‍
1948 - 52 സുബ്രമണ്യന്‍അയ്യര്
1952 - 56 ശിവരാമമേനോന്‍
1956 - 61 രാഘവമേനോന്‍
1961 - 69 ​​​ടി.പി.ഗോവിന്ദന്‍
1969 - 74 ലൂയീസ്
1974 - 79 ആര്.ആര്.രാമകൃഷ്ണഅയ്യര് ‍
1979- 84 ഗംഗാധരമേനോന്‍
1984 - 88 എം.പി.സരാജിനി
1988 - 95 ടി.കെ.അരവിന്ദാക്ഷന്‍
1995 - 96 ടി.ജി.ദേവദാസന്‍
1996 - 98 ആര്.എസ് .മനൊരമദേവി
1998 - 2000 കെ.കെ.വസന്ത ഭായ്
2000 - 02 ഗിരിജ സി.എസ്
2002 - 06 വി. േപ്രം ലാല്‍
2006-09 കെ.ജി.രമണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ‍ഡോ.വി.കെ. നായര് - യ.എസ് .എ.‍
  • ഡോ.രമണി‍
  • ഡോ.ബി.ബാലകൃഷ്ണന്‍
  • ഡോ.സിദ്ധാര്‍ത്ഥന്‍ കൊണ്ടറപ്പശേശരി
  • ടി.എം. ഗോപിനാഥന്‍ - ശാസ്തജഞന്‍

ദേവരാജ്.ഇ.ആര്‍. - ൈപലറ്റ്

വഴികാട്ടി

{{#multimaps:10.744271,76.143494|zoom=15}}

"https://schoolwiki.in/index.php?title=എൻ_എച്ച്_എസ്_ഏങ്ങണ്ടിയൂർ&oldid=130288" എന്ന താളിൽനിന്ന് ശേഖരിച്ചത്