"പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| അദ്ധ്യാപകരുടെ എണ്ണം= 13  
| അദ്ധ്യാപകരുടെ എണ്ണം= 13  
| സ്കൂള്‍ ചിത്രം= 18244_10.jpg ‎|
| സ്കൂള്‍ ചിത്രം= 18244_10.jpg ‎|
[[{{PAGENAME}} / 18244 | ചരിത്രം ]]
മലപ്പുറം ജില്ലയിലെ പ്രശസ്തമായ സ്ഥലമായ മോങ്ങത്തുനിന്നും 2 കി മി അകലെ പുക്കൊളത്തുര്‍ റോഡില്‍ ഒളമതിലില്‍  സ്ഥിതിചെയ്യുന്ന  പി എം എസ് എ എഎയു പി സ്കുള്‍ ഇന്ന് കലാ കായിക രംഗത്തും പഠനപ്രവര്‍ത്തന
രംഗത്തും മുന്നിട്ടു നില്‍ക്കുന്ന സ്ഥിതിയില്‍ എത്തിയതിനു പിന്നില്‍ ഒരുപാട് പേരുടെ ശ്രമങ്ങളും യാതനകളും
ഉണ്ട്.
1976 വരെ ഒളമതില്‍ പ്രദേശക്കാര്‍ക്ക്  4-  ക്ലാസിനു ശേഷം തുടര്‍ന്ന് പഠിക്കാന്‍ ഒരു യു.പി
ഇല്ലാതിരുന്ന കാലത്ത് നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ആയിരുന്ന പി.സി ആലിക്കുട്ടി ഹാജിയുടെ ഉടസ്ഥതയില്‍‌ ആണ് ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 5,6,7 ക്ലാസുകളില്‍ വെറും ഒരു ഡിവിഷനില്‍ തുടങ്ങി ഇപ്പോള് 9 ഡിവിഷനില്‍എത്തി നില്‍ക്കുന്നു.
കഴിഞ്ഞ 40 വര്‍ഷവും നാട്ടിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഒട്ടനവധി സേവനങ്ങള്‍ ചെയ്യാന്‍ ഈ  വിദ്യാലയത്തിനായി. ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഒരാളു‍ടെ സ്വന്തം നേട്ടമായല്ല നമ്മള്‍ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സേവനങ്ങള്‍ ഇതിനുണ്ട്.





15:50, 16 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ
വിലാസം
ഒളമതിൽ

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,English
അവസാനം തിരുത്തിയത്
16-11-201618244