"എം എ എസ് എം എച്ച് എസ് വെന്മേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 44: | വരി 44: | ||
[[പ്രമാണം:masmemblem.jpg|150px]] | [[പ്രമാണം:masmemblem.jpg|150px]] | ||

കനോലി കനാലും ചേറ്റുവ കായലും സംഗമിച്ച് ഹരിതാപമായ തിരുത്തുകളെ വലയം ചെയ്‌തു കിടക്കുന്ന മനോഹരമായ ജലാശയത്തിന്റെ കിഴക്കൻ തീരത്തുള്ള ഉൾനാടൻ ഗ്രാമമാണ് വെന്മേനാട്. 1960 കളിൽ നല്ലൊരുവിഭാഗം വിദ്യാർത്ഥികളും പ്രത്യേകിച്ച് പെൺകുട്ടികൾ തങ്ങളുടെ ഭൗതീക വിദ്യാഭ്യാസം ഇവിടെയുള്ള എൽ.പി. സ്‌കൂളിന്റെ അങ്കണത്തിൽ തന്നെ അവസാനിപ്പിച്ചു പോരുകയായിരുന്നു പതിവ്. ഈ ഒരു പരിതഃസ്ഥിതിയിലാണ് സ്‌കൂളിന്റെ സ്‌ഥാപകനും ഇപ്പോഴത്തെ മാനേജരുമായ ജനാബ് എം. കെ. മുഹമ്മദ് ഹാജി സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചത്. 1964 ഏപ്രിൽ 28ാം തിയതി മൂന്ന് ഡിവിഷനുകളോടെ അഞ്ചാം തരം അനുവദിക്കുകയും, പ്രൈമറി സ്കൂൾ എന്ന നിലയിൽ മുഹമ്മദ് അബ്‌ദുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യു.പി. സ്‌കൂൾ ആരംഭിക്കുകയും ചെയ്‌തു. | കനോലി കനാലും ചേറ്റുവ കായലും സംഗമിച്ച് ഹരിതാപമായ തിരുത്തുകളെ വലയം ചെയ്‌തു കിടക്കുന്ന മനോഹരമായ ജലാശയത്തിന്റെ കിഴക്കൻ തീരത്തുള്ള ഉൾനാടൻ ഗ്രാമമാണ് വെന്മേനാട്. 1960 കളിൽ നല്ലൊരുവിഭാഗം വിദ്യാർത്ഥികളും പ്രത്യേകിച്ച് പെൺകുട്ടികൾ തങ്ങളുടെ ഭൗതീക വിദ്യാഭ്യാസം ഇവിടെയുള്ള എൽ.പി. സ്‌കൂളിന്റെ അങ്കണത്തിൽ തന്നെ അവസാനിപ്പിച്ചു പോരുകയായിരുന്നു പതിവ്. ഈ ഒരു പരിതഃസ്ഥിതിയിലാണ് സ്‌കൂളിന്റെ സ്‌ഥാപകനും ഇപ്പോഴത്തെ മാനേജരുമായ ജനാബ് എം. കെ. മുഹമ്മദ് ഹാജി സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചത്. 1964 ഏപ്രിൽ 28ാം തിയതി മൂന്ന് ഡിവിഷനുകളോടെ അഞ്ചാം തരം അനുവദിക്കുകയും, പ്രൈമറി സ്കൂൾ എന്ന നിലയിൽ മുഹമ്മദ് അബ്‌ദുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യു.പി. സ്‌കൂൾ ആരംഭിക്കുകയും ചെയ്‌തു. | ||

