"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/നിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:46, 14 ജനുവരി 2022-നു നിലവിലുള്ള രൂപം

നിലാവ്


ആഴത്തെക്കുറിച്ച് കടലിനോട് ചോദിച്ചപ്പോൾ മറുപടി സ്നേഹമായിരുന്നു.
ഉയരത്തെക്കുറിച്ച് ആകാശത്തോട് ചോദിച്ചപ്പോൾ മറുപടി നന്മയായിരുന്നു.
വിശാലതയെക്കുറിച്ച് മരുഭൂമിയോട് ചോദിച്ചപ്പോൾ മറുപടി മനസ്സായിരുന്നു.
ദൂരത്തെക്കുറിച്ച് രാത്രിയോട് ചോദിച്ചപ്പോൾ മറുപടി അറിവായിരുന്നു.
സ്വാതന്ത്ര്യത്തെക്കുറിച്ച് കാറ്റിനോട് ചോദിച്ചപ്പോൾ മറുപടി ചിന്തകൾ ആയിരുന്നു.


 

സനുഷ.എം.പി
5 C ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - കവിത