"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}} <font size=6><center> അംഗീകാരങ്ങൾ</center></font size><font color=black><fo...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
<font size=6><center> അംഗീകാരങ്ങൾ</center></font size><font color=black><font size=5> | <font size=6><center> അംഗീകാരങ്ങൾ</center></font size><font color=black><font size=5> | ||
കേരള ശാസ്ത്രസാങ്കേതിക മ്യൂസിയം നടത്തുന്ന ഇൻകൾകേറ്റ് 2017-ലെ മത്സരപരീക്ഷയിൽ പത്തനംതിട്ട ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടു വിദ്യാർത്ഥികളിൽ ഒരാൾ ഈ സ്ക്കൂളിലെ 8-ാം ക്ലാസ്സ് വിദ്യാർത്ഥിയായ മാസ്റ്റർ, പ്രണവ് . പി. കുമാർ ആയിരുന്നു. | കേരള ശാസ്ത്രസാങ്കേതിക മ്യൂസിയം നടത്തുന്ന ഇൻകൾകേറ്റ് 2017-ലെ മത്സരപരീക്ഷയിൽ പത്തനംതിട്ട ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടു വിദ്യാർത്ഥികളിൽ ഒരാൾ ഈ സ്ക്കൂളിലെ 8-ാം ക്ലാസ്സ് വിദ്യാർത്ഥിയായ മാസ്റ്റർ, പ്രണവ് . പി. കുമാർ ആയിരുന്നു. K S T M തിരുവനന്തപുരത്തു നടത്തിയ അവധിക്കാല പരിശീലനത്തിൽ പ്രണവിന് പങ്കെടുക്കാൻ അവസരം ലഭിച്ചു. | ||
2017-18 വർഷത്തിൽ ശ്രീനിവാസരാമാനുജൻ ഗണിതശാസ്ത്ര പേപ്പർ പ്രസന്റേഷനിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം, 2018-19 വർഷത്തിൽ ശ്രീനിവാസ രാമാനുജൻ ഗണിതശാസ്ത്ര പേപ്പർ പ്രസന്റേഷനിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം,2016-17, 2017-18 ,2018-19 വർഷങ്ങളിൽ സംസ്ഥാനസ്ക്കൂൾ ശാസ്ത്രമേള- ഐ.റ്റി. മലയാളം ടൈപ്പിംഗ് മൽസരത്തിൽ സംസ്ഥാന തലത്തിൽ തുടർച്ചയായി മൂന്നാം സ്ഥാനം , 2017-18 ,2018-19 വർഷങ്ങളിൽ സംസ്ഥാന തല ശാസ്ത്ര സെമിനാറിൽ Aഗ്രേഡ്, 2017-18 വർഷത്തിൽ ദേശീയ തല ജലവിഭവ വകുപ്പ് ഉപന്യാസ മൽസരത്തിൽ രണ്ടാം സ്ഥാനം, 2018-19 വർഷത്തിൽ 10 ദിവസ മുംബൈ,അഹമ്മദാബാദ് പഠനയാത്രാ സംഘത്തിലേക്ക് RMSA TALENT HUNT PROGRAMME-ൽ പത്തനംതിട്ട ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ചു വിദ്യാർത്ഥികളിൽ ഒരാൾ എന്നീ നിലകളിലും മാസ്റ്റർ പ്രണവ് പി. കുമാർ സ്ക്കൂളിന് അംഗീകാരം നേടിത്തന്നു. | 2017-18 വർഷത്തിൽ ശ്രീനിവാസരാമാനുജൻ ഗണിതശാസ്ത്ര പേപ്പർ പ്രസന്റേഷനിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം, 2018-19 വർഷത്തിൽ ശ്രീനിവാസ രാമാനുജൻ ഗണിതശാസ്ത്ര പേപ്പർ പ്രസന്റേഷനിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം,2016-17, 2017-18 ,2018-19 വർഷങ്ങളിൽ സംസ്ഥാനസ്ക്കൂൾ ശാസ്ത്രമേള- ഐ.റ്റി. മലയാളം ടൈപ്പിംഗ് മൽസരത്തിൽ സംസ്ഥാന തലത്തിൽ തുടർച്ചയായി മൂന്നാം സ്ഥാനം , 2017-18 ,2018-19 വർഷങ്ങളിൽ സംസ്ഥാന തല ശാസ്ത്ര സെമിനാറിൽ Aഗ്രേഡ്, 2017-18 വർഷത്തിൽ ദേശീയ തല ജലവിഭവ വകുപ്പ് ഉപന്യാസ മൽസരത്തിൽ രണ്ടാം സ്ഥാനം, 2018-19 വർഷത്തിൽ 10 ദിവസ മുംബൈ,അഹമ്മദാബാദ് പഠനയാത്രാ സംഘത്തിലേക്ക് RMSA TALENT HUNT PROGRAMME-ൽ പത്തനംതിട്ട ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ചു വിദ്യാർത്ഥികളിൽ ഒരാൾ എന്നീ നിലകളിലും മാസ്റ്റർ പ്രണവ് പി. കുമാർ സ്ക്കൂളിന് അംഗീകാരം നേടിത്തന്നു. | ||
