"കാര്യനിർവാഹകരുടെ പട്ടിക/Feedback" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
==Padmakumar G==
==Padmakumar G==
വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയ്ത, നിശ്ചലമായിപ്പോയി എന്നു കരുതിയ സ്കൂള്‍വിക്കി തിരികെ വന്നത് വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. എസ്.ഐ.ടി.സി.മാര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഒരു ഏകീകരിച്ച മൊഡ്യൂള്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കുറെക്കൂടി മെച്ചമാകും. ശ്രീജിത് സാര്‍, ശബരീഷ് സാര്‍ തുടങ്ങിയവരുടെ നേതൃത്വം കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.

==Satheesh SS==ഐ.ടി.@സ്കൂള്‍ പ്രോജക്ടിന്റെ സ്കൂള്‍ വിക്കി സംരഭം നേരത്തെ തന്നെ നിലവിലുണ്ടായിരുന്നതാണെങ്കിലും, പുതിയ കാഴ്ചപ്പാടും, സമീപനവും വളരെ പ്രതീക്ഷ നല്‍കുന്നതാണ്. ശബരീഷ് സാറിന്റെ അവതരണം നന്നായിരുന്നു. വിക്കി കോഡിനേറ്റേഴ്സിന്റെ പരിശീലനത്തിന് ആവശ്യമായ മൊഡ്യൂളും, മാര്‍ഗ നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു....

==supriya==
==supriya==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/129570" എന്ന താളിൽനിന്ന് ശേഖരിച്ചത്