"ടി.ബി.യു.പി.എസ്.അങ്ങാടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:

== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|'''''ചരിത്രം''''']] ==
==ചരിത്രം==
സ്വർണ്ണം നിറഞ്ഞ ഭൂമി എന്നർത്ഥം വരുന്ന കൊടുമൺ പഞ്ചായത്തിലെ ശാന്തസുന്ദരമായ അങ്ങാടിക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടതും അനുഗ്രഹീതവുമായ ഒരു കുന്നിൻപുറത്ത് അഞ്ചു പതിറ്റാണ്ട് മുമ്പ് അതായത്‌ 1952 ജൂൺ 1 ന് സ്ഥാപിതമായ ഒരു സരസ്വതി ക്ഷേത്രമാണ് ദേവസ്വംബോർഡ് യു .പി സ്കൂൾ . അക്കാലത്ത്‌ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഒരു ലോവർ പ്രൈമറി സ്‌കൂൾ മാത്രമാണ്‌ ഈഗ്രാമത്തിൽ ഉണ്ടായിരുന്നത് .ഈ സാഹചര്യത്തിലാണ്‌ പ്രശസ്തവിഷവൈദ്യനായ പുത്തൻവീട്ടിൽ ശ്രീ .R .കൊച്ചുരാമക്കുറുപ്പിൽ നിന്ന് വാങ്ങിയ സ്ഥലത്ത് ശ്രീ .കണ്ണൻപള്ളിൽ കെ. കെ. കൊച്ചുനാരായണക്കുറുപ്പ് അവറുകളുടെ മേൽനോട്ടത്തിൽ ഈ സ്കൂൾ സ്ഥാപിതമായത് പിന്നീടത് ദേവസ്വംബോർഡ് ഏറ്റെടുത്തു.

128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1294775" എന്ന താളിൽനിന്ന് ശേഖരിച്ചത്