"യു.പി.എസ്സ് മുരുക്കുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Infobox School
|സ്ഥലപ്പേര്=മുരുക്കുമൺ
|വിദ്യാഭ്യാസ ജില്ല=പുനലൂർ
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=40241
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q105813802
|യുഡൈസ് കോഡ്=32130200505
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1954
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=നിലമേൽ
|പിൻ കോഡ്=691535
|സ്കൂൾ ഫോൺ=0474 433633
|സ്കൂൾ ഇമെയിൽ=murukkumonups1954@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചടയമംഗലം
|തദ്ദേശസ്വയംഭരണസ്ഥാപനം =നിലമേൽ
|വാർഡ്=5
|ലോകസഭാമണ്ഡലം=കൊല്ലം
|നിയമസഭാമണ്ഡലം=ചടയമംഗലം
|താലൂക്ക്=കൊട്ടാരക്കര
|ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=715
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലത എസ് നായർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിനീത ശങ്കർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=380px
}}
== ചരിത്രം ==
== ചരിത്രം ==
വിദ്യാലയത്തിന്റെ ലഘുചരിത്രം
വിദ്യാലയത്തിന്റെ ലഘുചരിത്രം

12:30, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.പി.എസ്സ് മുരുക്കുമൺ
വിലാസം
മുരുക്കുമൺ

നിലമേൽ പി.ഒ.
,
691535
,
കൊല്ലം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0474 433633
ഇമെയിൽmurukkumonups1954@gmail.com
കോഡുകൾ
സ്കൂൾ കോഡ്40241 (സമേതം)
യുഡൈസ് കോഡ്32130200505
വിക്കിഡാറ്റQ105813802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംനിലമേൽ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ715
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത എസ് നായർ
പി.ടി.എ. പ്രസിഡണ്ട്വിനീത ശങ്കർ
അവസാനം തിരുത്തിയത്
15-01-2022Nixon C. K.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാലയത്തിന്റെ ലഘുചരിത്രം

നിലമേൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്റ്റേറ്റ് ഹൈവേയോട് ചേർന്നു നിൽക്കുന്ന മുരുക്കുമൺ എന്ന ഗ്രാമപ്രദേശത്ത് ഒരു സ്കൂൾ എന്ന സങ്കല്പത്തിന് പൂർണത ഉണ്ടാകുവാൻ ആദ്യമായി മുന്നിട്ടിറങ്ങിയത് 1954-ൽ മങ്കാട് ഈശ്വരൻ ഉണ്ണിത്താന്റെ മകൻ അഡ്വ.ഭാസ്കരൻ ഉണ്ണിത്താൻ ആയിരുന്നു. പിന്നീട് 1957 ൽ കുട്ടൻപിള്ള സാർ ഈ സ്കൂൾ ഏറ്റെടുത്ത ശേഷമാണ് എൽ പി സ്ക്കൂളായി മാറിയത്. അതിനു ശേഷം 1968-ൽ ഇത് യു. പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.

ഈ സ്കൂളിന്റെ മാനേജർ ചെറിയവെളിനല്ലൂർ കാവടിയിൽ കെ കുട്ടൻപിളള സാറും, പിന്നീട് അദ്ദേഹത്തിന്റെ മകൻ വേണുജിയും അതിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി രാജലക്ഷ്മി ടീച്ചറും മാനേജർമാരായിരുന്നു.തുടർന്ന് 2018 ഏപിൽ മാസത്തിൽ ബഹു. ലക്ഷമണൻ സർ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തത് സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി.

    കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ നിലമേൽ വില്ലേജിൽ മുരുക്കുമൺ എന്ന ഗ്രാമ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് മാറ്റത്തിന്റെ ശംഖൊലി മുഴക്കിക്കൊണ്ട് മുന്നേറുകയാണ് സ്മാർട്ട് ക്ലാസ്റൂം, പ്രൊജക്റ്റർ സൗകര്യത്തോടെയുളള ഡിജിറ്റൽ ലംബുകൾ, കമ്പ്യൂട്ടർ ലാബ്, വൈ- ഫൈ സംവിധാനം, ലാപ്ടോപുകൾ ഉപയോഗിച്ചുള്ള അധ്യാപനം ഇവ ഇവയിൽ ചിലതു മാത്രം. അധ്യാപനരംഗത്തെ പ്പോലെ തന്നെ ശാസ്ത്ര-ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകൾ, കലാകായിക മത്സരങ്ങൾ തുടങ്ങിയ  രംഗങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

*ചുറ്റുമതിൽ, ഗേറ്റ്

*കളിസ്ഥലം

*കുട്ടികളുടെ പാർക്ക്

*ഹൈടെക് ക്ലാസ്സ് മുറികൾ

*ഓഫീസ് റൂം, സ്റ്റാഫ് റൂ൦

*കമ്പ്യൂട്ടർ റൂം *മൾട്ടിമീഡിയ റൂം

*ആധുനിക പാചകപ്പുര

*ഡൈനിംഗ് ഹാൾ

*കുടിവെള്ള വിതരണം

*വാഹനസൗകര്യം

*ടോയ്‌ലെറ്റ്

*മാലിന്യസംസ്കരണം

*ലബോറട്ടറി

*ലൈബ്രറി

*എല്ലാ ക്ലാസ്സിലും First-Aid Box

*സ്കൂൾ ആഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

"https://schoolwiki.in/index.php?title=യു.പി.എസ്സ്_മുരുക്കുമൺ&oldid=1300090" എന്ന താളിൽനിന്ന് ശേഖരിച്ചത്