"ഒ.എൽ.സി.മണ്ണയ്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Olcm (സംവാദം | സംഭാവനകൾ)
No edit summary
Olcm (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസരംഗത്ത് പുതിയൊരു ചുവടുവയ്പിന് തുടക്കം കുറിച്ചുകൊണ്ട് 1995 ജൂണ്‍  5 ന് വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന ബധിരരുടെ ഉന്നമനം ലക്ഷ്യമാക്കി പാലാരൂപതയില്‍ മണ്ണയ്ക്കനാട് എന്ന സ്ഥലത്ത് ലിറ്റില്‍ അപ്പോസല്‍സ് ഓഫ് റിഡംപ്ഷന്‍ സന്ന്യാസിനീസമൂഹത്തിന്റെ നേതൃത്വത്തില്‍ Our Lady of Consolation Deaf school ആരംഭിച്ചു.ആദ്യവര്‍ഷങ്ങളില്‍ സി.സിബിലി അഗസ്റ്റ്യന്റെ
വിദ്യാഭ്യാസരംഗത്ത് പുതിയൊരു ചുവടുവയ്പിന് തുടക്കം കുറിച്ചുകൊണ്ട് 1995 ജൂണ്‍  5 ന് വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന ബധിരരുടെ ഉന്നമനം ലക്ഷ്യമാക്കി പാലാരൂപതയില്‍ മണ്ണയ്ക്കനാട് എന്ന സ്ഥലത്ത് ലിറ്റില്‍ അപ്പോസല്‍സ് ഓഫ് റിഡംപ്ഷന്‍ സന്ന്യാസിനീസമൂഹത്തിന്റെ നേതൃത്വത്തില്‍ Our Lady of Consolation Deaf school ആരംഭിച്ചു.ആദ്യവര്‍ഷങ്ങളില്‍ സി.സിബിലി അഗസ്റ്റ്യന്റെ നേതൃത്വത്തില്‍ 4 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.സ്ക്കൂള്‍ 2005 -ല്‍ എയ്ഡഡ് പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഒ.എൽ.സി.മണ്ണയ്കനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്