"എം എം എ യു പി എസ് വഴിച്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 81: | വരി 81: | ||
==='''സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ : '''=== | ==='''സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ : '''=== | ||
'''986-ലെ ദേശിയ അവാർഡ്/മികച്ച അദ്യാപകനുള്ള ദേശിയ അവാർഡ് '''ജേതാവ് '''സുലൈമാൻ കുഞ്ഞു സാർ (1944 - 2020|വയസ്സ് : 76)''' | '''986-ലെ ദേശിയ അവാർഡ്/മികച്ച അദ്യാപകനുള്ള ദേശിയ അവാർഡ് '''ജേതാവ് '''സുലൈമാൻ കുഞ്ഞു സാർ (1944 - 2020|വയസ്സ് : 76)''' | ||
[[പ്രമാണം:Sri - Sulaiman Sir.jpg|ലഘുചിത്രം]] | [[പ്രമാണം:Sri - Sulaiman Sir.jpg|ലഘുചിത്രം|ഇടത്ത്]] | ||
# | # | ||
# | # |
16:53, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എംഎംഎയുപിഎസ് വഴിച്ചേരി ആലപ്പുഴ
എം എം എ യു പി എസ് വഴിച്ചേരി/ചരിത്രം | |
---|---|
വിലാസം | |
Vazhicherry P.O Alappuzha , 688001 | |
വിവരങ്ങൾ | |
ഫോൺ | 9446420146 |
കോഡുകൾ | |
സ്കൂൾ കോഡ് | 35236 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Alappuzha |
വിദ്യാഭ്യാസ ജില്ല | Alappuzha |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-01-2022 | എം എം എ യു പി എസ് |
ആലപ്പുഴ വഴിച്ചേരി ഭാഗത്ത് ചാത്തനാട് വാർഡിൽ 1968 ജൂൺ 1 ന് സ്ഥാപിച്ച വഴിച്ചേരി എം.എം.എ.യു.പീ.എസ് 2022ലും അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ജനകീയനും ഈ പ്രദേശത്തിന്റെ സർവ്വകാര്യ പ്രസക്തനുമായിരുന്ന ശ്രീ: എ.കെ.ബാവ സാഹിബ് ആണ് സ്കൂളിന് രൂപം കൊടുത്തത്. അദ്ദേഹിതിന് ശേഷം മകനായ ശ്രീ: ബി.എ റഷീദാണ് ദീർഘകാലം സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചിരുന്നത്. ആദ്യകാലത്ത് 2 ഡിവിഷൻ കുട്ടികളും 3 അദ്ധ്യാപകരും ആയിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്, പിന്നീട് സ്കൂൾ വളർന്ന് ഒരു വർഷം 900 കുട്ടി കൾ പഠിക്കുന്ന രീതിയിലെത്തി എത്തി. ഈ സ്കൂളിന്റെ പ്രഥമാദ്ധ്യാപകൻ ശ്രീ: എൻ.കെ മൂസക്കുട്ടി സാറാണ്. പിന്നീട് ശ്രീ: സുലൈമാൻകുഞ്ഞ് സർ, ശ്രീ: എലിസബത്ത് ടീച്ചർ, ശ്രീ: സൈനബാ ടീച്ചർ, ശ്രീ: മുംതാസ് ടീച്ചർ, ശ്രീ: P U. ഷറഫ് കുട്ടി എന്നിവർ ആയിരുന്നു നയിച്ചിരുന്നത്.
ചരിത്രം
എം എം എ യു പി എസ് വഴിച്ചേരി/ചരിത്രം | |
---|---|
വിലാസം | |
vazhicherry പി.ഒ, , vazhicherry 688001 | |
വിവരങ്ങൾ | |
ഫോൺ | 9446420146 |
കോഡുകൾ | |
സ്കൂൾ കോഡ് | 35236 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Alappuzha |
വിദ്യാഭ്യാസ ജില്ല | Alappuzha |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-01-2022 | എം എം എ യു പി എസ് |
ആലപ്പുഴ വഴിച്ചേരി ഭാഗത്ത് ചാത്തനാട് വാർഡിൽ 1968 ജൂൺ 1 ന് സ്ഥാപിച്ച വഴിച്ചേരി എം.എം.എ.യു.പീ.എസ് 2022ലും അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ജനകീയനും ഈ പ്രദേശത്തിന്റെ സർവ്വകാര്യ പ്രസക്തനുമായിരുന്ന ശ്രീ: എ.കെ.ബാവ സാഹിബ് ആണ് സ്കൂളിന് രൂപം കൊടുത്തത്. അദ്ദേഹിതിന് ശേഷം മകനായ ശ്രീ: ബി.എ റഷീദാണ് ദീർഘകാലം സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചിരുന്നത്. ആദ്യകാലത്ത് 2 ഡിവിഷൻ കുട്ടികളും 3 അദ്ധ്യാപകരും ആയിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്, പിന്നീട് സ്കൂൾ വളർന്ന് ഒരു വർഷം 900 കുട്ടി കൾ പഠിക്കുന്ന രീതിയിലെത്തി എത്തി. ഈ സ്കൂളിന്റെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ: എൻ.കെ മൂസക്കുട്ടി സാറാണ്. പിന്നീട് ശ്രീ: സുലൈമാൻകുഞ്ഞ് സർ, ശ്രീ: എലിസബത്ത് ടീച്ചർ, ശ്രീ: സൈനബാ ടീച്ചർ, ശ്രീ: മുംതാസ് ടീച്ചർ, ശ്രീ: പി.എ ഷറഫ് കുട്ടി എന്നിവർ ആയിരുന്നു നയിച്ചിരുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :
986-ലെ ദേശിയ അവാർഡ്/മികച്ച അദ്യാപകനുള്ള ദേശിയ അവാർഡ് ജേതാവ് സുലൈമാൻ കുഞ്ഞു സാർ (1944 - 2020|വയസ്സ് : 76)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം
- വഴിച്ചേരി പാലത്തിന് വടക്ക്
- ചാത്തനാട് മുസ്ലിം ജുമാ മസ്ജിദിന് സമീപം
{{#multimaps:9.5025026,76.3330853|zoom=18|width=600px}}