== ചരിത്രം == | == ചരിത്രം == | ||
ഒരു പ്രദേശത്തിന് ദിശാവബോധം നൽകുന്നത് ചില വ്യക്തികളായിരിക്കും. ഒൗപചാരിക വിദ്യഭ്യാസം നാലാം ക്ലാസ് പൂർത്തിയാക്കിയ സ്‍കൂളിന്റെ മാനേജർ ജനാബ് എം. കെ. മുഹമ്മദ് ഹാജിക്ക് തുടർ വിദ്യഭ്യാസത്തിന് തടസ്സമായത് അന്ന് യു. പി. സ്‌കൂൾ പാവറട്ടിയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. പാവറട്ടിയിൽ പോയി പഠിക്കുക എന്നത് ഇവിടെയുള്ളവർക്ക് പ്രയാസമായി തോന്നിയ മുഹമ്മദ് ഹാജി വെന്മേനാട‌് തന്നെ വിദ്യഭ്യാസ സ്‌ഥാപനങ്ങൾ തുടങ്ങാൻ തിരുമാനിച്ചു. അങ്ങിനെ 1962 യു.പി. സ്‌കൂളിന് അപേക്ഷിക്കുകയും 1964 ഏപ്രിലിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിൽ മുഹമ്മദ് അബ്‌ദുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യു.പി. സ്‌കൂളിന് സർക്കാർ അനുമതി ലഭിക്കുകയും ചെയ്‌തു. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1993-ൽ കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയ തൊഴിലധിഷ്‌ഠിത കോഴ്‌സായ വി എച്ച് എസ് ഇ കേരളത്തിൽ ആരംഭിച്ചപ്പോൾ ഈ വിദ്യാലയത്തിലും ആരംഭിച്ചു. 1998-ൽ ഈ വിദ്യാലയത്തിൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗം 10 ബാച്ചുകളിലായി പ്രവർത്തിക്കുന്നു. | ഒരു പ്രദേശത്തിന് ദിശാവബോധം നൽകുന്നത് ചില വ്യക്തികളായിരിക്കും. ഒൗപചാരിക വിദ്യഭ്യാസം നാലാം ക്ലാസ് പൂർത്തിയാക്കിയ സ്‍കൂളിന്റെ മാനേജർ ജനാബ് എം. കെ. മുഹമ്മദ് ഹാജിക്ക് തുടർ വിദ്യഭ്യാസത്തിന് തടസ്സമായത് അന്ന് യു. പി. സ്‌കൂൾ പാവറട്ടിയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. പാവറട്ടിയിൽ പോയി പഠിക്കുക എന്നത് ഇവിടെയുള്ളവർക്ക് പ്രയാസമായി തോന്നിയ മുഹമ്മദ് ഹാജി വെന്മേനാട‌് തന്നെ വിദ്യഭ്യാസ സ്‌ഥാപനങ്ങൾ തുടങ്ങാൻ തിരുമാനിച്ചു. അങ്ങിനെ 1962 യു.പി. സ്‌കൂളിന് അപേക്ഷിക്കുകയും 1964 ഏപ്രിലിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിൽ മുഹമ്മദ് അബ്‌ദുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യു.പി. സ്‌കൂളിന് സർക്കാർ അനുമതി ലഭിക്കുകയും ചെയ്‌തു. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1993-ൽ കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയ തൊഴിലധിഷ്‌ഠിത കോഴ്‌സായ വി എച്ച് എസ് ഇ കേരളത്തിൽ ആരംഭിച്ചപ്പോൾ ഈ വിദ്യാലയത്തിലും ആരംഭിച്ചു. 1998-ൽ ഈ വിദ്യാലയത്തിൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗം 10 ബാച്ചുകളിലായി പ്രവർത്തിക്കുന്നു. | ||
വരി 74: | വരി 74: | ||

== | == '''സ്മരണയോടെ '''== | ||
<gallery> | <gallery> | ||
rahiman.jpg| | rahiman.jpg|'''മുഹമ്മദ് അബ്‌ദുൾ റഹ്‌മാൻ സാഹിബ്''' | ||
</gallery> | </gallery> | ||

== | =='''മാനേജ്‌മെന്റ് '''== | ||
<gallery> | <gallery> | ||
maneger1.jpg| | maneger1.jpg|'''ജനാബ്.എം.കെ. മുഹമ്മദ്‌ഹാജി''' '''മാനേജർ''' | ||
muneer1.jpg| | muneer1.jpg|'''മുഹമ്മദ്‌മുനീർ. എം.കെ'''''മാനേജരുടെ കറസ്‌പോണ്ടന്റ്''' | ||
</gallery> | </gallery> | ||

== | == '''സ്‌കൂളിന്റെ പ്രധാനാദ്ധ്യാപകർ '''== | ||
<gallery> | <gallery> | ||
husain.jpg| | husain.jpg|'''ഹുസൈൻ.കെ''' '''ഹൈസ്‌ക്കൂൾ വിഭാഗം''' | ||
Karim.jpg| | Karim.jpg|'''വി.എം.കരീം''' '''ഹയർസെക്കണ്ടറി വിഭാഗം''' | ||
abdul.jpg| | abdul.jpg|'''അബ്ദുൾ റസാക്ക്''' '''വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം''' | ||
</gallery> | </gallery> | ||