കൂടാതെ 2016-17 അദ്ധ്യയന വർഷം മുതൽ വിവിധ വർഷങ്ങളിലായി സംസ്ഥാനതല സ്ക്കൂൾശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ വിവിധ ഇനങ്ങളിലായി കുമാരി. അജീനാ മറിയം തോമസ്, കുമാരി.അക്സാമറിയം തോമസ്, കുമാരി.സാന്ദ്രാ സന്തോഷ്, കുമാരി. ഗോപികാ നായർ, കുമാരി. നിമാ രാജു, കുമാരി.സാന്ദ്രാ ബിനു എന്നിവർ Aഗ്രേഡും, ജില്ലാതല കലോൽസവത്തിൽ കുമാരി. വിശ്വപ്രിയ ഭരതനാട്യത്തിൽ Aഗ്രേഡും കരസ്ഥമാക്കി സ്ക്കൂളിന് അംഗീകാരം നേടിത്തന്നവരാണ്. | കൂടാതെ 2016-17 അദ്ധ്യയന വർഷം മുതൽ വിവിധ വർഷങ്ങളിലായി സംസ്ഥാനതല സ്ക്കൂൾശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ വിവിധ ഇനങ്ങളിലായി കുമാരി. അജീനാ മറിയം തോമസ്, കുമാരി.അക്സാമറിയം തോമസ്, കുമാരി.സാന്ദ്രാ സന്തോഷ്, കുമാരി. ഗോപികാ നായർ, കുമാരി. നിമാ രാജു, കുമാരി.സാന്ദ്രാ ബിനു എന്നിവർ Aഗ്രേഡും, ജില്ലാതല കലോൽസവത്തിൽ കുമാരി. വിശ്വപ്രിയ ഭരതനാട്യത്തിൽ Aഗ്രേഡും കരസ്ഥമാക്കി സ്ക്കൂളിന് അംഗീകാരം നേടിത്തന്നവരാണ്. |
22:26, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കേരള ശാസ്ത്രസാങ്കേതിക മ്യൂസിയം നടത്തുന്ന ഇൻകൾകേറ്റ് 2017-ലെ മത്സരപരീക്ഷയിൽ പത്തനംതിട്ട ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടു വിദ്യാർത്ഥികളിൽ ഒരാൾ ഈ സ്ക്കൂളിലെ 8-ാം ക്ലാസ്സ് വിദ്യാർത്ഥിയായ മാസ്റ്റർ, പ്രണവ് . പി. കുമാർ ആയിരുന്നു. K S T M തിരുവനന്തപുരത്തു നടത്തിയ അവധിക്കാല പരിശീലനത്തിൽ പ്രണവിന് പങ്കെടുക്കാൻ അവസരം ലഭിച്ചു.
2017-18 വർഷത്തിൽ ശ്രീനിവാസരാമാനുജൻ ഗണിതശാസ്ത്ര പേപ്പർ പ്രസന്റേഷനിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം, 2018-19 വർഷത്തിൽ ശ്രീനിവാസ രാമാനുജൻ ഗണിതശാസ്ത്ര പേപ്പർ പ്രസന്റേഷനിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം,2016-17, 2017-18 ,2018-19 വർഷങ്ങളിൽ സംസ്ഥാനസ്ക്കൂൾ ശാസ്ത്രമേള- ഐ.റ്റി. മലയാളം ടൈപ്പിംഗ് മൽസരത്തിൽ സംസ്ഥാന തലത്തിൽ തുടർച്ചയായി മൂന്നാം സ്ഥാനം , 2017-18 ,2018-19 വർഷങ്ങളിൽ സംസ്ഥാന തല ശാസ്ത്ര സെമിനാറിൽ Aഗ്രേഡ്, 2017-18 വർഷത്തിൽ ദേശീയ തല ജലവിഭവ വകുപ്പ് ഉപന്യാസ മൽസരത്തിൽ രണ്ടാം സ്ഥാനം, 2018-19 വർഷത്തിൽ 10 ദിവസ മുംബൈ,അഹമ്മദാബാദ് പഠനയാത്രാ സംഘത്തിലേക്ക് RMSA TALENT HUNT PROGRAMME-ൽ പത്തനംതിട്ട ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ചു വിദ്യാർത്ഥികളിൽ ഒരാൾ എന്നീ നിലകളിലും മാസ്റ്റർ പ്രണവ് പി. കുമാർ സ്ക്കൂളിന് അംഗീകാരം നേടിത്തന്നു.
കൂടാതെ 2016-17 അദ്ധ്യയന വർഷം മുതൽ വിവിധ വർഷങ്ങളിലായി സംസ്ഥാനതല സ്ക്കൂൾശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ വിവിധ ഇനങ്ങളിലായി കുമാരി. അജീനാ മറിയം തോമസ്, കുമാരി.അക്സാമറിയം തോമസ്, കുമാരി.സാന്ദ്രാ സന്തോഷ്, കുമാരി. ഗോപികാ നായർ, കുമാരി. നിമാ രാജു, കുമാരി.സാന്ദ്രാ ബിനു എന്നിവർ Aഗ്രേഡും, ജില്ലാതല കലോൽസവത്തിൽ കുമാരി. വിശ്വപ്രിയ ഭരതനാട്യത്തിൽ Aഗ്രേഡും കരസ്ഥമാക്കി സ്ക്കൂളിന് അംഗീകാരം നേടിത്തന്നവരാണ്.