"സെന്റ് ജോർജ് എൽ.പി.എസ് അമ്പായത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 151: | വരി 151: | ||
'''''കൊട്ടിയൂർ -മാനന്തവാടി റോഡിന്റെ വലതുവശം ചേർന്ന്''''' | '''''കൊട്ടിയൂർ -മാനന്തവാടി റോഡിന്റെ വലതുവശം ചേർന്ന്''''' | ||
{{#multimaps:11.86617, 75.88925 |zoom=13}} | {{#multimaps:11.86617, 75.88925 |zoom=13}} | ||
==ചിത്രശാല == | ==ചിത്രശാല | ||
[[പ്രമാണം:14811 b.jpg|ലഘുചിത്രം]] | |||
== | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:19, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ് എൽ.പി.എസ് അമ്പായത്തോട് | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-01-2022 | AMALUJOY |
ചരിത്രം
ഭൂമി ശാസ്ത്രമായ വേർതിരിവ് കൊണ്ട് കൊട്ടിയൂർ കേരളത്തിലെ മലനാട് ദക്ഷിണ ഭൂമി എന്നാണ് ഹിന്ദു പുരാണങ്ങൾ വിശേഷിപ്പിക്കുന്നത്. പണിയാ കുറിച്യ സമുദായങ്ങൾ അധിവസിച്ചിരുന്ന ഈ പ്രദേശം പഴശ്ശി രാജാവിന്റെ അധീനതയിലായിരുന്നു എന്ന് പറയപ്പെടുന്നു. കൊട്ടിയൂരിന്റെ കിഴക്കു പ്രദേശമാണ് അമ്പായത്തോട്. രാജ പാതയായ പേരാവൂർ ബോയ്സ് ടൗൺ റോഡ് പ്രകൃതിരമണീയമായ മലനിരകളുടെ പാതപീഠമായി വിരാചി ക്കുന്ന ഈ നാടിന്റെ ഉത്തരപദം കാനനഭംഗി കൊണ്ടും ദക്ഷിണാഗം മലനിരകൾ കൊണ്ടും അനുഗ്രഹീതമാണ്. മല നിരക്കുകളെ തഴുകി തലോടി കൊണ്ട് പുണ്യവാഹിനി ബാവലിപ്പുഴ അമൃത തീർത്തും നൽകുന്നു. 1959-ൽ കുര്യാക്കോസ് പള്ളിക്കാമഠം മേൽനോട്ടം വഹിച്ചിരുന്ന ഒരു ആശാൻ പള്ളിക്കൂടം അമ്പായത്തോട്പ്രവർത്തിച്ചിരുന്നു. ഈ അവസരത്തിലാണ് ഒരു എൽ പി സ്കൂളിന്റെ സാധ്യതയെക്കുറിച്ച് അന്വേഷിച്ച് കുര്യാക്കോസ് പള്ളിക്കാമഠം കുറിച്യൻ വെള്ളനെയും കൂട്ടി അപേക്ഷ പത്രം A E O യ്ക്ക് സമർപ്പിച്ചത്. തുടർന്ന് സ്കൂൾ അനുവദിച്ചു കിട്ടി. ഈ വിദ്യാലയമാണ് ഇന്നത്തെ സെന്റ് ജോർജ് എൽപി സ്കൂൾ അമ്പായത്തോട്. കൂടുതൽ ചരിത്രം വായിക്കുക.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
SL.NO | NAME | CHARGE |
---|---|---|
1 |
|
കോർപ്പറേറ്റ് മാനേജർ |
2 | റവ.ഫാ.കുര്യൻ വാഴയിൽ |
സ്‌കൂൾ മാനേജർ |
3 | ശ്രീമതി.മേരി മാത്യു | ഹെഡ്മിസ്ട്രസ് |
4 | ശ്രീ.ഷാബു.പി.ജെ | പി.ടി.എ പ്രസിഡന്റ് |
5 | ശ്രീമതി.ജിഷ മാത്യു | എം.പി.ടി.എ പ്രസിഡന്റ് |
മുൻസാരഥികൾ
SL.NO | NAME | FROM | TO |
---|---|---|---|
1 | ശ്രീ.തോമസ് കെ.വി | 13-06-1960 | 30-06-1960 |
2 | ശ്രീ.ആന്റണി ജോർജ് | 01-07-1960 | 31-03-1987 |
3 | ശ്രീ.എ.റ്റി ഔസേപ്പ് | 01-04-1987 | 31-03-1990 |
4 | ശ്രീ.പി.സി.മാത്യു | 01-04-1990 | 31-03-1991 |
5 | സി.എ.ടി ചിന്നമ്മ | 01-04-1991 | 31-03-1995 |
6 | ശ്രീ.എം.ഐ.ചെറിയാൻ | 01-04-1995 | 31-03-1997 |
7 | ശ്രീമതി.പി.ജെ.അന്നക്കുട്ടി | 01-04-1997 | 31-03-2000 |
8 | ശ്രീമതി.എ.ആർ.ലീലാമണിയമ്മ | 01-04-2000 | 31-03-2003 |
9 | സി.റോസമ്മ എം | 01-04-2003 | 01-06-2005 |
10 | ശ്രീമതി.മറിയം പി.എ | 01-06-2005 | 31-03-2008 |
11 | സി.അന്നക്കുട്ടി | 01-04-2008 | 31-03-2010 |
12 | ശ്രീ.എം.പി. ജോസഫ് | 31-03-2010 | 21-04-2014 |
13 | ശ്രീ.ജോൺ എ.വി | 21-04-2014 | 31-03-2015 |
14 | ശ്രീ.തോമസ് ജേക്കബ് | 06-04-2015 | 31-03-2021 |
വഴികാട്ടി
കൊട്ടിയൂർ -മാനന്തവാടി റോഡിന്റെ വലതുവശം ചേർന്ന് {{#multimaps:11.86617, 75.88925 |zoom=13}} ==ചിത്രശാല
==