11:48, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എം എ എസ് എം എച്ച് എസ് വെന്മേനാട് | |

വിലാസം | |
വെന്മേനാട് വെന്മേനാട് പി.ഒ, , തൃശൂർ 680507 , തൃശൂർ ജില്ല | |
സ്ഥാപിതം | 28 - 4 - 1964 |
വിവരങ്ങൾ | |
ഫോൺ | 0487-2643990,2644756 |
ഇമെയിൽ | masmvhss@gmail.com |
വെബ്‍സൈറ്റ് | http://masmvhss.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24040 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | KARIM.V.M |
പ്രധാന അദ്ധ്യാപകൻ | HUSSAIN K |
അവസാനം തിരുത്തിയത് | |
14-01-2022 | MVRatnakumar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

കനോലി കനാലും ചേറ്റുവ കായലും സംഗമിച്ച് ഹരിതാപമായ തിരുത്തുകളെ വലയം ചെയ്‌തു കിടക്കുന്ന മനോഹരമായ ജലാശയത്തിന്റെ കിഴക്കൻ തീരത്തുള്ള ഉൾനാടൻ ഗ്രാമമാണ് വെന്മേനാട്. 1960 കളിൽ നല്ലൊരുവിഭാഗം വിദ്യാർത്ഥികളും പ്രത്യേകിച്ച് പെൺകുട്ടികൾ തങ്ങളുടെ ഭൗതീക വിദ്യാഭ്യാസം ഇവിടെയുള്ള എൽ.പി. സ്‌കൂളിന്റെ അങ്കണത്തിൽ തന്നെ അവസാനിപ്പിച്ചു പോരുകയായിരുന്നു പതിവ്. ഈ ഒരു പരിതഃസ്ഥിതിയിലാണ് സ്‌കൂളിന്റെ സ്‌ഥാപകനും ഇപ്പോഴത്തെ മാനേജരുമായ ജനാബ് എം. കെ. മുഹമ്മദ് ഹാജി സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചത്. 1964 ഏപ്രിൽ 28ാം തിയതി മൂന്ന് ഡിവിഷനുകളോടെ അഞ്ചാം തരം അനുവദിക്കുകയും, പ്രൈമറി സ്കൂൾ എന്ന നിലയിൽ മുഹമ്മദ് അബ്‌ദുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യു.പി. സ്‌കൂൾ ആരംഭിക്കുകയും ചെയ്‌തു.
ചരിത്രം
ഒരു പ്രദേശത്തിന് ദിശാവബോധം നൽകുന്നത് ചില വ്യക്തികളായിരിക്കും. ഒൗപചാരിക വിദ്യഭ്യാസം നാലാം ക്ലാസ് പൂർത്തിയാക്കിയ സ്‍കൂളിന്റെ മാനേജർ ജനാബ് എം. കെ. മുഹമ്മദ് ഹാജിക്ക് തുടർ വിദ്യഭ്യാസത്തിന് തടസ്സമായത് അന്ന് യു. പി. സ്‌കൂൾ പാവറട്ടിയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. പാവറട്ടിയിൽ പോയി പഠിക്കുക എന്നത് ഇവിടെയുള്ളവർക്ക് പ്രയാസമായി തോന്നിയ മുഹമ്മദ് ഹാജി വെന്മേനാട‌് തന്നെ വിദ്യഭ്യാസ സ്‌ഥാപനങ്ങൾ തുടങ്ങാൻ തിരുമാനിച്ചു. അങ്ങിനെ 1962 യു.പി. സ്‌കൂളിന് അപേക്ഷിക്കുകയും 1964 ഏപ്രിലിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിൽ മുഹമ്മദ് അബ്‌ദുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യു.പി. സ്‌കൂളിന് സർക്കാർ അനുമതി ലഭിക്കുകയും ചെയ്‌തു. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1993-ൽ കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയ തൊഴിലധിഷ്‌ഠിത കോഴ്‌സായ വി എച്ച് എസ് ഇ കേരളത്തിൽ ആരംഭിച്ചപ്പോൾ ഈ വിദ്യാലയത്തിലും ആരംഭിച്ചു. 1998-ൽ ഈ വിദ്യാലയത്തിൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗം 10 ബാച്ചുകളിലായി പ്രവർത്തിക്കുന്നു.
കൂടുതൽ ചരിത്രംSLIDE
MASM DocumentaryVIDEO
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പി, ഹൈസ്കൂൾ വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും, വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് 8 ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക് 20 ക്ലാസ് മുറികളുമുണ്ട്.
* പാചകപ്പുര. * ലൈബ്രറി റൂം. * സയൻസ് ലാബ് * ഔഷധസസ്യ തോട്ടം * കമ്പ്യൂട്ടർ ലാബ് * മൾട്ടീമീഡിയ തിയ്യറ്റർ * ഓഡിറ്റോറിയം
ഹൈസ്കൂളിനും, ഹയർസെക്കണ്ടറിക്കും ,വൊക്കേഷണൽ ഹയർ സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്മരണയോടെ

മുഹമ്മദ് അബ്‌ദുൾ റഹ്‌മാൻ സാഹിബ്
മാനേജ്‌മെന്റ്

ജനാബ്.എം.കെ. മുഹമ്മദ്‌ഹാജി മാനേജർ

'മുഹമ്മദ്‌മുനീർ. എം.കെമാനേജരുടെ കറസ്‌പോണ്ടന്റ്
സ്‌കൂളിന്റെ പ്രധാനാദ്ധ്യാപകർ

ഹുസൈൻ.കെ ഹൈസ്‌ക്കൂൾ വിഭാഗം

വി.എം.കരീം ഹയർസെക്കണ്ടറി വിഭാഗം

അബ്ദുൾ റസാക്ക് വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- എം.കെ.അബൂബക്കർ
- എൻ.പി.ഹനീഫ
- ബി.സി.അബ്‌ദുള്ളക്കുട്ടി
- സി.ഡി.ഇട്ടൂപ്പുണ്ണി
- എെഷ ബീവി
- സി ടി വിൽസൺ
- സി ജെ ക്ലാര
- ബേബി ബി ജെ
- ജിൽസൺ തോമസി സി
- ജിയോ തോമസ് ഇ
അക്കാദമിക മാസ്റ്റർപ്ലാൻ
പൊതുവിദ്യാഭ്യാസ സംരക്ഷണപ്രവർത്തനങ്ങളിലൂടെ അക്കാദമിക മികവിന് ലക്ഷ്യമിട്ട് പഠന, പഠനാനുബന്ധപ്രവർത്തനങ്ങളുടെ ആസൂത്രണരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചതനുസരിച്ച്.സ്കൂളിൽ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കുകയുണ്ടായി. മാസ്റ്റർപ്ലാനിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് വിപുലമായ അധ്യാപക- പി.ടി.എ അംഗങ്ങളുടേയും ത്രിതലപഞ്ചായത്ത് സമിതികളുടേയും അംഗങ്ങൾ ഒത്തുചേർന്നു. വിപുലമായ ചടങ്ങുകളോടെയാണ് മാസ്റ്റർപ്ലാൻ സമർപ്പണം നടത്തിയത്.2017-18 അധ്യയനവർഷത്തിൽ വിപുലമായ മികവ് പ്രവർത്തനങ്ങൾക്കാണ് ആസൂത്രണ രൂപരേഖ തയ്യാറായിട്ടുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
* പോൾട്രി ക്ലബ്ബ് * ഔഷധസസ്യ തോട്ടം * സ്പോർട്സ് * അയൽകൂട്ട പി.ടി.എ * ഗാന്ധിദ൪ശ൯ സമിതി * എൻ.എസ്.എസ്. * നല്ലപാഠം * കാർഷിക ക്ലബ് * ഫെസ്റ്റിവൽസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റഹ്മാൻതിരുനെല്ലൂർ പ്രശസ്തസാഹിത്യകാരൻ

പഴയകാലം
വഴികാട്ടി
- തൃശൂർ-ചാവക്കാട് റോഡിൽ പാവറട്ടിയിൽനിന്നും 2കി.മീ.ദൂരത്തിൽ സ്‌കൂൾ സ്ഥിതിചെയ്യുന്നു.

- തൃശൂരിൽ നിന്നും 23 കി.മി. അകലം
|} |} M.A.S.M.V.H.S.S,VENMANAD
{{#multimaps:10.553650,76.052043|zoom=10}}